09/08/2025
8 ദിവസം, ഒരു രാജ്യം, ഒരുപാട് കാഴ്ചകൾ... നേപ്പാളിലേക്ക് സ്വാഗതം!
ശ്രീബുദ്ധൻ്റെ ജന്മനാടായ നേപ്പാളിലേക്ക് ഒരു അവിസ്മരണീയ യാത്ര. Passports, visas, immigration... ഈ ടെൻഷനുകളെല്ലാം മറന്ന്, ട്രാവൽവിഷൻ ഹോളിഡേയ്‌സുമായി Nepal-ന്റെ അത്ഭുതങ്ങൾ explore ചെയ്യാം. ആത്മീയതയും സാഹസികതയും പ്രകൃതി സൗന്ദര്യവും ഈ യാത്രയെ അവിസ്മരണീയമാക്കും.
Why this tour is special?
Hassle-Free: പാസ്പോർട്ടോ വിസയോ ഇല്ലാതെ വിദേശരാജ്യം സന്ദർശിക്കാം.
Spiritual Serenity: ശ്രീബുദ്ധൻ്റെ ജന്മസ്ഥലമായ Lumbini, പശുപതിനാഥ് ക്ഷേത്രം, Swayambhunath temple തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാം.
Adventure & Nature: Pokhara-യിലെ മനോഹരമായ കാഴ്ചകളും, Chitwan National Park-ലെ ജീപ്പ് സഫാരിയും ആസ്വദിക്കാം.
All-Inclusive Package: ഭക്ഷണം, താമസം, transportation, sightseeing – എല്ലാം ഞങ്ങൾ ശ്രദ്ധിക്കും.
Malayali Tour Manager: യാത്രയിലുടനീളം ഒരു മലയാളി ടൂർ മാനേജർ നിങ്ങളുടെ കൂടെയുണ്ടാകും.
Package Details:
✈️ Both side flight: ₹ 57,500/-
🚆 Both side train: ₹ 39,600/- മുതൽ
(All-inclusive package)
Tour Dates 2025:
🗓️ August 30 | October 02 | November 15
Book your Nepal adventure now!
📞 Call/WhatsApp: +91 95440 66444
🔗 DM us or click the link in bio for more details!