
06/12/2023
ഹജ്ജ്, ഉംറ വിശുദ്ധ യാത്ര രംഗത്തു വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള ഗ്രീൻ ഒയാസിസിന്റെ ഉംറ പാക്കേജ് തിരഞ്ഞെടുത്ത് പ്രഗൽഭ അമീറുമാരായ അബൂബക്കർ കരുളായി, സയ്യിദ് ഹുസൈൻ തങ്ങൾ, കെ വി ഖാലിദ്, ബഷീർ ഫാറൂഖി, എം ഐ അനസ് മൻസൂർ എന്നിവരുടെ നേതൃത്വത്തിൽ കുറഞ്ഞ ചിലവിൽ ഉംറ ചെയ്യാം. 4 ദിവസങ്ങളായി റമദാൻ ഉംറ യാത്രകൾ ഉണ്ടായിരിക്കും. ഉംറ വിജ്ഞാന പ്രദമാക്കാൻ മതപഠന ക്ലാസ്സുകളും, തായിഫ്, ഹുദൈബിയ, ബദർ എന്നിങ്ങനെ നിരവധി സ്ഥലങ്ങളും സന്ദർശിക്കുന്നു. ഹറമുകൾക്ക് അടുത്തായി സ്റ്റാർ ഹോട്ടലിൽ താമസവും കേരളീയ ഭക്ഷണവും. ഉടൻ തന്നെ നിങ്ങളുടെ സീറ്റ് ബുക്ക് ചെയ്യുക.