The Truth

The Truth വിദേശയാത്ര ടിക്കറ്റുകൾ ... വിസിറ്റിംഗ് , ഉംറ വിസകൾ , ടൂർ പാക്കേജുകൾ

25/06/2025

ലിയോ മെസ്സി ! ആ കാലുകളിൽ അത്ഭുതങ്ങൾ ഇനിയും ബാക്കിയുണ്ട് .

19/06/2025

MESSI WITH A MAGIC FREE KICK! IT’S HIM! IT’S LEO MESSI! LIONEL ANDRES MESSI CUCCITINI! ❤️‍🔥❤️‍🔥

ആവേശ പോരാട്ടത്തിനൊടുവിൽ ..KL 84 സൂപ്പർ കപ്പ്  Reem Yanbu FC  ചാമ്പ്യൻമാർ .
17/06/2025

ആവേശ പോരാട്ടത്തിനൊടുവിൽ ..

KL 84 സൂപ്പർ കപ്പ് Reem Yanbu FC ചാമ്പ്യൻമാർ .

*ഇന്ന് !*ശ്വാസമടക്കി പിടിച്ച് കാണേണ്ട അഞ്ച് കളികൾ ! ! ആര് വാഴും ആരു വീഴുമെന്ന് ഇന്നറിയാം . KL 84 സൂപ്പർ കപ്പ് ജേതാക്കളെ ...
13/06/2025

*ഇന്ന് !*

ശ്വാസമടക്കി പിടിച്ച് കാണേണ്ട അഞ്ച് കളികൾ ! ! ആര് വാഴും ആരു വീഴുമെന്ന് ഇന്നറിയാം . KL 84 സൂപ്പർ കപ്പ് ജേതാക്കളെ നിർണയിക്കുന്ന രാത്രി .. *ശ്രദ്ധിക്കുക : സീനിയേഴ്സിൻ്റെ ആദ്യ സെമി 8 മണി ക്ക് തുടങ്ങും*
ആവേശ പോരാട്ടങ്ങളുടെ ഓരോ നിമിഷവും പാഴാക്കാതിരിക്കുക. ! !

12/06/2025

ഇന്ന് . തീപ്പാറും പോരാട്ടങ്ങൾ ..

ജിദ്ദയിൽ പെരുന്നാളാഘോഷം *തുടരും* ! ! !  ഇനി കാൽ പന്ത് കളിയുടെ ബല്യര്ന്നാൾ  ! ! ! !
09/06/2025

ജിദ്ദയിൽ പെരുന്നാളാഘോഷം *തുടരും* ! ! ! ഇനി കാൽ പന്ത് കളിയുടെ ബല്യര്ന്നാൾ ! ! ! !

05/06/2025
ഏവർക്കും ഈദാശംസകൾ .
05/06/2025

ഏവർക്കും ഈദാശംസകൾ .

തീപ്പാറും പോരാട്ടങ്ങൾക്കിനി കാത്തിരിപ്പധികമില്ല. ആവേശപ്പോരിൻ്റെ രാവുകൾ അരികെയെത്തി. സ്ഥലവും സമയവും കുറിച്ചു .. എതിരാളികൾ...
02/06/2025

തീപ്പാറും പോരാട്ടങ്ങൾക്കിനി കാത്തിരിപ്പധികമില്ല. ആവേശപ്പോരിൻ്റെ രാവുകൾ അരികെയെത്തി. സ്ഥലവും സമയവും കുറിച്ചു .. എതിരാളികൾക്കും നിശ്ചയമായി ..സൂപ്പർ കപ്പ് സ്വന്തമാക്കാനുള്ള വീറുറ്റ പോരാട്ടങ്ങൾക്ക് കാത്തിരിക്കാം ...🔥

Address

Kondotty

Telephone

+966507246956

Website

Alerts

Be the first to know and let us send you an email when The Truth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category