Travel Ally

Travel Ally “Travel opens your heart, broadens your mind, and fills your life with stories to tell.”

21/06/2025
✈️വിദേശയാത്ര ഇനിയൊരു സ്വപ്നമല്ല.സ്വപ്നഭൂമിയായ തായ്‌ലാൻഡിലേക്ക് ഒരു യാത്ര പോയാലോ?അതും കുറഞ്ഞ നിരക്കിൽ...💃Explore the Land...
20/06/2025

✈️വിദേശയാത്ര ഇനിയൊരു സ്വപ്നമല്ല.സ്വപ്നഭൂമിയായ തായ്‌ലാൻഡിലേക്ക് ഒരു യാത്ര പോയാലോ?അതും കുറഞ്ഞ നിരക്കിൽ...

💃Explore the Land of Smiles - (Thailand Tour Package)

🧳Get ready for an unforgettable journey to Thailand — a land of vibrant culture, golden temples, exotic beaches, exciting nightlife, and mouthwatering cuisine.
Our carefully designed Thailand Tour Package offers you the perfect mix of adventure, relaxation, and cultural exploration.

🔦Package Highlights:

Bangkok: Visit the Safari park and Marine world , Wat Pho (Reclining Buddha), and enjoy shopping at floating markets and bustling street bazaars.

Pattaya: Relax at Coral Island, enjoy thrilling water sports, and witness the spectacular Alcazar Cabaret Show.Visit Floating Market,Tiger 🐅 topia,Noong Nooch village, Walking street...

Inclusions:📒

✅3*/4*/5* star hotel accommodation

✅Daily Breakfast

Airport transfers

✅Sightseeing tours with entry tickets

✅All internal transfers

Whether you're planning a honeymoon, family holiday, friends' trip, or a solo adventure, our Thailand Tour Package promises an amazing experience full of beautiful memories. Book now and discover the magic of Thailand!

Customize your package and ensure a hassle free vacation Trip✈️

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Travel Ally Holidays
(Approved by Ministry of Tourism)
KSN Menon Road,
Near South Overbridge,
Ernakulam.

Mob:
8590 300 348
8075 305 995
9946 973 797

💌 [email protected]
🕸️ www.travelallyholidays.com

🏖️🏖️🏖️🏖️🏖️

✈️ആൻഡമാൻ ദ്വീപുകളുടെ മനോഹാരിതയിലേക്ക് ഒരു അവിസ്മരണീയ യാത്ര പോയാലോ?Discover the Enchanting Beauty of Andaman Islands🏖️Esc...
20/06/2025

✈️ആൻഡമാൻ ദ്വീപുകളുടെ മനോഹാരിതയിലേക്ക് ഒരു അവിസ്മരണീയ യാത്ര പോയാലോ?

Discover the Enchanting Beauty of Andaman Islands

🏖️Escape to the pristine paradise of the Andaman Islands with our specially curated tour package. Experience crystal-clear turquoise waters, powdery white sand beaches, lush tropical forests, and rich marine life that make Andaman a dream destination.

Package Highlights:
🏫
Port Blair: Visit the historic Cellular Jail, explore the light & sound show, and stroll along the scenic Corbyn’s Cove Beach.

Havelock Island: Relax on the world-famous Radhanagar Beach, enjoy snorkeling 🏄‍♂️or scuba diving at Elephant Beach, and witness breathtaking sunsets🌅.

Neil Island: Discover unspoiled beauty at Laxmanpur Beach, Natural Bridge, and Bharatpur Beach.

Adventure Activities: Scuba diving, snorkeling, 🤽🏽‍♂️sea walking, and glass-bottom boat rides to explore the vibrant coral reefs.

Island Hopping: Enjoy ferry rides ⛴️between the islands and soak in the serenity of the Indian Ocean.

Inclusions:

🏨Comfortable accommodation

🍛Daily breakfast

🚐All sightseeing transfers

📓Entry tickets & ferry rides

📞24x7 customer support

Whether you're looking for a romantic honeymoon, a family vacation, or an adventure-filled getaway, our Andaman Tour Package offers the perfect blend of relaxation and excitement. Book now to create unforgettable memories in this island paradise!

✒️Customize your package and ensure a hassle free vacation Trip✈️

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Travel Ally Holidays
(Approved by Ministry of Tourism)
KSN Menon Road,
Near South Overbridge,
Ernakulam.

Mob:
8590 300 348
8075 305 995
9946 973 797

💌 [email protected]
🕸️ www.travelallyholidays.com

🏖️🏖️🏖️🏖️🏖️

19/06/2025

🏖️🏖️🏖️🏖️🏖️🏖️
അവധിക്കാല യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്താൽ കുറഞ്ഞ നിരക്കിൽ ഉള്ള ടൂർ പാക്കേജുകൾ ലഭ്യമാകും.
ആഗ്രഹമുണ്ടെങ്കിലും യാത്രകൾ പലപ്പോഴും നടക്കാതെ പോകുന്നത് ഉയർന്ന പാക്കേജ് നിരക്കുകളാണ്.ഇതിനുള്ള പ്രധാന കാരണം ട്രെയിൻ ടിക്കറ്റിന്റെ ലഭ്യത കുറവും വിമാന ടിക്കറ്റിന്റെ Flexible Rate ഉം ആണ്.നിങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്ത്, ബുക്ക് ചെയ്താൽ ഈ പ്രതിസന്ധി പരിഹരിക്കാനും ബഡ്ജറ്റ് നിരക്കിലുള്ള യാത്രകൾ നടത്തുവാനും കഴിയുന്നു.
അതിനാൽ യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യുക.
അടുത്ത ഓണാവധി ക്കാലത്തേക്കായി "ട്രാവൽ അലൈ ഹോളിഡേയ്സ് " നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള നിരവധി പാക്കേജുകൾ തയ്യാറാക്കിയിരിക്കുന്നു.നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള വ തിരഞ്ഞെടുക്കാം.

✈️ Available Packages✈️

✅ Kashmir
✅Kulu-Manali
✅ Delhi -Agra
✅ Rajasthan
✅ Hyderabad
✅Goa
✅ Bangalore -Mysore
✅ Andaman
✅ Lakshadweep
✅ Assam- Meghalaya
✅ Darjiling -Gangtok-Nathula
✅ Odisha -Puri-Konark
✅Varansi-Ayodya
✅Ajantha-Ellora
✅ Thailand
✅ Malaysia
✅ Dubai
✅ Vietnam

✈️Customize your package and ensure a hassle free vacation Trip✈️

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Travel Ally Holidays
(Approved by Ministry of Tourism)
KSN Menon Road,
Near South Overbridge,
Ernakulam.

Mob:
8590 300 348
8075 305 995
9946 973 797

💌 [email protected]
🕸️ www.travelallyholidays.com

🏖️🏖️🏖️🏖️🏖️

Contact for Suitable Kerala Tour packages
18/06/2025

Contact for Suitable Kerala Tour packages

18/06/2025

Contact Us for Kerala Tour Packages

Travel Ally Holidays private limited
Mob:8590 300 348
8075 305 995

17/06/2025

ശബരിമല കഴിഞ്ഞാൽ ഉത്സവകാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന ക്ഷേത്രം..!

മലനിരകളാൽ ചുറ്റപ്പെട്ട മഴയും കോടമഞ്ഞും എത്തുന്ന കൊട്ടിയൂർ മഹാദേവ ക്ഷേത്രം സന്ദർശിക്കാൻ ദിനംപ്രതി നിരവധി തീർത്ഥാടകരാണ് എത്തിക്കൊണ്ടിരിക്കുന്നത്..!

നെയ്യാട്ടത്തിൽ തുടങ്ങി തൃക്കലശാട്ടിൽ അവസാനിക്കുന്ന 28 ദിവസം നീണ്ടു നിൽക്കുന്ന ഈയൊരു ഉത്സവം കൊട്ടിയൂർ വൈശാഖ മഹോത്സവം എന്ന പേരിലും അറിയപ്പെടുന്നു.

ജൂൺ 8 ന് ആരംഭിക്കുന്ന ഉത്സവം ജൂലൈ 4 വരെയാണ് നീണ്ടുനിൽക്കുന്നത്.ജൂൺ 10 മുതൽ ജൂൺ 30 വരെയാണ് സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ പറ്റുന്നത്.

അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണുള്ളത്.ബാവലി പുഴയുടെ ഇരുകരകളിലുമായാണ് ഇരു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. പുഴയുടെ തെക്ക് ഭാഗത്ത്‌ ഇക്കരെ കൊട്ടിയൂരും വടക്ക് ഭാഗത്ത്‌ അക്കരെ കൊട്ടിയൂരും സ്ഥിതി ചെയ്യുന്നു.

വൈശാഖ മഹോത്സവം നടക്കുന്നത് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ്.വൈശാഖ മഹോത്സവം നടക്കുമ്പോൾ ഇക്കരെ കൊട്ടിയൂർ പൂജകളൊന്നും ഉണ്ടായിരിക്കുന്നതല്ല.

ദക്ഷയാഗഭൂമിയാണ് കൊട്ടിയൂരെന്നാണ് ഐതിഹ്യം. പിതാവ് നടത്തുന്ന യാഗത്തിലേക്ക് ക്ഷണിക്കാതെ എത്തിയ സതീദേവിയെ ദക്ഷൻ ആക്ഷേപിച്ചെന്നും അപമാനിതയായ ദേവി യാഗാഗ്നിയിൽ സ്വയം ദഹിച്ചു.ഇതിൽ കലിപൂണ്ട പരമശിവൻ വീരഭദ്രനെയും ഭൂതഗണങ്ങളെയും അയച്ച് യാഗശാല തകർത്തു. ദക്ഷൻ ഉൾപ്പെടെയുള്ള യാഗസഭയെ വകവരുത്തുകയും ചെയ്തു. ഭഗവാന്റെ കൽപന പ്രകാരം വീരഭദ്രൻ ദക്ഷന്റെ തലയറുത്തു. ദക്ഷന്റെ നീണ്ട താടിയാണ് മുളയിൽ നിന്നുണ്ടാകുന്ന ഓടപ്പൂവിന്റെ സങ്കൽപ്പത്തിനു കാരണമത്രേ.

ബ്രഹ്‌മാവിന്റെയും വിഷ്‌ണുവിന്റെയും യാചന കേട്ട് ദക്ഷനെയും മറ്റും ജീവിപ്പിച്ച് ശിവൻ യാഗം പൂർത്തിയാക്കിയെന്നും യാഗഭൂമിയിൽ സ്വയംഭൂവായി പരിണമിച്ചെന്നുമാണ് ഐതിഹ്യം.

എങ്ങനെ എത്തിച്ചേരാം?

ട്രെയിൻ...
തലശ്ശേരി ആണ് ഏറ്റവും അടുത്ത സ്റ്റോപ്പ് എങ്കിലും കണ്ണൂർ ഇറങ്ങിയാലും വരാം അല്പം ദൂരകൂടുതൽ ഉണ്ടന്നെ ഉള്ളു.

ബസ്..
തലശ്ശേരിയിൽ നിന്നും കണ്ണൂർ നിന്നും ksrtc യുടെ ഉത്സവ സ്പെഷ്യൽ ബസുകൾ ഉണ്ടാവുന്നതാണ്‌... ( ബസ്സിൽ കൊട്ടിയൂരമ്പലം ബോർഡ്‌ ഉണ്ടാകും )അത് കൂടാതെ പ്രൈവറ്റ് ബസ്സുകളും ലഭ്യമാണ്...

വയനാട് വഴി വരുന്നവർക്ക് ksrtc ബസുകൾ മാനന്തവാടി ബസ് സ്റ്റാൻഡിൽ നിന്നും കിട്ടുന്നതാണ്... ഇരിട്ടി വഴി പോകുന്ന ഏത് ബസിൽ കയറിയാലും കൊട്ടിയൂർ ക്ഷേത്രത്തിന് മുൻപിൽ ഇറങ്ങാവുന്നതാണ്....

✈️✈️✈️✈️✈️സഞ്ചാരികളുടെ പറുദീസയായ ഗോവയിലേക്ക് ഒരു യാത്ര പോയാലോ✈️🏖️Goa, India’s vibrant coastal paradise, offers a perfect...
17/06/2025

✈️✈️✈️✈️✈️സഞ്ചാരികളുടെ പറുദീസയായ ഗോവയിലേക്ക് ഒരു യാത്ര പോയാലോ✈️

🏖️Goa, India’s vibrant coastal paradise, offers a perfect blend of sun, sand, and rich cultural heritage. Famous for its golden beaches like Baga, Anjuna, and Palolem, Goa is a haven for beach lovers and water sports enthusiasts. Beyond the coastline, its Portuguese-influenced architecture, charming churches like the Basilica of Bom Jesus and Sé Cathedral, and colorful local markets offer a glimpse into its unique history and tradiion.

Whether you’re looking for serenity, culture, or vibrant energy, Goa’s diverse offerings promise unforgettable memories.

✒️ ✒️✒️✒️✒️
Customize your package and ensure a hassle free vacation Trip✈️

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Travel Ally Holidays
(Approved by Ministry of Tourism)
KSN Menon Road,
Near South Overbridge,
Ernakulam.

Mob:
8590 300 348
8075 305 995
9946 973 797

💌 [email protected]
🕸️ www.travelallyholidays.com

🏖️🏖️🏖️🏖️🏖️

🏖️🏖️🏖️🏖️🏖️🏖️അവധിക്കാല യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്താൽ കുറഞ്ഞ നിരക്കിൽ ഉള്ള ടൂർ പാക്കേജുകൾ ലഭ്യമാകും.ആഗ്രഹമുണ്ടെങ്കിലും യ...
14/06/2025

🏖️🏖️🏖️🏖️🏖️🏖️
അവധിക്കാല യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്താൽ കുറഞ്ഞ നിരക്കിൽ ഉള്ള ടൂർ പാക്കേജുകൾ ലഭ്യമാകും.
ആഗ്രഹമുണ്ടെങ്കിലും യാത്രകൾ പലപ്പോഴും നടക്കാതെ പോകുന്നത് ഉയർന്ന പാക്കേജ് നിരക്കുകളാണ്.ഇതിനുള്ള പ്രധാന കാരണം ട്രെയിൻ ടിക്കറ്റിന്റെ ലഭ്യത കുറവും വിമാന ടിക്കറ്റിന്റെ Flexible Rate ഉം ആണ്.നിങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്ത്, ബുക്ക് ചെയ്താൽ ഈ പ്രതിസന്ധി പരിഹരിക്കാനും ബഡ്ജറ്റ് നിരക്കിലുള്ള യാത്രകൾ നടത്തുവാനും കഴിയുന്നു.
അതിനാൽ യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യുക.
അടുത്ത ഓണാവധി ക്കാലത്തേക്കായി "ട്രാവൽ അലൈ ഹോളിഡേയ്സ് " നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള നിരവധി പാക്കേജുകൾ തയ്യാറാക്കിയിരിക്കുന്നു.നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള വ തിരഞ്ഞെടുക്കാം.

✈️ Available Packages✈️

✅ Kashmir
✅Kulu-Manali
✅ Delhi -Agra
✅ Rajasthan
✅ Hyderabad
✅Goa
✅ Bangalore -Mysore
✅ Andaman
✅ Lakshadweep
✅ Assam- Meghalaya
✅ Darjiling -Gangtok-Nathula
✅ Odisha -Puri-Konark
✅Varansi-Ayodya
✅Ajantha-Ellora
✅ Thailand
✅ Malaysia
✅ Dubai
✅ Vietnam

✈️Customize your package and ensure a hassle free vacation Trip✈️

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Travel Ally Holidays
(Approved by Ministry of Tourism)
KSN Menon Road,
Near South Overbridge,
Ernakulam.

Mob:
8590 300 348
8075 305 995
9946 973 797

💌 [email protected]
🕸️ www.travelallyholidays.com

Address

Ernakulam
Ernakulam

Alerts

Be the first to know and let us send you an email when Travel Ally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travel Ally:

Share

Category