Kerala Tourist Places

Kerala Tourist Places kerala tourist place is information site for kerala tourist places.

04/11/2024
04/11/2024

Mysore one day trip

21/09/2024

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ.👇
https://my.artibot.ai/budget-tour

ഈമെയിൽ -
[email protected]
[email protected]

ArtiBot.ai is an AI-powered lead capture tool for your website. It works 24 hours a day, 7 days a week! It's super easy to setup and use.

21/09/2024

KSRTC ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും....................................................
കേരളത്തിലെ കോന്നിയിലെ കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി.
പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ നിൽക്കുന്ന കോന്നി-അടവി ഇക്കോ ടൂറിസം, സന്ദർശകരെ പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ് . കോന്നി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്.
അതുപോലെതന്നെ കണ്ണിനു കുളിർമയേകുന്നകാഴ്ചകൾ നൽകുന്ന യാത്രയാണ് ഗവിയും പരുന്തുംപാറയും
നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽനിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും കുളിർമയാണ്.
പരുന്തുംപാറയുടെ മനോഹാരിതയും നുകർന്നുള്ള യാത്രയാണിത്.
യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ്
ആരംഭിച്ചു കഴിഞ്ഞു.

ഉല്ലാസയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക👇
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും

തിരുവനന്തപുരം:
9447479789

കൊല്ലം
9747969768

പത്തനംതിട്ട :
9744348037

ആലപ്പുഴ
9846475874

കോട്ടയം.
9447223212

ഇടുക്കി
9446525773

എറണാകുളം
9447223212

തൃശൂർ
9747557737

പാലക്കാട്‌
8304859018

മലപ്പുറം
8590166459

കോഴിക്കോട്
9544477954

കണ്ണൂർ
9526863675

വയനാട്
8921185429

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ.👇
https://my.artibot.ai/budget-tour

ബഡ്ജറ്റ് ടൂർസ് ഗൂഗിൽ മാപ്പ് ലിസ്റ്റിംഗിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.👇
BUDGET TOURS, KSRTC
091886 19368
https://maps.app.goo.gl/oHMNgLx3CFCHQLMm7

ഈമെയിൽ -
[email protected]
[email protected]

ArtiBot.ai is an AI-powered lead capture tool for your website. It works 24 hours a day, 7 days a week! It's super easy to setup and use.

https://youtu.be/qk2p4COrgC8
18/02/2024

https://youtu.be/qk2p4COrgC8

Special Panjarimelam Jayaram at Ettumanoor Mahadeva Temple 2024 ​റ്റു​മാ​നൂ​ര്‍: ഏ​റ്റു​മാ​നൂ​ര​പ്പ​െൻറ മു​ന്നി​ല്‍ ചെ​ണ്ട...

https://youtu.be/qHxj1kQshiw
22/08/2023

https://youtu.be/qHxj1kQshiw

പദ്മശ്രീ പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പഞ്ചാരിമേളം| PANCHARIMELAM Panchari Melam is a percu...

https://youtu.be/KvWCwOiCdhY
15/08/2023

https://youtu.be/KvWCwOiCdhY

ശ്രീ ധർമശസ്ത ക്ഷേത്രം മേലമ്പാറ ആനയൂട്ട് 2023 part-1 Sree Dharma Sastha temple, also known as Ambara Dharmasa...

Address

Kottayam
686503

Telephone

8891317121

Website

Alerts

Be the first to know and let us send you an email when Kerala Tourist Places posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Tourist Places:

Share

Category