Grand Alhamd Tours & Travels

Grand Alhamd Tours & Travels As a tour operator, we provide customized Hajj & Umrah packages and other Tour Packages.

യുഎഇ, ബഹ്റൈൻ, ഒമാൻ വിസിറ്റ് വിസാ പാക്കേജുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ!വിസിറ്റ് വിസകൾ, ഹോട്ടൽ ബുക്കിംഗ്, റിട്ടേൺ ടിക്കറ്റ് ...
13/05/2025

യുഎഇ, ബഹ്റൈൻ, ഒമാൻ വിസിറ്റ് വിസാ പാക്കേജുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ!

വിസിറ്റ് വിസകൾ, ഹോട്ടൽ ബുക്കിംഗ്, റിട്ടേൺ ടിക്കറ്റ് ഉൾപ്പെടുന്ന പാക്കേജുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉത്തരവാദിത്തത്തോടെ ചെയ്തുകൊടുക്കുന്നു.

ഫ്ലൈറ്റ് ടിക്കറ്റുകളും ഓൺലൈനിലേതിനെക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യം.

ബുക്കിംഗിന് വിളിക്കുക: +91 7034622943

ഹജ്ജ് കഴിഞ്ഞുള്ള ആദ്യ ഉംറ ബാച്ചിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പരിചയസമ്പന്നരായ അമീറുമാർക്കൊപ്പം ഉംറ ചെയ്യാം. ജൂലൈ 10-ന് പുറപ്...
13/05/2025

ഹജ്ജ് കഴിഞ്ഞുള്ള ആദ്യ ഉംറ ബാച്ചിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പരിചയസമ്പന്നരായ അമീറുമാർക്കൊപ്പം ഉംറ ചെയ്യാം. ജൂലൈ 10-ന് പുറപ്പെടുന്ന മുഹറം ഉംറ ബാച്ചിലേക്ക് ബുക്കിംഗ് തുടരുന്നു…

🙂 ഏറ്റവും മികച്ച ഭക്ഷണവും താമസവും
🕋 പരിചയ സമ്പന്നരായ അമീറുമാരുടെ സേവനം
🕌 ഇരു ഹറമുകൾക്കുമടുത്ത് താമസ സൗകര്യം
📿 പഠനാർഹമായ ക്ലാസുകൾ
✈️ കരിപ്പൂരിൽ നിന്ന് ഡയറക്റ്റ് ഫ്ലൈറ്റ്

ഇന്നുതന്നെ ബുക്ക് ചെയ്യൂ…
ഫാമിലി ഉംറ കസ്റ്റമൈസ്ഡ് പാക്കേജുകളും ലഭ്യമാണ്
വിളിക്കുക...
☎️ +91 7034622943

ഗ്രാൻഡ് അൽഹംദ് മുഹറം പ്രീമിയം ഉംറാ പാക്കേജ്!ബുക്കിംഗ് തുടരുന്നുഹജ്ജ് കഴിഞ്ഞ് പുതിയ ഉംറ സീസണിന് തുടക്കം കുറിക്കുന്ന മുഹർറ...
25/04/2025

ഗ്രാൻഡ് അൽഹംദ് മുഹറം പ്രീമിയം ഉംറാ പാക്കേജ്!
ബുക്കിംഗ് തുടരുന്നു

ഹജ്ജ് കഴിഞ്ഞ് പുതിയ ഉംറ സീസണിന് തുടക്കം കുറിക്കുന്ന മുഹർറം മാസത്തിൽ പരിചയ സമ്പന്നരായ അമീറുമാർക്കൊപ്പം ഉംറ നിർവ്വഹിക്കൂ. ജൂലൈ 14-ന് കരിപ്പൂരിൽ നിന്നും ഡയറക്ട് ഫ്ലൈറ്റിൽ പുറപ്പെടുന്നു.

ഉൾപ്പെടുന്ന പ്രീമിയം സേവനങ്ങൾ

🕋 കമ്പനി വക 5 ഉംറകൾ
🕌 ത്വായിഫ്, ഹൂദൈബിയ സിയാറത്തുകൾ സൗജന്യം
🕋 ഇരു ഹറമുകൾക്കും അടുത്ത് താമസ സൗകര്യം
🟢 സംസം വെള്ളവും ഇഹ്റാം തുണിയും സൗജന്യം
🎁 സ്നേഹോപഹാരമായി കോംപ്ലിമെന്ററി കിറ്റ്
🟢 യാത്രാമധ്യേ പിരിവുകളൊന്നുമില്ല
🟢 കേരളീയ ഭക്ഷണം

ബുക്കിംഗിന് ബന്ധപ്പെടുക:
7034622943

ചെറിയ പെരുന്നാൾ പരിശുദ്ധ ഹറമിൽ കൊണ്ടാടൂ. ശവ്വാൽ വെക്കേഷനിലെ നിരക്ക് വർദ്ധന ഒഴിവാക്കൂ.  വിസാ നിരക്ക് കൂടുന്നതിന് മുമ്പ് ഉ...
16/03/2025

ചെറിയ പെരുന്നാൾ പരിശുദ്ധ ഹറമിൽ കൊണ്ടാടൂ. ശവ്വാൽ വെക്കേഷനിലെ നിരക്ക് വർദ്ധന ഒഴിവാക്കൂ. വിസാ നിരക്ക് കൂടുന്നതിന് മുമ്പ് ഉടൻ തന്നെ ബുക്ക് ചെയ്യൂ.

ഏറ്റവും കുറഞ്ഞ നിരക്കിൽ പരിചയസമ്പന്നരായ അമീറുമാർക്കൊപ്പം ഉംറ ചെയ്യാം. മാർച്ച് 30-ന് പുറപ്പെടുന്ന വെക്കേഷൻ ഉംറ ബാച്ചിലേക്ക് ബുക്കിംഗ് തുടരുന്നു…

🙂 ഏറ്റവും മികച്ച ഭക്ഷണവും താമസവും
🕋 പരിചയ സമ്പന്നരായ അമീറുമാരുടെ സേവനം
🕌 ഇരു ഹറമുകൾക്കുമടുത്ത് താമസ സൗകര്യം
📿 പഠനാർഹമായ ക്ലാസുകൾ
✈️ ഫ്ലൈറ്റ് ടിക്കറ്റ്

ഇന്നുതന്നെ ബുക്ക് ചെയ്യൂ…
ഫാമിലി ഉംറ കസ്റ്റമൈസ്ഡ് പാക്കേജുകളും ലഭ്യമാണ്
വിളിക്കുക...
☎️ +91 7034622943

ചെറിയ പെരുന്നാൾ പരിശുദ്ധ ഹറമിൽ കൊണ്ടാടൂ. ശവ്വാൽ വെക്കേഷൻ ഉംറയ്ക്ക് വിസാ നിരക്ക് കൂടുന്നതിന് മുമ്പ് ഉടൻ തന്നെ ബുക്ക് ചെയ്...
25/02/2025

ചെറിയ പെരുന്നാൾ പരിശുദ്ധ ഹറമിൽ കൊണ്ടാടൂ. ശവ്വാൽ വെക്കേഷൻ ഉംറയ്ക്ക് വിസാ നിരക്ക് കൂടുന്നതിന് മുമ്പ് ഉടൻ തന്നെ ബുക്ക് ചെയ്യൂ.

ഏറ്റവും കുറഞ്ഞ നിരക്കിൽ പരിചയസമ്പന്നരായ അമീറുമാർക്കൊപ്പം ഉംറ ചെയ്യാം. മാർച്ച് 31-ന് പുറപ്പെടുന്ന വെക്കേഷൻ ഉംറ ബാച്ചിലേക്ക് ബുക്കിംഗ് തുടരുന്നു…

🙂 ഏറ്റവും മികച്ച ഭക്ഷണവും താമസവും
🕋 പരിചയ സമ്പന്നരായ അമീറുമാരുടെ സേവനം
🕌 ഇരു ഹറമുകൾക്കുമടുത്ത് താമസ സൗകര്യം
📿 പഠനാർഹമായ ക്ലാസുകൾ
✈️ ഫ്ലൈറ്റ് ടിക്കറ്റ്

ഇന്നുതന്നെ ബുക്ക് ചെയ്യൂ…
ഫാമിലി ഉംറ കസ്റ്റമൈസ്ഡ് പാക്കേജുകളും ലഭ്യമാണ്
വിളിക്കുക...
☎️ +91 7034622943

ശവ്വാൽ വെക്കേഷൻ ഉംറയ്ക്ക് വിസാ നിരക്ക് കൂടുന്നതിന് മുമ്പ് ഉടൻ തന്നെ ബുക്ക് ചെയ്യൂ, അവസാനഘട്ടത്തെ അനിശ്ചിതത്വം ഒഴിവാക്കൂ....
20/02/2025

ശവ്വാൽ വെക്കേഷൻ ഉംറയ്ക്ക് വിസാ നിരക്ക് കൂടുന്നതിന് മുമ്പ് ഉടൻ തന്നെ ബുക്ക് ചെയ്യൂ, അവസാനഘട്ടത്തെ അനിശ്ചിതത്വം ഒഴിവാക്കൂ. കുറഞ്ഞ നിരക്കിൽ പരിചയസമ്പന്നരായ അമീറുമാർക്കൊപ്പം ഉംറ നിർവ്വഹിക്കൂ.

ഏപ്രിൽ 4-ന് പുറപ്പെടുന്ന വെക്കേഷൻ ഉംറ ബാച്ചിലേക്ക് ബുക്കിംഗ് തുടരുന്നു…

🙂 ഏറ്റവും മികച്ച ഭക്ഷണവും താമസവും
🕋 പരിചയ സമ്പന്നരായ അമീറുമാരുടെ സേവനം
🕌 ഇരു ഹറമുകൾക്കുമടുത്ത് താമസ സൗകര്യം
📿 പഠനാർഹമായ ക്ലാസുകൾ
✈️ കരിപ്പൂരിൽ നിന്ന് ഡയറക്റ്റ് ഫ്ലൈറ്റിൽ പുറപ്പെടുന്നു

ഇന്നുതന്നെ ബുക്ക് ചെയ്യൂ…
ഫാമിലി ഉംറ കസ്റ്റമൈസ്ഡ് പാക്കേജുകളും ലഭ്യമാണ്
വിളിക്കുക...
☎️ +91 7034622943

GRAND ALHAMD UMRAH SERVICE
07/02/2025

GRAND ALHAMD UMRAH SERVICE

GRAND ALHAMD UMRAH SERVICE
05/02/2025

GRAND ALHAMD UMRAH SERVICE

ഏറ്റവും കുറഞ്ഞ നിരക്കിൽ പരിചയസമ്പന്നരായ അമീറുമാർക്കൊപ്പം ഉംറ നിർവ്വഹിക്കൂ.ഫെബ്രുവരി 15-ന് പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ...
28/01/2025

ഏറ്റവും കുറഞ്ഞ നിരക്കിൽ പരിചയസമ്പന്നരായ അമീറുമാർക്കൊപ്പം ഉംറ നിർവ്വഹിക്കൂ.

ഫെബ്രുവരി 15-ന് പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് തുടരുന്നു…

🙂 ഏറ്റവും മികച്ച ഭക്ഷണവും താമസവും
🕋 പരിചയ സമ്പന്നരായ അമീറുമാരുടെ സേവനം
🕌 ഇരു ഹറമുകൾക്കുമടുത്ത് താമസ സൗകര്യം
📿 പഠനാർഹമായ ക്ലാസുകൾ
✈️ കരിപ്പൂരിൽ നിന്ന് ഡയറക്റ്റ് ഫ്ലൈറ്റിൽ പുറപ്പെടുന്നു
ഇന്നുതന്നെ ബുക്ക് ചെയ്യൂ…

ഫാമിലി ഉംറ കസ്റ്റമൈസ്ഡ് പാക്കേജുകളും ലഭ്യമാണ്
വിളിക്കുക...

☎️ +91 7034622943

Grand Alhamd touris & travels
16/01/2025

Grand Alhamd touris & travels

ഏറ്റവും കുറഞ്ഞ നിരക്കിൽ പരിചയസമ്പന്നരായ അമീറുമാർക്കൊപ്പം ഉംറ നിർവ്വഹിക്കൂ.ഫെബ്രുവരി 03-ന് പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ...
16/01/2025

ഏറ്റവും കുറഞ്ഞ നിരക്കിൽ പരിചയസമ്പന്നരായ അമീറുമാർക്കൊപ്പം ഉംറ നിർവ്വഹിക്കൂ.
ഫെബ്രുവരി 03-ന് പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് തുടരുന്നു…

🙂 ഏറ്റവും മികച്ച ഭക്ഷണവും താമസവും
🕋 പരിചയ സമ്പന്നരായ അമീറുമാരുടെ സേവനം
🕌 ഇരു ഹറമുകൾക്കുമടുത്ത് താമസ സൗകര്യം
📿 പഠനാർഹമായ ക്ലാസുകൾ
✈️ കരിപ്പൂരിൽ നിന്ന് ഡയറക്റ്റ് ഫ്ലൈറ്റിൽ പുറപ്പെടുന്നു

ഇന്നുതന്നെ ബുക്ക് ചെയ്യൂ…
ഉംറ പാക്കേജുകൾ
ഫാമിലി ഉംറ കസ്റ്റമൈസ്ഡ് പാക്കേജുകളും ലഭ്യമാണ്
വിളിക്കുക...
☎️ +91 7034622943

Grand Alhamd umrah service
16/01/2025

Grand Alhamd umrah service

Address

Manakkode Complex, Calicut/Manjeri Road, Pullara
Malappuram
673642

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 5pm
Friday 9am - 12pm
2pm - 9pm
Saturday 9am - 9pm

Telephone

+917034622943

Alerts

Be the first to know and let us send you an email when Grand Alhamd Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Grand Alhamd Tours & Travels:

Share

Category