Hurrey Voyager

Hurrey Voyager CHASE YOUR DREAMS WITH HURREY VOYAGER

Premium Adreno Waterscape  by Hurrey VoyagerBasic swimming ability required. Fitness: moderate.⚡ Only 5 slots available ...
05/04/2026

Premium Adreno Waterscape by Hurrey Voyager

Basic swimming ability required. Fitness: moderate.

⚡ Only 5 slots available this weekend.

Reporting: Kannur Railway Station | 7 AM | April 25–26

Inclusions:
• 2 days surfing training + guided practice
• Mangrove kayaking
• All transfers
• AC twin-sharing room

💰 ₹6,999

You didn't come this far to live ordinary.

DM to lock your slot. First come, first served.
📞 +91 9961381042

Hurrey Voyager creates curated adventure experiences that help people reconnect with nature, challenge themselves, and explore beyond the ordinary.

Happy Hurrey Voyagers from February 💜💙 Explore, Discover and Make Unforgettable Memories Together 🤍🤍
06/03/2025

Happy Hurrey Voyagers from February 💜💙

Explore, Discover and Make Unforgettable Memories Together 🤍🤍

Hurrey Voyager welcome you to Serenity..Where the Mountains meet the Sky.. കാടും മലയും താണ്ടി ആകാശവും മലയും കൂട്ടിമുട്ടു...
04/03/2025

Hurrey Voyager welcome you to Serenity..Where the Mountains meet the Sky.. കാടും മലയും താണ്ടി ആകാശവും മലയും കൂട്ടിമുട്ടുന്നിടത്തേയ്ക് നമുക്ക് ഒരു യാത്ര പോയാലോ😇 എന്നാൽ കൂടിക്കോ ഞങ്ങൾടെ ഒപ്പം😇💚🤍

A day of relaxation, fun at the pool, and indulging in a delicious feast at the resort. Unwind, recharge, and create mem...
12/10/2024

A day of relaxation, fun at the pool, and indulging in a delicious feast at the resort. Unwind, recharge, and create memories with us. Book your next event for an unforgettable experience!

🏖️🍽️

Proud to present my district to the guests.. Happy to be in the happiness industry ..
22/01/2023

Proud to present my district to the guests.. Happy to be in the happiness industry ..

കേരളത്തിൻ്റെ ആത്മാവ് ഉറങ്ങുന്നതും ഉണരുന്നതും പാലക്കാടിൻ്റെ അകത്തളങ്ങളിൽ പച്ച പുതച്ചാണ്... ( രഞ്ജു മഹാരാജാസ്) പ്രശസ്ത സഞ്...
31/10/2022

കേരളത്തിൻ്റെ ആത്മാവ് ഉറങ്ങുന്നതും ഉണരുന്നതും പാലക്കാടിൻ്റെ അകത്തളങ്ങളിൽ പച്ച പുതച്ചാണ്...
( രഞ്ജു മഹാരാജാസ്)

പ്രശസ്ത സഞ്ചാരികളുടെ അറിവുകളും... അവർ കണ്ട കാഴ്ച്ചകളും പലപ്പോഴായി നമ്മെ ജീവിതത്തിൽ സ്വാധിനിച്ചിട്ടുണ്ടാവാം...

യാത്രകൾ എന്നും മനുഷ്യനെ പലതും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു...

നിശ്ചലമായ മനസ്സിനെ ഉത്തേചിപ്പിക്കാൻ ഒരു നാടോടിയായി ദിക്കുകളും ദിനങ്ങളും നോക്കാതെ ദേശാടനത്തിനായി ഇറങ്ങുക...

ശൂന്യമായി തുടങ്ങിയ ആ യാത്രയിൽ നമ്മൾ അറിയാതെ പല പുതു കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും സഞ്ചാരങ്ങൾക് സാധിക്കും...

കേരളത്തിന്റെ നെല്ലറയായ പാലക്കാട്‌ ന്റെ കാർഷിക സംസ്കാരം വിളിച്ചോതുന്ന വെങ്ങുനാടിന്റെ വിരിമാറിൽ കേരളത്തിലെ തറവാടുകൾ നടത്തിയ യാത്ര വാക്കുകളാൽ വർണ്ണിക്കാൻ പറ്റാവുന്നതിലും അപ്പുറമാണ്...

നഗരവത്കരണത്തിനെ കെട്ടുമാറപ്പില് നിന്നും മാറി നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത് പഴമയുടെ മനോഹാരിത ആസ്വദിച്ച നിമിഷങ്ങൾ...

നാട്ടിൽ അന്യം നിന്നുപോയ പലക്കാഴ്ചകളും ഇന്നും നിലനിൽക്കുന്ന കരിമ്പനകളുടെ നാട് ഓരോ സഞ്ചരികൾക്കും നൽകുന്നത് കണ്ണിനു കുളിര്മയേകുന്ന ദൃശ്യവിരുന്ന് തന്നെ ആണ്...

വള്ളുവനാടും വെങ്ങുനാടും കൊങ്ങുനാടിന്റെ ചില ഭാഗങ്ങളും ചേർന്ന ഈ നാട്... മറ്റു നാടുകളിൽ നിന്നും വ്യത്യസ്തമായി നില്കുന്നതിനു പ്രധാന കാരണം പഴമയെയും അത് പോലെ കാർഷിക സംസ്കാരത്തെയും സംരക്ഷിച്ചു നിർത്താനുള്ള വിശാല മനസ്സ് ഉള്ള ആളുകൾ ഇന്നും ഇവിടെ ജീവിക്കുന്നതുകൊണ്ടാണ്...

നമ്മുടെ മുത്തശ്ശന്മാരോ മുത്തശ്ശിമാരോ പറഞ്ഞു തന്ന... അല്ലെങ്കിൽ അവർ കണ്ട കാഴ്ചകളുടെ... ആ പഴമയുടെ ഗന്ധം ഇന്ന് ആസ്വദിക്കണം എങ്കിൽ ഈ നിളയൊഴുകും നാട്ടിൽ ചേക്കേറണം...

ഇനിയും അനേകായിരം കാഴ്ചകൾ ഒളിഞ്ഞിരിക്കുന്ന ഈ പാലക്കാടൻ മണ്ണിൽ സഹ്യൻ തീർത്ത ചുരത്തിൽ നിന്നും വരുന്ന തണുത്ത കാറ്റും ഏറ്റു പുതു യാത്രകളുടെ ഭാഗമാവാൻ നമ്മുക്കേവർക്കും സാധിക്കട്ടെ...

കുമ്മാട്ടിയും... അഗ്രഹാരങ്ങളും പൂരവും വേലയും നിറഞ്ഞാടുന്ന ഈ ദേശത്തു ഇനിയും കാണേണ്ട കാഴ്ചകൾ അനവധി....

യാത്ര ഒരു ലഹരി ആണ്... മനുഷ്യനെ മുന്നോട്ടു നയിക്കുന്ന ലഹരി....

എഴുത്ത് : അഭി 🖌️🥰

05/10/2022

രാസ ലഹരിയിൽ നിന്ന് ജീവിത ലഹരിയിലേക്ക്

ലഹരിവിരുദ്ധ ക്യാമ്പയിനുകൾ സമൂഹ രക്ഷയ്ക്ക് വേണ്ടി ചെയ്യുന്ന സേവനത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ. എന്നിരുന്നാലും, അവയുടെ ഒരു ന്യൂനതയായി ഞാൻ കാണുന്നത് ജീവിതത്തിന് മറ്റെങ്ങനെ ലഹരി പകരാം എന്നതിനെ കുറിച്ച് വേണ്ടത്ര ചിന്തിക്കുന്നില്ല എന്നതിലാണ്. സന്തോഷ് ജോർജ് കുളങ്ങര പറയുമ്പോലെ സന്തോഷിക്കുന്നത് പാപമാണെന്ന് ചിന്തിക്കാൻ ഇന്നത്തെ യുവത്വത്തിന് കഴിയില്ല. അവരെ ഉൾക്കൊള്ളാൻ മതിയാവുന്ന ഹൃദയവിശാലത സമൂഹത്തിനും ഇല്ലാതെ പോകുന്നു. സ്വന്തം ഇഷ്ടങ്ങൾ എന്തെന്ന് തിരിച്ചറിയാനും സന്തോഷിക്കാനും ഇടം കൊടുക്കാത്തത് വിഷാദരോഗം പോലുള്ള അവസ്ഥകളിലേക്ക് മനസ്സിനെ നയിക്കുന്നു. കണക്കുകൾ പ്രകാരം ആയതിലേക്ക് നീങ്ങുന്ന യുവാക്കളുടെ സംഖ്യ വളരെ വലുതാണ് താനും.

എന്നാൽ യാത്രകളുടെ/ വിനോദസഞ്ചാരമേഖലയുടേത് വളരെ വിശാലമായ ക്യാൻവാസ് ആണ്. സ്വന്തം ഇഷ്ടമനുസരിച്ച് ചരിത്രസ്മാരകങ്ങളിലേക്കോ, രുചി വൈവിധ്യങ്ങ ളിലേക്കോ, അഡ്രിനാലിൻ റഷ് ഉണ്ടാക്കുന്ന അഡ്വഞ്ചർ പരിപാടികളിലേക്കോ നിങ്ങൾക്ക് എത്തുകയും, അവിടെ സമാനമനസ്കരായ വരെ കണ്ടെത്തുകയും ചെയ്യാം. ഇത്തരം കൂട്ടായ്മകൾ ഏവരുടെയും വളർച്ചയ്ക്ക് നിദാനം ആകുന്നു. അത്തരമൊരു കൂട്ടായ്മയിലേക്ക് ഹുറേ വൊയേജർ നിങ്ങളെ ക്ഷണിക്കുന്നു .

ഈ വരുന്ന ഞായർ (09/10/22) രാവിലെ പത്തരയ്ക്ക് കണ്ണൂരിലെ നെടുംപൊയിൽ നിന്ന് തുടങ്ങുന്ന യാത്ര ഏലപ്പീടികയും, പാലുകാച്ചി മലയും പോകുന്നു. കൂടാതെ വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെയുള്ള യാത്ര നിങ്ങളിലെ യൗവനത്തെ
ദീപ്തം ആക്കുന്നു. കണ്ണൂരിലെ റെസ്പോൺസിബിൾ ടൂറിസം മിഷൻറെ പിന്തുണയും സഹകരണവും ഇതിനുണ്ട് കൂടാതെ ഏലപ്പീടിക യിലെ വാർഡ് മെമ്പറായ ജിമ്മി അബ്രാഹം സാറിൻറെ അകമഴിഞ്ഞ സഹകരണവും ഈ ഉദ്യമത്തിന് ഉണ്ട് .നിങ്ങളെ ഏവരെയും ഈയൊരു പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു .

Telichery cycling club members prove their spirit of adventure by climbing 2 hills and crossing one river in one day .. ...
03/10/2022

Telichery cycling club members prove their spirit of adventure by climbing 2 hills and crossing one river in one day .. happy to be a part of them ..

01/09/2022

Address

KOLAYAD
Kannur
670650

Alerts

Be the first to know and let us send you an email when Hurrey Voyager posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category