05/12/2025
ടീം ഞാൻ സഞ്ചാരിയുടെ കൂടെ വട്ടവടയിലേക്ക് ഒരു യാത്ര
📅Date:- December 13, 14
📍Strangers Camping at vattavada
📍EVENT ALERT!!!!!!!!
ടീം ഞാൻ സഞ്ചാരിയുടെ കൂടെ ഒരു യാത്ര പോയാലോ?
കാടും മലയും കയറി,പാട്ടും കഥകളും കളികളുമൊക്കെയായി കുറച്ച് നിമിഷങ്ങൾ ചിലവഴിക്കാൻ നിങ്ങളും പോരുന്നോ....
ഈ വരുന്ന ഡിസംബർ 13,14 (Saturday & Sunday) തീയതികളിൽ ആണ് നമ്മുടെ ക്യാമ്പ് നടക്കുന്നത്
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ കാണുന്ന നമ്പറിൽ contact ചെയ്യൂ....
📞 +91 97 46 02 1880
📞+91 97 44 16 0305
📞+91 95 62 31 1911