Mahabba umrah

Mahabba umrah Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mahabba umrah, Travel Company, Calicut.

ബുക്കിങ് ആരംഭിച്ചു *💠അബൂബക്കർ മുഹീനി നേതൃത്വം നൽകുന്ന ഉംറ ഗ്രൂപ്പ്‌ സെപ്റ്റംബർ 28ന് കോഴിക്കോട് നിന്നും പുറപ്പെടുന്നു*✈️ക...
16/08/2026

ബുക്കിങ് ആരംഭിച്ചു *💠അബൂബക്കർ മുഹീനി നേതൃത്വം നൽകുന്ന ഉംറ ഗ്രൂപ്പ്‌ സെപ്റ്റംബർ 28ന് കോഴിക്കോട് നിന്നും പുറപ്പെടുന്നു*

✈️കോഴിക്കോട് നിന്ന് നേരിട്ടുള്ള ഫ്ളൈറ്റ്
💠ഉംറ വിസ
💠റൗള പെർമിറ്റ്‌
🍲 കേരളീയ ഭക്ഷണം
🏢10 ദിവസം മക്ക. 3 ദിവസം മദീന
💎മക്കയിൽ 500-700 മീറ്റർ(5 മിനുട്ട് നടക്കാൻ ദൂരം ) ഹോട്ടൽ താമസം.
💠യാത്രകിളിൽ പഠനർഹമായ ക്ലാസുകൾ
💠മക്കയിലും മദീനയിലും നിരവധി ആത്മീയ മജ്ലിസുകൾ
💠 ബദർ വഴി മദീനയിലേക്ക്
💠മദീനയിൽ മർകസിയ ഹോട്ടൽ താമസം
💠മക്ക സിയാറത്.
💠 മദീനയിലെയും പ്രധാന സിയാറത് കേന്ദ്രങ്ങൾ.

🕋മൂന്നു ഉംറകൾ
1. കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഇഹ്റാം ചെയ്തു പോയുള്ളത്
2. തൻഈം, (ആയിഷ പള്ളിയിൽ നിന്ന് ഇഹ്റാം ചെയ്ത്)
3. ജീറാനിൽ നിന്ന് ഇഹ്റാം ചെയ്തുള്ള ഉംറയും മക്ക സിയാറത്തും
ഹാജിമാരുടെ സൗകര്യാർത്ഥം അമീറിൻ്റെ സഹായത്തോടെ ത്വാഇഫ് ഉംറ ഉൾപ്പെടെ അധിക ഉംറകൾക്കുള്ള അവസരം.

▫️അറഫ
▫️സൗർ ഗുഹ താഴ്വാരം
▫️ജബലു റഹ്മ താഴ്വാരം
▫️ഹിറാ ഗുഹ താഴ്വാരം
▫️ജന്നത്തുൽ മുഅല്ല
▫️ബദർ സിയാറത്ത്
▫️മസ്ജിദ് അരീശ്
🕋 എന്നീ സ്ഥലങ്ങൾ പാക്കേജിൽ ഉൾപ്പെട്ട് ഇറങ്ങി കാണും.

▫️മസ്ജിദു നമിറ
▫️മുസ്ദലിഫ
▫️മിന
▫️ഇസ്മാഈൽ നബിയെ അറുക്കാൻ കിടത്തിയ സ്ഥലം
▫️ജംറത്തുൽ അഖബ
▫️ജംറത്തുൽ ഊല
▫️ജംറത്തുൽ വുസ്ത്വാ
▫️ജബലുന്നൂർ
▫️ജബൽ അബൂ ഖുബൈസ്
▫️നബി(സ)യെ പ്രസവിച്ച വീട് (ഇന്നത് മക്തബതു മക്കത്തുൽ മുകർറമ)
▫️മസ്ജിദു ഷജറ
▫️മസ്ജിദു ജിന്ന്
എന്നിവ നിലകൊള്ളുന്ന സ്ഥലത്തൂടെ സഞ്ചരിക്കുന്നതിനിടയിൽ കാണും.

🕍മദീനയിൽ പാക്കേജിൽ ഉൾപ്പെട്ടു കാണാവുന്ന ഇടങ്ങൾ:-
▫️ബദ്ർ
▫️റൗള
▫️ഉഹ്ദ്
▫️ഹംസ (റ)വിന്റെ ഖബർ
▫️ജബലുറുമാത്ത്
▫️ഖൻദഖ്
▫️മസ്ജിദുൽ ഫതഹ് ഉൾപ്പെടെ ഏഴു പള്ളികൾ,
▫️മസ്ജിദു ഖുബായിൽ നിസ്ക്കാരം
▫️മസ്ജിദു ഖിബ്ലതൈൻ
▫️ജന്നത്തുൽ ബഖീഅ
▫️മസ്ജിദുൽ ഗമാമ
▫️മസ്ജിദുൽ ബിലാൽ
▫️മസ്ജിദ് അബൂബക്കർ

*കൂടാതെ മദീനയിൽ 25 ചരിത്ര സ്ഥലങ്ങൾ ചെറിയ ചിലവിൽ കാണാനുള്ള അവസരം*

മറ്റു ചരിത്ര സ്ഥലങ്ങളും കാണാനുള്ള അവസരം

*പാക്കേജ് ആവശ്യമുള്ളവർ ഉടനെ താഴെ നമ്പറിൽ ബന്ധപ്പെടുക*
നിങ്ങളുടെ പരിചയത്തിലൂടെയുള്ള മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുമെല്ലോ.
7902880244

14/08/2026

പരിശുദ്ധ ഭൂമികളിലൂടെ ഒരു യാത്ര

ചരിത്ര ഭൂമിയിലൂടെ      ̇slamicreels
11/08/2026

ചരിത്ര ഭൂമിയിലൂടെ
̇slamicreels

26/07/2026

അൽഹംദുലില്ല നമ്മുടെ ജൂലൈ 25 ന്റെ ബാച്ച് പരിശുദ്ധ ഹറമിലെത്തി ആദ്യ ഉംറ നിർവയിച്ചു

24/07/2026

കേട്ടിരിക്കാൻ എന്താ ഹരം 🥰

24/07/2026

മഹബ്ബ ട്രാവൽസിൽ എല്ലാ മാസവും നടത്തിവരാറുള്ള മാസാന്ത ബുർദ മജ്ലിസ്

12/07/2026

മഹബ്ബ സിയാറത്ത് യാത്ര

Address

Calicut

Website

Alerts

Be the first to know and let us send you an email when Mahabba umrah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category