Kerala Homestay And Tourism Society

Kerala Homestay And Tourism Society We are an NGO The main objective of the society are to act as a Destination Management Organization

31/05/2026
നീതി ആയോഗിന്റെ 2025 റിപ്പോർട്ടിൽ അംഗീകാരം നേടിയ സ്ഥാപനംഗ്രാമീണ സമൂഹങ്ങളുടെ ശാക്തീകരണത്തിനായി സുസ്ഥിര ടൂറിസം പ്രവർത്തനങ്ങ...
18/05/2026

നീതി ആയോഗിന്റെ 2025 റിപ്പോർട്ടിൽ അംഗീകാരം നേടിയ സ്ഥാപനം
ഗ്രാമീണ സമൂഹങ്ങളുടെ ശാക്തീകരണത്തിനായി സുസ്ഥിര ടൂറിസം പ്രവർത്തനങ്ങളുമായി കേരള ഹാറ്റ്സ് മുന്നോട്ട്
കേരളത്തിലെ ഗ്രാമീണ ടൂറിസം, ഹോംസ്റ്റേ & ഫാംസ്റ്റേ വികസനം, പ്രാദേശിക സംരംഭകത്വം എന്നിവ ശക്തിപ്പെടുത്തുന്നതിനായി കേരള ഹാറ്റ്സ് വിവിധ ശേഷിവികസന പരിശീലനങ്ങൾ, ബോധവത്കരണ പരിപാടികൾ, വ്യക്തിത്വ വികസന ക്ലാസുകൾ, ടൂറിസം റിസോഴ്‌സ് മാപ്പിംഗ് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു വരുന്നു.
ഞങ്ങളുടെ പ്രധാന പ്രവർത്തന മേഖലകൾ:
ഹോംസ്റ്റേ & ഫാംസ്റ്റേ വികസനം
ഗ്രാമീണ ടൂറിസം പ്രോത്സാഹനം
വനിത SHG & FPO രൂപീകരണം
ഡിജിറ്റൽ മാർക്കറ്റിംഗ് & സോഷ്യൽ മീഡിയ പരിശീലനം
പ്രാദേശിക ഉൽപ്പന്നങ്ങളുടെ ബ്രാൻഡിംഗ് & മൂല്യവർധിത ഉൽപ്പന്ന നിർമാണം
ഉത്തരവാദിത്വപരവും സമൂഹ അധിഷ്ഠിതവുമായ ടൂറിസം
NABARD, കേരള ടൂറിസം വകുപ്പ്, പഞ്ചായത്ത് ഭരണസമിതികൾ, വിവിധ സാമൂഹിക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഗ്രാമങ്ങളെ സ്വയംപര്യാപ്ത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. പ്രകൃതിയും സംസ്കാരവും സംരക്ഷിച്ച് നാട്ടുകാരുടെ ജീവിതോപാധി മെച്ചപ്പെടുത്തുന്ന വികസന മാതൃകയിലേക്ക് ഒരുമിച്ച് മുന്നേറാം.
Empowering rural communities through sustainable tourism
Kerala HATS continues its mission of strengthening rural tourism, homestay development, and community-based entrepreneurship across Kerala. Through capacity-building programmes, awareness workshops, personality development sessions, and tourism resource mapping, we are supporting farmers, women, youth, and local communities to create sustainable livelihood opportunities.
Special focus is being given to: Homestay & Farmstay Development , Rural Tourism Promotion
Women SHG & FPO Formation , Digital Marketing & Social Media Training , Local Product Branding & Value Addition
Responsible & Community Tourism
Together with support from organizations like NABARD, Panchayaths, Kerala Tourism, and local stakeholders, we aim to transform villages into self-sustainable tourism destinations while preserving culture, nature, and local traditions.
#ഗ്രാമീണടൂറിസം

https://youtube.com/shorts/HT42c4bKk08
12/04/2026

https://youtube.com/shorts/HT42c4bKk08

Discover Nilambur – The Green Jewel of Kerala | Gram Vihar Experience Welcome to NilamburTheGreen, your gateway to unexplored beauty, authentic village life,...

https://youtube.com/shorts/NPddzETuwhc?feature=shareKerala tourism  travel vlog   Kerala India   backwaters   village li...
05/04/2026

https://youtube.com/shorts/NPddzETuwhc?feature=share

Kerala tourism travel vlog Kerala India backwaters village life tourism India tourism India places in Kerala Kerala destinations tourism India homestay experience tourism Kerala homestay India Kerala village life tourism Kerala tourism Kerala culture Kerala tourism Kerala tourism Kerala vlog Kerala travel guide 2026 travel Kerala travel Kerala trip Kerala hidden gems places in Kerala ,Kerala itinerary,Kerala village experience ,Stay with locals Kerala ,Authentic Indian village life tourism India tourism Kerala village India Kerala life South India

Discover Nilambur – Kerala’s Hidden Green Paradise Tired of crowded tourist destinations? It’s time to explore the untouched side of Kerala — Nilambur, where...

Address

Head Office Kerala Homestay & Tourism Society Tourism Information Office Near Kumbalanghi Perumpadappu Bridge Kumbalanghi P O Kochin
Kochi
682007

Alerts

Be the first to know and let us send you an email when Kerala Homestay And Tourism Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Homestay And Tourism Society:

Share