16/06/2023
*ആർട്ടിഫിഷൽ ഇന്റലിജൻസ്* അഥവാ *നിർമ്മിതബുദ്ധി* ഇന്ന് മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്താൻ തുടങ്ങിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ നിങ്ങളുടെ ഭാവിയെ ബാധിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. നിങ്ങൾ ഒരു ബിസിനസ്സുകാരനോ, പ്രെഫഷണലോ അതുമല്ലെങ്കിൽ വെറുമൊരു സാധാരണക്കാരനോ, ആരുമാകട്ടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ നിങ്ങൾക്കും പ്രയോജനപ്പെടുത്താനാവും. നിങ്ങളുടെ പ്രോഡക്റ്റിവിറ്റി കുറഞ്ഞ സമയം കൊണ്ട് വർധിപ്പിക്കാനാവും. ഈ ആധുനിക സാങ്കേതികവിദ്യ അലാവുദീന്റെ അത്ഭുതവിളക്കുപോലെ നിങ്ങൾക്ക് ഉപയോഗിക്കാനായാലോ. കാര്യങ്ങൾ എളുപ്പമാകും അല്ലേ? എങ്കിൽ വരൂ, വളരെ ലളിതമായ രീതിയിൽ നിങ്ങൾക്കത് പഠിച്ചെടുക്കാം. ഹാപ്പിനെസ്സ് യൂണിവേഴ്സൽ മൂവ്മെന്റ് നിങ്ങൾക്കൾക്കായി അവതരിപ്പിക്കുന്നു *Ai Master Class*
*കുടുതൽ വിവരങ്ങൾക്ക്*
http://wa.me/917012671613