Cpim Cheepunkal Branch

Cpim Cheepunkal Branch lal salam

അയ്മനം വെസ്റ്റ് ലോക്കൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപെട്ട സഖാവ് ലിജിഷിന് അഭിവാദ്യങ്ങൾ.
22/10/2021

അയ്മനം വെസ്റ്റ് ലോക്കൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപെട്ട സഖാവ് ലിജിഷിന് അഭിവാദ്യങ്ങൾ.

16/12/2020
08/12/2020


അയ്മനം ഗ്രാമപഞ്ചായത്ത് 20താം വാർഡ് LDF Election promo Vidieo 2

08/12/2020

ഇത്തവണയും പാർട്ടി വൻ ഭൂരിപക്ഷം നേടി വിജയിക്കും. മിനി ബിജുവിന്റെ തിരഞ്ഞടുപ്പ് പ്രചരണകുടുംബയോഗത്തിൽ അത്യപൂർവ ജനത്തിരക്ക്..🚩🚩

06/12/2020

നാടിന്റെ സമഗ്രവികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും.... നാളിതുവരെ രാഷ്ട്രീയ മാനങ്ങൾക്കപ്പുറം നടത്തിയ പൊതുപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ മികച്ച പ്രവർത്തങ്ങളുമായി മുന്നോട്ട് പോകാൻ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ നിങ്ങളുടെ വിലയേറിയ വോട്ടുകൾ നാടിന് വേണ്ടി നൽകി..... നന്മയ്ക്ക് വേണ്ടി.... ഒരുമിച്ചു മുന്നേറാം....

#അയ്മനംഗ്രാമപഞ്ചായത്ത്
#വാർഡ്_20

🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

05/12/2020

അയ്മനം ഗ്രാമപഞ്ചായത്ത് 20താം വാർഡ് LDF Election promo Vidio Part 1️⃣

അയ്മനംഗ്രാമപഞ്ചായത്ത് 20താം വാർഡ് ഇലക്ഷൻ പ്രമോ വീഡിയോ ഇന്ന്  രാത്രി 7 മണിക്ക് റിലീസ് ചെയ്യുന്നു
05/12/2020

അയ്മനംഗ്രാമപഞ്ചായത്ത് 20താം വാർഡ് ഇലക്ഷൻ പ്രമോ വീഡിയോ ഇന്ന് രാത്രി 7 മണിക്ക് റിലീസ് ചെയ്യുന്നു

LDF ന്റെ രണ്ടാംഘട്ട പ്രചരണം വരമ്പിനകത്തു നടന്നു  ഒരു കാലഘട്ടത്തിലും ഇല്ലാത്തത്ര സ്വീകരിതയാണ് വരമ്പിനകം പ്രദേശത്തുനിന്നു ...
02/12/2020

LDF ന്റെ രണ്ടാംഘട്ട പ്രചരണം വരമ്പിനകത്തു നടന്നു ഒരു കാലഘട്ടത്തിലും ഇല്ലാത്തത്ര സ്വീകരിതയാണ് വരമ്പിനകം പ്രദേശത്തുനിന്നു ലഭിച്ചത് 70 ലക്ഷത്തോളം ചിലവിൽ വരുന്ന റോഡുകളും ക്ഷേമപെൻക്ഷനുകൾ മുടക്കം കുടാതെ വീട്ടിൽ എത്തുന്നതും ലൈഫ് ഭവന പദ്ദതി വഴി കുറേയധികം വീടുകൾ ലഭിച്ചുവരും ഒക്കെയുള്ള പ്രദേശമാണ് സാധാരണക്കാരിൽ സാധാരണക്കാരായ വരമ്പിനകം നിവാസികൾക്ക് മുൻകാലങ്ങളിൽ ഒന്നും തന്നെ അവർക്ക് അർഹതപെട്ട വ്യക്തിഗതാനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല .എന്നാൽ ഈ ഭരണ സമതി റോഡുകൾ മെച്ചപെടുത്തുന്നതിനൊപ്പം ഒരു കുടുംബത്തിന്റെ അടിസ്ഥാന സൗകര്യ ങ്ങൾക്ക് പ്രാധാന്യം നൽകിയതിന്റെ നന്ദി അവരിൽ പ്രകടമായിരുന്നു.

27/11/2020
ഇടതുപക്ഷ സ്ഥാനാർത്തികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യം  ഉയർത്തി ഡിവൈഎഫ്ഐ ഐമനം വെസ്റ്റ് മേഖല കമ്മറ്റി യുവജന കൂട്ടായ്മ സ...
26/11/2020

ഇടതുപക്ഷ സ്ഥാനാർത്തികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ഐമനം വെസ്റ്റ് മേഖല കമ്മറ്റി യുവജന കൂട്ടായ്മ സംഘടിപ്പിച്ചു മുൻമേഖല കമ്മറ്റി സെക്രട്ടറി സഖാവ് ധർമേഷ് ഉൽഘാടനം ചെയ്തു
മേഖല പ്രസിഡന്റ് സഖാവ് ശരത്, ബ്ലോക്ക് കമറ്റി അംഗം സഖാവ് ബിനീഷ്, സഖാവ് രാഹുൽ എന്നിവർ പങ്കെടുത്തു 20താം വാർഡിലെ യുവജനങ്ങളുടെ മഹനീയസാന്നിദ്ധ്യം എൽഡിഎഫ് സ്ഥാനാർഥി കൾക്ക് കൂടുതൽ ആദ്മവിശ്വാസം പകരുന്നതായിരുന്നു

Address

Kottayam
686563

Telephone

+917994482199

Website

Alerts

Be the first to know and let us send you an email when Cpim Cheepunkal Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cpim Cheepunkal Branch:

Share