Travel with Thasleem

Travel with Thasleem Always say yes to new adventures.

12/09/2024

12/09/2024
07/05/2024

ബാലി യാത്ര ആഗ്രഹിക്കുന്നവർക്ക് ഇതിലും വലിയ ഓഫർ ഇനി ലഭിക്കാനില്ല താല്പര്യമുള്ളവർ ഉടനെ 090480 99099 എന്ന വാട്ട്സാപ്പിൽ ബന്ധപ്പെടുക

Always say yes to new adventures.

മനസ്സിലൊരു ബാലി യാത്രയുണ്ടെങ്കിൽ അത് പ്ലാൻ ചെയ്യുവാൻ പറ്റിയ സമയമാണിത്. ഇതു മുന്നിൽക്കണ്ട് ഇപ്പോഴിതാ  മെയ് 20 ന് തസ്ലി ഹോ...
24/04/2024

മനസ്സിലൊരു ബാലി യാത്രയുണ്ടെങ്കിൽ അത് പ്ലാൻ ചെയ്യുവാൻ പറ്റിയ സമയമാണിത്. ഇതു മുന്നിൽക്കണ്ട് ഇപ്പോഴിതാ മെയ് 20 ന് തസ്ലി ഹോളിഡേസ് പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. ബാലിയിലെ കാഴ്ചകളൊന്നുംതന്നെ വിട്ടുപോകാതേ, ഒരു കിടിലൻ 'ബാലി ട്രിപ്പ്' ആണ് thasli ഹോളിഡേസ് മുന്നോട്ടുവച്ചിട്ടുള്ളത്. ക്ഷേത്രങ്ങളും ബീച്ചുകളും കടൽത്തീരങ്ങളും പ്രകൃതിഭംഗിയും സംസ്കാരവും ചേർന്നൊരുക്കിയ മനോഹര കാഴ്ചകളിലേക്ക് പോകാം Thasli holidays നൊപ്പം . നാലു രാത്രിയും അഞ്ചു പകലും നീണ്ട ഈ ഗ്രൂപ്പില്‍ ഏതാനും സീറ്റുകള്‍ കൂടി ബാക്കിയുണ്ട്. ഫാമിലിക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ വിളിക്കാമോ-Thasli holidays090480 99099

31/03/2024
ദൈവങ്ങളുടെ നാടായ ബാലിയിലേക്കൊരു യാത്ര🤩പ്രകൃതിയും കടലും തീർത്ത സുന്ദര ഗ്രാമം. യാത്രാ പ്രേമികൾ വീണ്ടും വീണ്ടും പോകുവാൻ ആഗ്...
26/03/2024

ദൈവങ്ങളുടെ നാടായ ബാലിയിലേക്കൊരു യാത്ര🤩

പ്രകൃതിയും കടലും തീർത്ത സുന്ദര ഗ്രാമം. യാത്രാ പ്രേമികൾ വീണ്ടും വീണ്ടും പോകുവാൻ ആഗ്രഹിക്കുന്ന സ്ഥലം.

നിങ്ങൾക്ക് പോകുവാൻ ഇതാ തസ്ലി അവസരം ഒരുക്കുന്നു👍👍

Discover the Magic of Bali with Our Bali Group Tours!🤩
✅Air Ticket
✅Food & Accommodation
✅Site Seeing
✅Local Transportation
✅Tour Guide
✅Tour Manager from THASLI HOLIDAYS

Address

Nadapuram
Nadapuram

Telephone

+919048099099

Website

Alerts

Be the first to know and let us send you an email when Travel with Thasleem posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travel with Thasleem:

Share

Category