24/02/2026
ഷാർജ വിസിറ്റ് വിസ - യാഥാർത്ഥ്യം അറിയൂ! 🇦🇪✅
ഓവർസ്റ്റേ (Overstay), അബ്സ്കോണ്ടിംഗ് (Absconding) എന്നിവ വർദ്ധിച്ചതിനാൽ ചില ഏജൻസികളുടെ കാർഡുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സിസ്റ്റം തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.
💡 ഞങ്ങളുടെ കാർഡുകൾ എല്ലാം നിലവിൽ വർക്കിംഗ് ആണ്. വിസ എടുക്കാനും വിസ ചേഞ്ച് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഞങ്ങളെ സമീപിക്കാം.
TravelAgency MalayalamVlog