Predator Travel Hub

Predator Travel Hub Remember that happiness is a way of travel, not a destination. PREDATOR HOLIDAYS OFFICIAL Group rules from the admins
1- UNRELATED പോസ്റ്റുകൾ . . III :

PREDATOR മായി ബന്ധമില്ലാത്ത പോസ്റ്റുകൾ APPROVE ചെയ്യുന്നതല്ല .
2- CLARITY കുറഞ്ഞ പോസ്റ്റുകൾ . CLARITY കുറഞ്ഞ ഫോട്ടോസ് & വീഡിയോസ് മാക്സിമം ഒഴിവാക്കുക . അത് APPROVE ചെയുന്നതല്ല .
3- SHARE ചെയ്യുന്ന പോസ്റ്റുകൾ . മറ്റു ഗ്രൂപ്പുകളിൽ , അക്കൗണ്ടുകളിൽ , പേജുകളിൽ നിന്നുള്ള പോസ്റ്റുകൾ SHARE ചെയ്താൽ APPROVE ചെയ്യുന്നതല്ല . .
4- DEGRADED പോസ്റ്റുകൾ . . മറ്റു വണ്ടികളെ തരംതാഴ്ത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ A

PPROVE ചെയ്യുന്നതല്ല . .
[ NB : നമ്മളെ ചൊറിഞ്ഞാൽ നമ്മൾ കയറി മാന്തും .
5- LINKS ഉൾപ്പെടുത്തിയുള്ള പോസ്റ്റുകൾ . . PAGE , GROUP , YOUTUBE LINKS ETC ഉൾപ്പെടുത്തിയുള്ള പോസ്റ്റുകൾ APPROVE ചെയ്യുന്നതല്ല .
6- MENTION ഉള്ള പോസ്റ്റുകൾ . മറ്റു പേജുകളേ , ഗ്രൂപ്പുകളെ ക്യാപ്ഷനുകളിൽ MENTION ചെയ്തുള്ള പോസ്റ്റുകൾ APPROVE ചെയ്യുന്നതല്ല . [ BUS GROUPS , PUBLIC GROUPS , TROLL GROUPS ECT ]
7- IRITATING കമെന്റുകൾ . മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഉള്ള കമെന്റുകൾ ശ്രദ്ധയിൽ പെട്ടാൽ ആ മെമ്പറിനെ റിമൂവ് ചെയ്യുന്നതാണ് . 8 കമന്റിൽ മറ്റു LINKS ഉൾപെടുത്താതിരിക്കുക . മറ്റുള്ളവരുടെ പോസ്റ്റിൽ കമന്റ് ആയിട്ട് മറ്റു ലിങ്കുകൾ | [ YOUTUBE , GROUP , PAGE LINKS ETC ) ഇട്ടാൽ ആ കമന്റ് ഇട്ട മെമ്പറിനെ റിമൂവ് ചെയ്യുന്നതാണ് .

Address

Idukki

Website

Alerts

Be the first to know and let us send you an email when Predator Travel Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category