Uthram Holiday

Uthram Holiday All types of tourist vehicles can contact us

ONE New Brother
25/05/2021

ONE New Brother

ഒരേ മുഖംപല ഭാവങ്ങളിൽ.ഒരേ സ്ഥലത്ത് നിന്നും വെവേറെ സമയങ്ങളിൽ പകർത്തിയ ചിത്രങ്ങളാണിത്.പാലക്കാട് ജില്ലയിലെ അറിയപ്പെടുന്ന   ക...
17/11/2020

ഒരേ മുഖം
പല ഭാവങ്ങളിൽ.

ഒരേ സ്ഥലത്ത് നിന്നും വെവേറെ സമയങ്ങളിൽ പകർത്തിയ ചിത്രങ്ങളാണിത്.

പാലക്കാട് ജില്ലയിലെ അറിയപ്പെടുന്ന കാർഷിക പട്ടണമായ കൊല്ലങ്കോട് നിന്നും ഗോവിന്ദാപുരം
റൂട്ടിൽ ഒരു കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം.

വയൽ വരമ്പുകൾക്ക് നടുവിലെ കാർഷിക ആവശ്യത്തിനായി ഉപയോഗിക്കുന്ന ചെറു ഓല പുരയും,
പാട വരമ്പിൻ
അരികിലായി
നിരന്നു നിൽക്കുന്ന തെങ്ങുകളും.
തെക്ക് ഭാഗത്തായി
അങ്ങ് ദൂരെ
നെല്ലിയാമ്പതി മല നിരകൾ ഇവയെല്ലാം ചേർന്നൊരുക്കുന്ന Frame
ഫോട്ടോഗ്രാഫരുടെ ഇഷ്ട സ്ഥലമായി ഇതിനോടകം മാറി കഴിഞ്ഞിരിക്കുന്നു.

വർഷകാലങ്ങളിൽ നെല്ലിയാമ്പതി മലനിരകളിൽ അണഞ്ഞിടുന്ന മഴ മേഘങ്ങളും. സീതാർകുണ്ട് , നിന്ന് തൂറ്റി, പലകപ്പാണ്ടി എന്നീ വെള്ളച്ചാട്ടങ്ങളും ചേർന്ന് തീർത്തിടുന്ന കാഴ്ച്ച വാക്കുകൾക്കതീതമാണ്.

എൻ്റെ വീട്ടിൽ നിന്നും ഇവിടേക്ക് 25 കിലോ മീറ്റർ ദൂരമുണ്ട്.

പലപ്പോഴും ദൃശ്യങ്ങൾ കാണാനും പകർത്തുവാനും വേണ്ടി മാത്രം വന്നിട്ടുണ്ട്.

യാത്രകൾ മുടങ്ങിയ എൻ്റെ കോവിഡ് നാളുകളിൽ എന്നിലെ യാത്രികന്
വലിയ ആശ്രയവും ആശ്വാസവുമായിരുന്നു പാലക്കാടിൻ്റെ തെൻമല എന്നറിയപ്പെടുന്ന കൊല്ലങ്കോടിൻ്റെ മനോഹരമായ ഈ കാർഷിക ഗ്രാമ വീഥികൾ .

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെയാണ്
ഇവിടെല്ലാം ഒറ്റയ്ക്ക ബൈക്കുമായി യാത്ര തുടർന്നത്.

സ്നേഹത്തോടെ K.v. Jayapalan.🙏

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചുകൊണ്ട് ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ സഞ്ചാരികൾക്ക്​ അനുമതി.ശ​നി, ഞാ​യ...
26/10/2020

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചുകൊണ്ട് ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ സഞ്ചാരികൾക്ക്​ അനുമതി.
ശ​നി, ഞാ​യ​ർ ദി​ന​ങ്ങ​ളി​ലാ​ണ്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​നു​മ​തി. ഇ​തോ​ടൊ​പ്പം ഹി​ൽ​വ്യൂ പാ​ർ​ക്കിലും പ്രവേശിക്കാം.

10 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രെ​യും 60 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​രെ​യും ബോ​ട്ടി​ലും ബ​ഗ്ഗി​കാ​റി​ലും യാ​ത്ര അ​നു​വ​ദി​ക്കി​ല്ല.

അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്​ 25 രൂ​പ​യാ​ണ് ഫീ​സ്. ഹി​ൽ​വ്യൂ പാ​ർ​ക്ക് സ​ന്ദ​ർ​ശ​ന​വും ബോ​ട്ടി​ങ്ങും എ​ല്ലാ ദി​വ​സ​വു​മു​ണ്ട്.
26/10/2020

Address

UATHRAM Holiday
Kottakkal
676501

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+917012007937

Website

Alerts

Be the first to know and let us send you an email when Uthram Holiday posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Uthram Holiday:

Share

Category