Airfly india Travels and Tourism LLP

Airfly india Travels and Tourism LLP welcome you to the corel paradise of india

09/05/2026

12/12/2025

ആൻഡമാനിലേക്കുള്ള യാത്ര! ⛴️💙😎🚢 നീലക്കടലിൽ ഒഴുകി നീങ്ങുന്ന ഈ അനുഭവം ഒരു സ്വപ്നം പോലെ. ​“വിശാലമായ കടലും ഞാനും. ദിവസങ്ങൾ നീണ...
12/12/2025

ആൻഡമാനിലേക്കുള്ള യാത്ര! ⛴️💙😎🚢 നീലക്കടലിൽ ഒഴുകി നീങ്ങുന്ന ഈ അനുഭവം ഒരു സ്വപ്നം പോലെ. ​“വിശാലമായ കടലും ഞാനും. ദിവസങ്ങൾ നീണ്ട യാത്ര നൽകിയ ശാന്തത. ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക്... 💙 ” ​“യാത്രയാണ് ലക്ഷ്യം! തിരമാലകളുടെ താരാട്ടിൽ ആൻഡമാൻ ലക്ഷ്യമാക്കി... ⚓️ ” ​“അതിരുകളില്ലാത്ത ആകാശം, അതിരുകളില്ലാത്ത കടൽ, അതിരുകളില്ലാത്ത സന്തോഷം. ഈ യാത്ര മറക്കില്ല! ✨”. Travel & Reels Niche & Vibe 🐠🐡🦀🤿 ⛴️💙😎 🌊🏖️🌴🏞️✈️🚣‍♀️🌊

28/10/2025

I got over 30 reactions on one of my posts last week! Thanks everyone for your support! 🎉

https://www.instagram.com/reel/DPGqhozks4x/?igsh=eDYyaDg4czIzY3hk Welcome you to the Coral Paradise of India Island Para...
05/10/2025

https://www.instagram.com/reel/DPGqhozks4x/?igsh=eDYyaDg4czIzY3hk Welcome you to the Coral Paradise of India Island Paradise
https://www.instagram.com/invites/contact/?i=11h7opq3mf5g7&utm_content=56xf9xa ഒരു ചെറിയ ചിലവിൽ trip പോവാം അറബി ക്കടലിൽ ചിന്നി ചിതറി കിടക്കുന്ന 36Island ആണ് Lakshadweep ആ പവിഴ ദ്വീപ് കാണാൻ ആഗ്രഹം ഇല്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല പവിഴ മലകളാൽ ചുറ്റപ്പെട്ട കടലും ആ ആഴങ്ങളിലേക്കുള്ള വൈവിദ്യമായ കാഴ്ചകൾ പ്രകൃതി യുടെ തനതായ ഭംഗി നിങ്ങൾക്കും ആസ്വദിക്കാൻ അതും ചുരുങ്ങിയ ചിലവിൽpls contact whatspp 8714141425 's
https://youtu.be/n1mqi08stcA

നീലക്കടലിന് നടുവിലെ പച്ച വിസ്മയം..!!!!
അവിടെ തെരുവ് നായ്ക്കളുടെ താണ്ഡവമില്ല.... വന്യമൃഗങ്ങളുടെ കടന്നാക്രമണമില്ല...
നാഗങ്ങളുടെ വഴി തടയലില്ല...
മലിമസമക്കാന്‍ ഒഴുകുന്ന പുഴകളില്ല....
ഇടിച്ച നിരത്താന്‍ സഹ്യസാനുക്കളില്ല...
മണ്ണിട്ട് നികത്താന്‍ പച്ചപാടങ്ങളില്ല...
വെട്ടി തെളിക്കാന്‍ഇടതുര്‍ന്ന കുറ്റികാടുകളില്ല....
മഴക്കെടുതിയില്‍ ഒലിച്ച് പോകാന്‍ കൃഷിപ്പാടങ്ങളില്ല...

ഉള്ളത്....ശാന്തസുന്ദരമായ കടലും സ്ഫടിക സമാനമാം ബില്ലവും വെള്ളപ്പട്ടണിഞ്ഞ തീരങ്ങളും...!!

നഗര വീഥീയുടെ കര്‍ണ്ണം തുളക്കുന്ന ശബ്ദകോലാഹലങ്ങളോ... നാസാപടങ്ങളെ പൊളിച്ചെടുക്കും അഴുക്ക് ചാലിന്‍ ദുര്‍ഗന്ധ മാരുതനോ ഇവിടെ ഇല്ല......!!

ഉള്ളത് കടല്‍ കാറ്റിന്‍റെ നേര്‍ത്ത ഇരമ്പലും...തെങ്ങോലയുടെ ചടുലമായ മര്‍മ്മരവും മാത്രം ....എങ്കിലും
ഇവിടം സ്വര്‍ഗ്ഗമാണ്....പ്രകൃതിയുടെ വികൃതികള്‍ കൊണ്ട്!!!!....
ഇത് നമ്മുടെ സ്വന്തം ലക്ഷദ്വീപ്....കോലോത്തിരിയും പറങ്കികളും ഡച്ചും ടിപ്പുവും അറക്കലും ചിറക്കലും വെള്ളക്കാരുമെല്ലാം സുഖം വാസം തേടിയെത്തിയ സ്വര്‍ഗ്ഗം...
പവിഴങ്ങളുടെ സ്വര്‍ഗ്ഗം....
പവിഴപ്പുറ്റുകള്‍ കൊണ്ടുള്ള സ്വര്‍ഗ്ഗം ....!!

*ലക്ഷദ്വീപിലെ ഒരുപാട് അടിപൊളി video link കൊടുത്തിട്ടുണ്ട് താല്പര്യം ഉള്ളവർ കാണുക*
https://www.facebook.com/reel/5943051352475888?s=chYV2B&fs=e&mibextid=6AJuK9

https://www.facebook.com/reel/1666368757132540?s=chYV2B&fs=e&mibextid=6AJuK9
അറബി ക്കടലിൽ ചിന്നി ചിതറി കിടക്കുന്ന പവിഴ ദ്വീപ്പിലേക്ക് ഒരു സ്വപ്ന യാത്ര പോയാലോ, Lakshadweep, വ്യത്യസ്ത മായ ഒരുപാട് മനോഹാരിത കൾ നിറഞ്ഞ കൊച്ചു kochi പവിഴ ദ്വീപുകൾ അതും ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾക്കും യാത്ര ചെയ്യാം

Address

Kozhikode
Kozhikode
673001

Telephone

+918714141425

Website

Alerts

Be the first to know and let us send you an email when Airfly india Travels and Tourism LLP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Airfly india Travels and Tourism LLP:

Share

Category