MalluCafe

MalluCafe Official Mallucafe Facebook Community Page - https://www.facebook.com/groups/mallucafe

നല്ല അടിക്കുറിപ്പുകൾ പോരട്ടെ. ഏറ്റവും കൂടുതൽ ലൈക്‌ കിട്ടുന്ന അടിക്കുറിപ്പിന് ചെറിയൊരു സമ്മാനം ഉണ്ടായിരിക്കുന്നതാണ്.     ...
02/02/2024

നല്ല അടിക്കുറിപ്പുകൾ പോരട്ടെ. ഏറ്റവും കൂടുതൽ ലൈക്‌ കിട്ടുന്ന അടിക്കുറിപ്പിന് ചെറിയൊരു സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

06/12/2020

അശ്വിനിക്ക് മല്ലുകഫെ ഒരായിരം അശ്രുപൂക്കൾ അര്‍പ്പിക്കുന്നു! RIP Ashwini.

"ഗോപാലേട്ടാ...  മധുരം കൂട്ടിയൊരു സ്പെഷ്യൽ ചായ...""ഹല്ല ഗോപാലേട്ട..  ഇന്നെന്തേ സംവാദ കമ്മിറ്റികാർ ആരും ഇല്ലേ,? എവിടെ പോയി...
01/07/2020

"ഗോപാലേട്ടാ... മധുരം കൂട്ടിയൊരു സ്പെഷ്യൽ ചായ..."

"ഹല്ല ഗോപാലേട്ട.. ഇന്നെന്തേ സംവാദ കമ്മിറ്റികാർ ആരും ഇല്ലേ,? എവിടെ പോയി എല്ലാപേരും? അല്ലെങ്കിൽ തീപിടിച്ച ചർച്ചകൾ നടക്കുന്ന സമയമാണല്ലോ ഇത്, സാഹിത്യവും സിനിമകളും, പിന്നെ ഭക്ഷണവിശേഷങ്ങളുമായി ബഹളമയമാവേണ്ട നേരം!"

ഗോ :" നീ ഇതേതു ലോകത്താണ് മോനെ പ്രകാശാ ? എല്ലാം കൊറോണക്കാലം മാറ്റി മറിച്ചില്ലേ, ഇവിടെവന്നിരുന്നു സൗഹൃദം പങ്കുവെക്കലോക്കെ ഇപ്പോൾ ഒരു പഴംകഥ ആയില്ലേ....? എത്രയെത്ര ആത്മസുഹൃത്തുക്കളുടെ സൗഹൃദവും അഭിപ്രായങ്ങളും കണ്ടും കേട്ടു തഴമ്പിച്ച ചുമരുകളാണെന്നറിയാമോ ഇത്...? "

അതെ! നാട്ടിൻ പുറങ്ങളിലെ ചായക്കടകൾ ഒരുകാലത്തു അയൽക്കാരനെക്കുറിച്ചുള്ള പരദൂഷണം മുതൽ അമേരിക്കൻ പ്രസിഡണ്ടിന്റെ വളർത്തു നായയുടെ ഇന്നലത്തെ അത്താഴത്തിന്റെ പോഷകമൂല്യങ്ങളെ കുറിച്ച് വരെ ചർച്ച ചെയുന്ന ഒരു പൊതുവേദിയായിരുന്നു!

ചായപ്പീടികയുടെ ബഞ്ചിലിരുന്ന് തണുത്ത പുലരിയിൽ ചൂടുള്ള പരദൂഷണ വർത്തമാനങ്ങൾക്ക് താത്കാലികമായി അവധി കൊടുത്ത് മനുഷ്യൻ മൊത്തമായും ചില്ലറയായും ഡിജിറ്റലായ കാലം,

അങ്ങനെയെങ്കിൽ എക്കാലത്തെയും നമ്മുടെ ഇഷ്ടവിഷയങ്ങളായ വായനയും, ഭക്ഷണവിശേഷങ്ങളും പിന്നെ ആനന്ദപൂർണ്ണമായ വിനോദ പരിപാടികളെയും ഒറ്റക്കുടക്കീഴിലാക്കാൻ കുറച്ചു പദ്ധതികൾ നമ്മുടെ മല്ലു കഫെ ഡിജിറ്റൽ ചായക്കടയിലേക്ക് കൊണ്ട് വരാൻ പോകുന്നു!

15/06/2020

ലോക്ക് ഡൗൺ കാലഘട്ടത്തിൽ മലയാളത്തിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ മല്ലു കഫെ ഒരുക്കിയ മലയാളികളുടെ സ്വന്തം ദേശീയ ഭക്ഷണമായ പൊറാട്ടയുടെ പാട്ട് - 'പൊറോട്ട പാട്ട്'. ലോക്ക് ഡൗൺ ആയതിനാൽ, ഗവണ്മന്റ് നിർദേശങ്ങൾ കർശനമാക്ക പാലിച്ചു ചിത്രീകരിച്ച വീഡിയോസ് ആണ്, എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പൊറുക്കുക. അപ്പോൾ എങ്ങനെ.....പൊളിക്കുകയല്ലേ? പിന്നെ വീഡിയോ ഷെയർ ചെയ്യാൻ മറക്കേണ്ട!
#മല്ലുകഫെ
#പൊറോട്ട #പൊറോട്ടപാട്ട്

22/04/2020

ഇന്ന് രാത്രി എട്ടു മണിക്ക്. മറക്കരുത് !
21/04/2020

ഇന്ന് രാത്രി എട്ടു മണിക്ക്. മറക്കരുത് !

Address

Kochi

Alerts

Be the first to know and let us send you an email when MalluCafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MalluCafe:

Share