08/11/2018
ഞങ്ങളുടെ ,മലപ്പുറം ബ്രാഞ്ച് , കോട്ടപ്പടി ,വലിയവരമ്പ് ബെപാസ്സിൽനവംബർ 14 ന് രാവിലെ 10 മണിക്ക് തുറന്നു പ്രവർത്തിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു ,ഉദ്‌ഘാടന ചടങ്ങിലേക്ക് ,താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു
സ്നേഹാദരങ്ങളോടെ
മാനേജ്‌മന്റ് &സ്റ്റാഫ്