sree_garuda_travels

sree_garuda_travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sree_garuda_travels, Bangalore.

ബഹുമാനപ്പെട്ട കേന്ദ്ര പെട്രോളിയം -  ടൂറിസം വകുപ്പ് മന്ത്രി ശ്രീ സുരേഷ് ഗോപിക്ക് CCOA സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രാജു ഗര...
13/06/2024

ബഹുമാനപ്പെട്ട കേന്ദ്ര പെട്രോളിയം - ടൂറിസം വകുപ്പ് മന്ത്രി ശ്രീ സുരേഷ് ഗോപിക്ക് CCOA സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രാജു ഗരുഡ സ്റ്റേറ്റ് മെമ്പർ മനോജ് നിർമ്മലാനന്ദ തുടങ്ങിയവർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ടൂറിസം കോൺട്രാക്ട് ക്യാരേജ് വ്യവസയത്തെ കുറുച്ച് ചർച്ച നടത്തി .
തുടർന്ന് ഈ മേഖലയിലെ കാര്യങ്ങൾ പഠിച്ച് വേണ്ടുന്ന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. തുടർന്ന് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (CCOA) സംസ്ഥാന സമ്മേളനത്തിന്റെ പ്രസ്തുത ഉത്ഘാടന ചടങ്ങിലേക്ക് അദ്ദേഹത്ത ക്ഷണിക്കുകയും സമ്മേളന പരിപാടിയിൽ പങ്കെടുക്കണമെന്ന് വിനയപുരസ്കരം അഭ്യർത്ഥിക്കുകയും ചെയ്തു.

പ്രവാസ് കർട്ടൺ റൈസർ കോഴിക്കോട്@
11/05/2024

പ്രവാസ് കർട്ടൺ റൈസർ കോഴിക്കോട്@

Write a caption... പ്രവാസ് കർട്ടൺ റൈസർ കോഴിക്കോട്@
11/05/2024

Write a caption... പ്രവാസ് കർട്ടൺ റൈസർ കോഴിക്കോട്@

പ്രവാസ് കർട്ടൺ റൈസർ കോഴിക്കോട്
11/05/2024

പ്രവാസ് കർട്ടൺ റൈസർ കോഴിക്കോട്

31/01/2024
30/01/2024
07/08/2022

Prawaas 3.0 India's Flagship Passenger Transport Show successfully comes to an end. Enjoy the highlights of Day 2.

മനസ്സിൽ നന്മയുടെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും കണിക്കൊന്നകൾ പൂത്തുലയട്ടെ.....വിഷു ആശംസകൾ. 😍
14/04/2022

മനസ്സിൽ നന്മയുടെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും കണിക്കൊന്നകൾ പൂത്തുലയട്ടെ.....
വിഷു ആശംസകൾ. 😍

ദീപാവലി ആശംസകൾ..
03/11/2021

ദീപാവലി ആശംസകൾ..

ഇന്ന് ലോക വിനോദ സഞ്ചാര ദിനം
27/09/2021

ഇന്ന് ലോക വിനോദ സഞ്ചാര ദിനം

എന്നും സ്റ്റൈൽ ആയി നടക്കുന്നതാണ് എനിക്കിഷ്ടം🌺
01/09/2021

എന്നും സ്റ്റൈൽ ആയി നടക്കുന്നതാണ് എനിക്കിഷ്ടം🌺

പാറിപ്പറന്ന് കാണാം വയനാടിനെ
05/02/2021

പാറിപ്പറന്ന് കാണാം വയനാടിനെ

Address

Bangalore

Website

Alerts

Be the first to know and let us send you an email when sree_garuda_travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share