26/05/2026
Web Development (WordPress) മേഖലയിൽ പ്രവർത്തിക്കുന്നവരെയോ അതിൽ താൽപര്യമുള്ളവരെയോ ഞങ്ങളുടെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നു.
Website Designing, WordPress Development, UI/UX, Listing Platform Development തുടങ്ങിയ മേഖലകളിൽ കഴിവുള്ള ആളുകളെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.
Travel & Tourism Industryയോടോ Bus / Vehicle Industryയോടോ താൽപര്യമുള്ളവർക്ക് മുൻഗണന l.
🔹 Freelance Web Developer
ആവശ്യമായ കഴിവുകൾ:
• WordPress Knowledge
• Responsive Website Development
• Basic UI/UX Understanding
• Hosting & Domain Setup Knowledge
• Website Maintenance Skills
• Creative Thinking & Startup Mindset
📍 Freelance Opportunity Available
📩 Portfolio / Details അയക്കുക: [email protected]
📞 കൂടുതൽ വിവരങ്ങൾക്ക്: Call / WhatsApp : 8113967463