Digital Seva Common Service Centre Kurichy

Digital Seva Common Service Centre Kurichy Air & Bus Ticket, Domestic Money , Online Mobile, Data card & DTH recharge, Scholarship application, PSC, Passport, Pan card, Internet, DTP, Scan, Photostat.

PAN Card, Passport, Voter ID, Jeevan Praman, PM Schemes
Land tax, Building tax, Vehicle tax and All Insurance
Air, Bus& Train Tickets,
We Fix Computer Sales-Service, Upgrades,
Virus & Spyware removal, Networking

100 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ കുടുംബങ്ങൾക്കു പുതിയ INTERNET കണക്ഷൻ നൽകുന്നതിനുള്ള ഭാരത് ഉ...
05/02/2023

100 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ കുടുംബങ്ങൾക്കു പുതിയ INTERNET കണക്ഷൻ നൽകുന്നതിനുള്ള ഭാരത് ഉദ്യമി പദ്ധതി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

ഈ പദ്ധതി വഴി ഗ്രാമീണ കുടുംബങ്ങൾക്കു
APL BPL വ്യത്യാസമില്ലാതെ സൗജന്യമായി പുതിയ WiFi INTERNET കണക്ഷൻ എടുക്കാവുന്നതാണ്.

കേന്ദ്രസർക്കാർ 100% വിഹിതം നൽകി ഗ്രാമീണ കുടുംബങ്ങൾക്ക് HIGH SPEED WiFi BROADBAND INTERNET മോഡവും , ഒപ്റ്റിക്കൽ CABLE ഇൻസ്റ്റലേഷൻ ചാർജും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ്.

പരിമിതകാല പദ്ധതി ആയതിനാൽ മുൻഗണന ലഭിക്കുവാൻ ഉടൻ അപേക്ഷിക്കുക

BSNL OFC FTTH CONNECTION ആണ് ലഭിക്കുക.399 രൂപ മുതൽ പാക്കേജ് ലഭ്യമാണ്
BSNL Neelamperoor : 9744707807

27/01/2023

BSNL ഫൈബർ നെറ്റ് (FTTH ) നീലംപേരൂർ BSNL ടെലിഫോൺ എക്സ്ചേഞ്ചിൽനിന്നും30Mbps മുതൽ 300Mbps വരെ speedഉം 399 രൂപ മുതലുള്ള പ്ലാനുകളും നിലവിലുള്ളതോ പഴയതോ ആയ ലാൻഡ്‌ലൈൻ കണക്ഷൻസ് നമ്പർ മാറാതെ ഫൈബർ ആക്കാവുന്നതുമാണ് ഇതിനു 6 മാസത്തേക്ക് 1200 രൂപ ഇളവ് ലഭിക്കും.. മോഡം & ഇൻസ്റ്റല്ലേഷൻ തികച്ചും സൗജന്യം . കൂടാതെ പുതിയ കണക്ഷൻസിന് ആദ്യ മാസം 90% ഡിസ്‌കൗണ്ട് ലഭിക്കും.. കേന്ദ്ര സർക്കാർ ഭാരത് ഉദ്യമി സ്കീം മുഖേന ഗ്രാമീണ മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും 30 MBPS മുതൽ 300 MBPS വരെ വേഗതയുള്ള ഫൈബർ കണക്ഷൻ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് contact BSNL Neelamperoor Mob : 9744707807.

PAN Card, Passport, Voter ID, Jeevan Praman, PM Schemes
Land tax, Building tax, Vehicle tax and All Insurance
Air, Bus& Train Tickets,
We Fix Computer Sales-Service, Upgrades,
Virus & Spyware removal, Networking

Aadhaar Document Update Camp @ Digital Seva Common Service Centre Kurichy : 9744707807
11/12/2022

Aadhaar Document Update Camp @ Digital Seva Common Service Centre Kurichy : 9744707807

SSLC Results - Free printout at Common Service Centre ( CSC ) Kurichy
15/06/2022

SSLC Results - Free printout at Common Service Centre ( CSC ) Kurichy

PM കിസ്സൻ ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത നിങ്ങളുടെ ലാൻഡ് വെരിഫിക്കേഷൻ ഇനി വാട്ട്‌ സപ്പ് മുഖേന കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ...
26/05/2022

PM കിസ്സൻ ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത നിങ്ങളുടെ ലാൻഡ് വെരിഫിക്കേഷൻ ഇനി വാട്ട്‌ സപ്പ് മുഖേന കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് മുഖേന ബന്ധപ്പെടുക..

https://wa.me/message/WIJQFK367C6KJ1

20/04/2022
Aadhaar Seva Kendra @ Kurichy Service Available Aadhaar Mobile Linking Name Correction Address Correction Gender Correct...
11/02/2022

Aadhaar Seva Kendra @ Kurichy
Service Available
Aadhaar Mobile Linking
Name Correction
Address Correction
Gender Correction
Date of Birth Correction

e-Shram Camp  Seva Common Service Centre Kurichy on 16- Oct to 17 Oct ( Saturday & Sunday ): 9744707807
15/10/2021

e-Shram Camp Seva Common Service Centre Kurichy on 16- Oct to 17 Oct ( Saturday & Sunday ): 9744707807

05/08/2021

📣 നഴ്സിംഗ് അഡ്മിഷൻ ആരംഭിച്ചു

ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനു കീഴിലുളള 33 നഴ്സിംഗ് കോളേജുകളിലെ B.Sc, Post B.Sc, M.Sc നഴ്സിംഗ് കോഴ്സുകളിലെ 50% മാനേജ്മെന്റ് സീറ്റുകളിലേയ്ക്കുളള പ്രവേശനത്തിന് (2021-2022) ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി - 2021, സെപ്തംബര്‍ 08

അപേക്ഷ സമർപ്പിക്കുവാൻ വേണ്ട രേഖകൾ
ഫോട്ടോ
ആധാർ
SSLC & Plus Two Mark List
Income Certificate
Caste Certificate
➖➖➖➖➖➖➖➖➖➖➖
➖➖➖➖➖➖➖➖➖➖➖
അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾ അറിയുന്നതിനും CSC ഡിജിറ്റൽ സേവ കേന്ദ്രവുമായി ബന്ധപ്പെടുക
https://wa.me/919744707807
●▬▬▬▬▬▬▬▬▬▬▬▬●
📢 താഴെ പറയുന്ന സേവനങ്ങൾ CSC ഡിജിറ്റൽ സേവ കേന്ദ്രത്തിൽ ലഭിക്കും.

✅ Computer, Laptop, Printer Sales & Services
✅ പാസ് പോർട്ട്
✅ പാൻ കാർഡ്
✅ ഇലക്ഷൻ കാർഡ് (വോട്ടർ ഐഡി)
✅ E-ആധാർ കാർഡ്
✅ റേഷൻ കാർഡ്
✅ വില്ലേജ്, പഞ്ചായത്ത്, താലൂക്ക്, രജിസ്ട്രേഷൻ വകുപ്പ് സേവനങ്ങൾ
✅ മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ
✅ SBI Fastag
✅ Food (FSSAI) ലൈസൻസ് /രെജിസ്ട്രേഷൻ
✅ പാക്കിങ് ലൈസൻസ്
✅ ഉദ്യം രെജിസ്ട്രേഷൻ /ഉദ്യോഗ് ആധാർ
✅ Covid വാക്സിൻ registration & certificate
✅ Cash withdrawal & Money Transfer
✅ PSC / UPSC / SSC Registration
✅ വിവിധ അപേക്ഷകൾ, രജിസ്ട്രേഷനുകൾ
✅ Colour Print /Scan/ E-mail etc...
➖➖➖➖➖➖➖➖➖➖
👉നേരിട്ട് വരാതെ ചെയ്ത് കൊടുക്കാവുന്ന എല്ലാ സേവനങ്ങളും
അത്യാവശ്യ കാര്യങ്ങളും വാട്സപ്പ് വഴി ചെയ്ത് കൊടുക്കുന്നു...

Contact Via WhatsApp
🪀https://wa.me/919744707807

▬▬▬▬▬▬CSC▬▬▬▬▬▬
CSC ഡിജിറ്റൽ സേവ
കോമൺ സർവീസ് സെൻറർ
(ഒരു കേന്ദ്ര സർക്കാർ സംരംഭം)
*(Under Department of E&IT,
Govt. OF INDIA.)*
▬▬▬▬▬▬CSC▬▬▬▬▬▬
Digital Seva Common Service Centre

Mobile : +91-9744707807
Email : [email protected]
www.csckurichy.in
●▬▬▬▬▬▬▬▬▬▬▬▬▬▬●

Contact  : 9744707807
27/07/2021

Contact : 9744707807

Apply for PassportNew PassportPassport Renewal,Emergency PassportPh : 9744707807 ( WhatsApp)
10/07/2021

Apply for Passport
New Passport
Passport Renewal,
Emergency Passport
Ph : 9744707807 ( WhatsApp)

Address

Digital Seva Common Service Centre Kurichy . P. O
Kottayam
686532

Alerts

Be the first to know and let us send you an email when Digital Seva Common Service Centre Kurichy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Digital Seva Common Service Centre Kurichy:

Share

Category