
04/07/2025
നിങ്ങൾക്ക് ടൂർ പാക്കേജുകൾ സെയിൽ ചെയ്യുന്നതിൽ താല്പര്യമുണ്ടോ? 💼✨
യാത്രാവാല -യിൽ ഒരു ജോലിക്കായി ഞങ്ങൾ നിങ്ങളെ തേടുന്നു!
📌 ജോലി തസ്തിക: Travel Sales Executive
💰 ശമ്പളം: ആകർഷകമായ കമ്മീഷൻ + പെർഫോമൻസ് ഇൻസെന്റീവ്
📢 യോഗ്യത:
✅ Good Communication Skills
✅ Sales & Marketing താല്പര്യമുള്ളവർ
✅ Social Media & WhatsApp Sales പരിജ്ഞാനം അഭികാമ്യം
✅ Previous Experience in Travel Sales (Preferred, Not Mandatory)
🌟 ജോലിയിലെ ചുമതലകൾ:
🔹 Social Media, WhatsApp & Direct Sales വഴി ടൂർ പാക്കേജുകൾ പ്രമോട്ട് ചെയ്യുക
🔹 പുതിയ ക്ലയന്റുകളെ കണ്ടെത്തി, enquiry-കൾ Convert ചെയ്യുക
🔹 Existing Customers-നൊപ്പം Regular Follow-ups നടത്തുക
🔹 Customer Relationship നിലനിർത്തുക