Dora holidays

Dora holidays Welcome to your site! This is your homepage, which is what most visitors will see when they come to your site for the first time.

15/09/2022
12/06/2018

പച്ചപ്പു കാട്ടി മോഹിപ്പിക്കും ഇടുക്കി.. ഇടുക്കിയിലെ 56 ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം! ♥

By: Nikhil Ramesh

ഒരുനൂറു ജന്മം ജീവിച്ചാലും കൊതിതീരാത്ത ഇടുക്കി. 😍 ♥

കാഴ്ചകളുടെ പൂരമാണ് ഇടുക്കിയിൽ. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇവിടെ. ഇടുക്കി, തേക്കടി, മൂന്നാർ, വാഗമൺ... പ്രകൃതിദൃശ്യങ്ങൾകൊണ്ടും കാലാവസ്‌ഥകൊണ്ടും അനുഗ്രഹിക്കപ്പെട്ടതാണ് ഇടുക്കിയുടെ സൗന്ദര്യം. ...

അവധി ദിവസങ്ങൾ വരവായി; എടുക്ക് പെട്ടി, ഇടുക്കിക്ക് പോകാം

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം.

ഇന്ന് ഭുമിയില്‍ഒരുസ്വര്‍ഗ്ഗമുണ്ടങ്കില്‍ അത് ഇടുക്കിയാണ് ഇതു പൊങ്ങച്ചത്തിനുവേണ്ടിപറയുന്നതല്ല..
സുഹൃത്തുക്കളെ ഇത്ര സുന്ദരമായ നാട് ലോകത്ത് എവിടെയാണുള്ളത് ഇന്ന് ലോകരാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ടൂറിസം മേഘലകളില്‍ നല്ലൊരു സ്ഥാനം നമ്മുടെ ഇടുക്കിക്കുണ്ട് അതൊരു ചെറിയ കാരൃമായി തോന്നുന്നില്ല..
മഞ്ഞു കൊണ്ടു മൂടപ്പെട്ട് പച്ചപുതച്ചു കിടക്കുന്ന മാമലകള്‍ അതിനെ തട്ടി ഉണര്‍ത്തി ക്കൊണ്ടിരിക്കുന്ന പൊന്‍ കിരണങ്ങളും വന്യ ജീവികളുടെ വിഹാര കേന്ദ്രമായഘോരവനങ്ങളും അപൂര്‍വ്വ സസ്യലതാതികളും ഒൗഷധ ചെടികളും മാമലകള്‍ക്കു മേലെ കരിങ്കല്‍പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹകളും അതിനേക്കാളുപരി സ്നേഹവും വിനയവും എളിമയും അദ്ധ്വാനശീലവും കൈമുതലാക്കിയ ഒരു കൂട്ടം ജനതയും..

അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്.

ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്. മൂന്നാര്‍ ആണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. മൂന്നാര്‍ കൂടാതെ വാഗമണ്‍, പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതുകൂടാതെ മറ്റു പല സ്ഥലങ്ങളും ഇടുക്കിയിലുണ്ട് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

നിങ്ങളുടെ ഒരു ഷെയർ അല്ലെങ്കിൽ ലൈക്‌
ഇടുക്കി ലോകടൂറിസം മാപ്പിൽ ഇടപിടിപ്പിക്കുക മാത്രമല്ല , ഒരുപാട്‌ ആളുകൾക്കു തൊഴിൽകൂടി ആകും..

എല്ലാവരും വരൂ ഇടുക്കി.ലേക്ക്‌.. ♥
നമ്മുടെ നാടിന്റെ ഭംഗ്ഗി എല്ലാവരിലും എത്തിക്കൂ .. 😍

★ ഇതു കൂടാതെ നിങ്ങളുടെ നാട്ടിലെ ഈ ലോകം അറിയാത്തതും അറിയുന്നതും ആയ യാത്ര ചെയ്യാൻ പറ്റുന്ന സ്ഥലങ്ങളുടെ നല്ല ചിത്രങ്ങൾ ഒരു ചെറുകുറിപ്പുമായി ഇവിടെ കമന്റ് ചെയ്യാം. വൈകാതെ തന്നെ കടപ്പാടോടെ ഈ ആൽബത്തിലേക്ക് ചേർത്തുവെക്കാം...

Tag your friends and remind them for the ride ❤ 🙂 ❤

03/04/2018

ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 54 സ്ഥലങ്ങള്‍ 💜 😍 ♥

By: Nikhil Ramesh

യാത്രകളെ സ്നേഹിക്കാത്തവരായി ആരുമില്ല. കാരണം യാത്രകൾ ഒരാളിലും ഒരിക്കലും അവസാനിക്കുന്നില്ല.

യാ‌‌ത്രയെ ഒരു ഹരമായി കണ്ടിരുന്ന ആളുകള്‍ പണ്ടുമുതലെ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയുടെ കാലം വന്നതോടെ യാത്ര ഒരു ആഘോഷമായി മാറുകയായിരുന്നു. യാത്രകള്‍ക്ക് വേണ്ടി നിരവധി ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞതോടെ ന്യൂജെന്‍ സഞ്ചാരികള്‍ക്ക് ആവേശമായി. യാത്ര പോകുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും വിവര‌ണങ്ങളുമായി അവര്‍ ഗ്രൂപ്പുകളില്‍ സജീ‌വമായി.

സോഷ്യല്‍ മീഡിയകളുടെ വരവോടെ അറിയപ്പെടാതിരുന്ന പല സ്ഥലങ്ങളും സഞ്ചാരികള്‍ അറിഞ്ഞ് തുടങ്ങി. ചില സ്ഥലങ്ങള്‍ അങ്ങ് പ്രശസ്തമാകാന്‍ തുടങ്ങി. അങ്ങനെ ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 54 സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.

★ ഇതു കൂടാതെ നിങ്ങളുടെ നാട്ടിലെ ഈ ലോകം അറിയാത്തതും അറിയുന്നതും ആയ യാത്ര ചെയ്യാൻ പറ്റുന്ന സ്ഥലങ്ങളുടെ നല്ല ചിത്രങ്ങൾ ഒരു ചെറുകുറിപ്പുമായി ഇവിടെ കമന്റ് ചെയ്യാം. വൈകാതെ തന്നെ കടപ്പാടോടെ ഈ ആൽബത്തിലേക്ക് ചേർത്തുവെക്കാം.

പേജ് ലിങ്ക്:
https://www.facebook.com/love.to.traavel/

Disny D Joseph
20/02/2018

Disny D Joseph

പച്ചപ്പു കാട്ടി മോഹിപ്പിക്കും ഇടുക്കി.. ഇടുക്കിയിലെ 56 ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം! ♥

By: Nikhil Ramesh

ഒരുനൂറു ജന്മം ജീവിച്ചാലും കൊതിതീരാത്ത ഇടുക്കി. 😍 ♥

കാഴ്ചകളുടെ പൂരമാണ് ഇടുക്കിയിൽ. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇവിടെ. ഇടുക്കി, തേക്കടി, മൂന്നാർ, വാഗമൺ... പ്രകൃതിദൃശ്യങ്ങൾകൊണ്ടും കാലാവസ്‌ഥകൊണ്ടും അനുഗ്രഹിക്കപ്പെട്ടതാണ് ഇടുക്കിയുടെ സൗന്ദര്യം. ...

അവധി ദിവസങ്ങൾ വരവായി; എടുക്ക് പെട്ടി, ഇടുക്കിക്ക് പോകാം

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം.

ഇന്ന് ഭുമിയില്‍ഒരുസ്വര്‍ഗ്ഗമുണ്ടങ്കില്‍ അത് ഇടുക്കിയാണ് ഇതു പൊങ്ങച്ചത്തിനുവേണ്ടിപറയുന്നതല്ല..
സുഹൃത്തുക്കളെ ഇത്ര സുന്ദരമായ നാട് ലോകത്ത് എവിടെയാണുള്ളത് ഇന്ന് ലോകരാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ടൂറിസം മേഘലകളില്‍ നല്ലൊരു സ്ഥാനം നമ്മുടെ ഇടുക്കിക്കുണ്ട് അതൊരു ചെറിയ കാരൃമായി തോന്നുന്നില്ല..
മഞ്ഞു കൊണ്ടു മൂടപ്പെട്ട് പച്ചപുതച്ചു കിടക്കുന്ന മാമലകള്‍ അതിനെ തട്ടി ഉണര്‍ത്തി ക്കൊണ്ടിരിക്കുന്ന പൊന്‍ കിരണങ്ങളും വന്യ ജീവികളുടെ വിഹാര കേന്ദ്രമായഘോരവനങ്ങളും അപൂര്‍വ്വ സസ്യലതാതികളും ഒൗഷധ ചെടികളും മാമലകള്‍ക്കു മേലെ കരിങ്കല്‍പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹകളും അതിനേക്കാളുപരി സ്നേഹവും വിനയവും എളിമയും അദ്ധ്വാനശീലവും കൈമുതലാക്കിയ ഒരു കൂട്ടം ജനതയും..

അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്.

ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്. മൂന്നാര്‍ ആണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. മൂന്നാര്‍ കൂടാതെ വാഗമണ്‍, പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതുകൂടാതെ മറ്റു പല സ്ഥലങ്ങളും ഇടുക്കിയിലുണ്ട് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

നിങ്ങളുടെ ഒരു ഷെയർ അല്ലെങ്കിൽ ലൈക്‌
ഇടുക്കി ലോകടൂറിസം മാപ്പിൽ ഇടപിടിപ്പിക്കുക മാത്രമല്ല , ഒരുപാട്‌ ആളുകൾക്കു തൊഴിൽകൂടി ആകും..

എല്ലാവരും വരൂ ഇടുക്കി.ലേക്ക്‌.. ♥
നമ്മുടെ നാടിന്റെ ഭംഗ്ഗി എല്ലാവരിലും എത്തിക്കൂ .. 😍

★ ഇതു കൂടാതെ നിങ്ങളുടെ നാട്ടിലെ ഈ ലോകം അറിയാത്തതും അറിയുന്നതും ആയ യാത്ര ചെയ്യാൻ പറ്റുന്ന സ്ഥലങ്ങളുടെ നല്ല ചിത്രങ്ങൾ ഒരു ചെറുകുറിപ്പുമായി ഇവിടെ കമന്റ് ചെയ്യാം. വൈകാതെ തന്നെ കടപ്പാടോടെ ഈ ആൽബത്തിലേക്ക് ചേർത്തുവെക്കാം...

Tag your friends and remind them for the ride ❤ 🙂 ❤

20/02/2018

#ഒരു_നൂറു_വട്ടം_പോയാലും_വീണ്ടും_വീണ്ടും_പോകാൻ_കൊതിക്കുന്ന_സ്ഥലങ്ങൾ 😍♥

😍
#ഇതിൽ_എവിടെ_ഒക്കെ_നിങ്ങൾ_യാത്ര_ചെയ്തിട്ടുണ്ട്??? #സത്യസന്ധമായി_പറയണം_തള്ളി_മറിച്ച്_ഇടരുത് 😃😀😀 ♥️

#കാഴ്ചകളുടെ_പൂരമാണ്. #പ്രകൃതിയുടെ_സൗന്ദര്യത്തിന്ഇ_ത്രയും_വശ്യതയുണ്ടോ_എന്നു_തോന്നുന്ന_സുന്ദരക്കാഴ്‌ചകളാണ് ♥

By: Hari Krishnan S Pillai

ഞാൻ എന്ന ട്രാവലർ.. കുറെ കാലത്തേ പ്രയത്നത്തിന് ശേഷം ഈ ട്രാവലോഗ്സ് ഞാൻ എഴുതുന്നത്

കേരത്തിൽ 14 ജില്ലകളും പ്രദാന പ്രദേശങ്ങൾ കാണാനും സാധിച്ചു

പക്ഷെ ഞാൻ എവിടെ പരിചയപെടുത്തുന്നത് കണ്ടതിൽ ഇഷ്ടപെട്ടള്ള തും എല്ലാരും കാണണം എന്നുള്ള കുറച്ച സ്ഥലങ്ങൾ ആണ്.

എല്ലാവരും ട്രാവലിംഗ് ആഗ്രഹിക്കുന്നവർ ആണല്ലോ,
യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല എന്ന് നമുക് മനസിലാകാൻ ആകും എന്നും facebook ഓപ്പൺ ചെയ്യുമ്പോ കാണുന്നത് നമ്മുടെ കൂട് കാർ പുതിയ പുതിയ പ്രദേശങ്ങൾ എല്ലാരിലെകും എത്തിക്കുന്ന കാഴ്ച ആണ് കാണാൻ ആകുന്ന
ത്.

ഞാൻ തൊടുപുഴ ആണ് ജനിച്ചതും വളർന്നതും ഇപ്പോൾ ഞാൻ എല്ലാവരുടെയും സ്വപ്ന നഗരം ആയ ദുബായിൽ ആണ് .

ഞാൻ ഈ പോസ്റ്റ് ഇടാൻ ഉണ്ടായ സാഹചര്യം ഞാൻ ഈ തവണ നാട്ടിൽ ലീവിന് പോയപ്പോൾ എനിക്ക് ഫോട്ടോ എടുക്കാൻ കൂട്ടായി എൻ്റെ കാമറ ഉം എൻ്റെ കൂട്ടുകാരും ഉണ്ടായി എന്നതാണ് എൻ്റെ സന്തോഷം
ടൂർ പോകാൻ (കാറങ്ങാൻ പോകാൻ) നാട്ടിൽ വച്ച ആലോജിക്കുമ്പോ

ചില സ്ഥലങ്ങൾ മാത്രം മനസ്സിൽ വരും ആയിരുന്നു പക്ഷെ ഞാൻ ഇട്ട ഫോട്ടോ എന്നും ഇന്നലെയും എടുത്തതല്ല വർഷങ്ങൾ കൊണ്ട് എടുത്തതാണ് ....

എന്നാൽ ഇപ്പോൾ എനിക്ക് പറയാൻ പറ്റും എൻ്റെ നാടിനെ ഞാൻ എല്ലാ ഇടതുമുള്ള ആളുകളിൽ എനിക്ക് കാണിച്ചു കൊടുക്കാൻ ആയി എന്ന്
ഒരു തോന്നൽ ...

കൂടുതൽ ഫോട്ടോകൾ ഉടനെ തന്നെ upload ചെയുന്നത് ആയിരിക്കും എന്നും ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്നു..

Tag your friends and remind them for the ride ❤ 🙂 ❤

08/01/2018
24/04/2017

Hi good morning friends this is my new travels for all kinds of trips like package trips for one week, daily trips so if somebody needs any kind of vehicles please contact me on my number 9497289247

Address

North Kumbalanghi
Fort Cochin
682007

Alerts

Be the first to know and let us send you an email when Dora holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share