Malappuram Tourism

Malappuram Tourism Historic monuments, natural attractions, ritual art forms, ethnic cuisine and age-old traditions make Malappuram a unique destination for travelers.

The hilly district of Malappuram falls among the northern districts in the state of Kerala. Closely bordered by the mountain ranges of the Western Ghats on its east, and flanked by the Arabian Sea on the West, Malappuram has an eventful history with the Zamorins of Kozhikode ruling the region for a significant period in the past. The district has also witnessed several local uprisings against the

British rule, and was once a prominent center for Hindu-Vedic learning and Islamic philosophy. Historic monuments, natural attractions, ritual art forms, ethnic cuisine and age-old traditions make Malappuram a unique destination for travelers. The District Tourism Promotion Council (DTPC) is set up with the purpose of fully exploiting the tourism potential of the State through sustained efforts by co-ordinating various Government departments, voluntary agencies and others interested in travel and tourism.

ഓണം 2025
09/09/2025

ഓണം 2025

ഓണം 2025
01/09/2025

ഓണം 2025

മൺസൂൺ കർണിവലിന്റ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നടത്തിയ മഡ് ഫുട്ബോൾ ടൂർണമെന്റ് ആവേശം നിറഞ്ഞ പോരാട്ടമായി.ജില്ലയുടെ...
11/07/2023

മൺസൂൺ കർണിവലിന്റ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നടത്തിയ മഡ് ഫുട്ബോൾ ടൂർണമെന്റ് ആവേശം നിറഞ്ഞ പോരാട്ടമായി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 16 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഫൈനലിൽ ജാങ്കോസ് എഫ്.സി കാരാടിനെ ഷൂട്ടൗട്ടിലൂടെ പരാചയപ്പെടുത്തി സിൻസിയർ കവല ജേതാക്കളായി.

29/12/2022

മലപ്പുറം ഡി റ്റി പി സിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് ആണ് ലൈക്ക്& സപ്പോർട്ട് ചെയ്യുക

നീണ്ട ഇടവേളക്കു ശേഷം കോട്ടക്കുന്ന് പാർക്കിൽ വീണ്ടും ലേസർ ഷോ ....
12/11/2022

നീണ്ട ഇടവേളക്കു ശേഷം കോട്ടക്കുന്ന് പാർക്കിൽ വീണ്ടും ലേസർ ഷോ ....

12/11/2022
10/11/2022

കേരള ടൂറിസത്തിന്റെ അഭിമാന നിമിഷങ്ങൾ

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് നടത്തുന്ന ഓണം വാരാഘോഷത്തിന്റെ ജി...
07/09/2022

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് നടത്തുന്ന ഓണം വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം സെപ്തംബര്‍ ഏഴിന് വൈകിട്ട് 5 ന് കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ചടങ്ങില്‍ അബ്ദുസമദ് സമദാനി.എം.പി, പി. ഉബൈദുള്ള ബഹു.എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. വാരാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ ജില്ലയിലെ 8 കേന്ദ്രങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും.

Address

District Tourism Promotion Council (DTPC)
Malappuram
676505

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+917012031210

Alerts

Be the first to know and let us send you an email when Malappuram Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malappuram Tourism:

Share