Nilambur Info

Nilambur Info Official page of http://www.nilamburinfo.in
You can learn more about Nilambur

25/07/2025

എനിക്കിത് ഇഷ്ടപ്പെട്ടു, ഞാനെടുക്കുന്നു. സ്വന്തം കള്ളൻ.

മഴക്കാലമാണ് ശ്രദ്ധിക്കുക. ഇപ്പൊ മഴ കോട്ടാണ് പോയത്, ഹെൽമറ്റ് ഒക്കെ ഒന്നുകൂടെ ശ്രദ്ധിക്കുക, നിലമ്പൂർ ചന്തകുന്ന് വെളിയംതോട് നിന്ന്.


*1 2 - 7 - 25.        ശനി.**ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 മണി മുതലാണ്.**4 മണി മുതൽ 5 മണി വരെ സന്...
11/07/2025

*1 2 - 7 - 25. ശനി.*

*ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 മണി മുതലാണ്.*
*4 മണി മുതൽ 5 മണി വരെ സന്ദർശനം സൗജന്യവുമാണ്..*

*IF THERE IS TRUE LOVE* **MIRACLES*  *WILL HAPPEN* *മലപ്പുറത്തിന്റെ* *വിജയം*  *ഒപ്പം* *നിലമ്പൂർ* *മാനവേദൻ* *സ്കൂളിന്റെയു...
01/07/2025

*IF THERE IS TRUE LOVE*
**MIRACLES* *WILL HAPPEN*

*മലപ്പുറത്തിന്റെ* *വിജയം*

*ഒപ്പം* *നിലമ്പൂർ* *മാനവേദൻ* *സ്കൂളിന്റെയും*

ഇന്ന് അവസാനിച്ച സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ *മാനവേദൻ* *സ്കൂളിലെ* *പതിമൂന്ന് *വിദ്യാർത്ഥികൾ* അടങ്ങിയ
*മലപ്പുറം* *ജില്ല*ചരിത്രത്തിൽ ആദ്യമായി *മൂന്നാം* സ്ഥാനം കരസ്ഥമാക്കി.

ലൂസേഴ്സ് ഫൈനലിൽ ശക്തരായ സ്പോർട്സ് ഡിവിഷൻ ഉൾപ്പെട്ട കണ്ണൂർ ജില്ലയെ 2-1 ന് പരാജയപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്.

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉള്ള സ്പോർട്സ് ഡിവിഷൻ ജില്ലകളെ മറികടന്നു നേടിയ ഈ വിജയം ഇരട്ടി മധുരമുള്ളതാണ്.

നേട്ടത്തിനാകട്ടെ തുണയായത്, എല്ലാത്തിനും മുന്നിൽ നിന്നും നയിക്കുന്ന ഹെഡ്മാസ്റ്റർ *അബ്ദുറഹ്മാൻ* സാർ,ഒരു പറ്റം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയും.

*മാനവേദൻ* *ജനകീയ* *കൂട്ടായ്മ* നടത്തിയ ഫുട്ബോൾ മത്സരത്തിന്റെ ലാഭത്തിന്റെ ഒരു വിഹിതം മുടക്കി ഈ കഴിഞ്ഞ ഏപ്രിൽ മുതൽ കുട്ടികൾ ഹോസ്റ്റലിൽ നിന്നു കൊണ്ടാണ് കഴിഞ്ഞ മൂന്ന് മാസമായി പരിശീലനം നടത്തുന്നത്, കൂടാതെ ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സാമ്പത്തിക സഹായവും കൂടി ആയപ്പോൾ പരിശീലനത്തിന്റെ തീവ്രത വർധിച്ചു. കോച്ച് കമലുദ്ധീൻ, കായികധ്യാപകൻ ഷാഹിദ്, കോച്ച് സലാം മാനേജർ നൂറ, പിന്റോ സർ എന്നിവരുടെ നേതൃത്വത്തിൽ കൃത്യവും ശാസ്ത്രീയവും ആയ പരിശീലനം ആയപ്പോൾ ജില്ലാ ടീമിലേക്ക് സെലെക്ഷൻ ലഭിച്ചത് മാനവേദനിലെ *പതിമൂന്ന്* വിദ്യാർത്ഥികൾക്കാണ്.

ഈ വിജയത്തിന് ചുക്കാൻ പിടിച്ച PRINCIPAL, HEAD മാസ്റ്റർ,STAFF,മാനവേദൻ ജനകീയ ഫുട്ബോൾ കമ്മിറ്റി, PTA, SMC, എല്ലാ സഹായവും ചെയ്തു തരുന്ന പ്രൊട്ടക്ഷൻ മെംബേർസ്, സർവോപരി രക്ഷിതാക്കൾ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു...
THANK YOU ALL FOR YOUR GREAT SUPPORT.

ഷാഹിദ് PET
GMVHSS NILAMBUR

നിലമ്പൂരിലെ ബൈ ഇലക്ഷൻ റിസൾട്ട് LDF സർക്കാരിൻ്റെ ഭരണത്തിനുള്ള റിവാർഡ് ആയി മാറുമോ?
22/06/2025

നിലമ്പൂരിലെ ബൈ ഇലക്ഷൻ റിസൾട്ട് LDF സർക്കാരിൻ്റെ ഭരണത്തിനുള്ള റിവാർഡ് ആയി മാറുമോ?

21/06/2025


UDF-83K
LDF-61K
TMC-15K

നിലമ്പൂരിലെ ഉപ തിരഞ്ഞെടുപ്പ് വിജയം LDF സർക്കാരിൻ്റെ കഴിഞ്ഞ 9 വർഷത്തെ ഭരണത്തിനു ജനങ്ങൾ കൊടുക്കുന്ന മറുപടി ആയിരിക്കുമോ?   ...
25/05/2025

നിലമ്പൂരിലെ ഉപ തിരഞ്ഞെടുപ്പ് വിജയം LDF സർക്കാരിൻ്റെ കഴിഞ്ഞ 9 വർഷത്തെ ഭരണത്തിനു ജനങ്ങൾ കൊടുക്കുന്ന മറുപടി ആയിരിക്കുമോ?

നിലമ്പൂരിൽ എത്തിയോ?
15/05/2025

നിലമ്പൂരിൽ എത്തിയോ?

08/04/2025

*അറിയിപ്പ് KSEB നിലമ്പൂർ :*
O9/04/2025 ന് ബുധൻ 8.00 AM മുതൽ 10. AM വരെ കൊളക്കണ്ടം ബ്രിക്സ് ട്രാൻസ്ഫോർമറിൽ നിന്നും വൈദ്യുതി വിതരണം മുടങ്ങും

15/03/2025

കെ.എസ്.ഇ.ബി നിലമ്പൂർ അറിയിപ്പ്
എൽ.ടി. ലൈൻ പ്രവർത്തികൾ നടക്കുന്നതിനാൽ 16/03/25 ഞായർ പകൽ 7.00 മുതൽ 4 വരെ , സർവ്വീസ് സ്റ്റേഷൻ ,ഇൻഡസ് ,പാടികുന്ന് ,ലിറ്റിൽ ഫ്ലവർ ,ജനത പടി , പോലീസ് സ്റ്റേഷൻ എന്നീ ട്രാൻസ്ഫോർമറിൽ വൈദ്യുതി ഭാഗികമായി മുടങ്ങും

*15 - 3 - 25.      ശനി.**ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 മണി മുതലാണ്.**4 മണി മുതൽ 5 മണി വരെ സന്ദർശ...
14/03/2025

*15 - 3 - 25. ശനി.*

*ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 മണി മുതലാണ്.*
*4 മണി മുതൽ 5 മണി വരെ സന്ദർശനം സൗജന്യവുമാണ്..*
#നിലമ്പൂർ

13/03/2025

കെ.എസ്.ഇ.ബി നിലമ്പൂർ അറിയിപ്പ്
എൽ.ടി. ലൈൻ പ്രവർത്തികൾ നടക്കുന്നതിനാൽ 14/03/25 വെള്ളി പകൽ 8.00 മുതൽ 4 വരെ , ചന്തകുന്ന് , വേട്ടേകോടൻ എന്നീ ,ട്രാൻസ്ഫോർമറിൽ വൈദ്യുതി മുടങ്ങും,

*14 - 3 - 25.      വെള്ളി.**ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 മണി മുതലാണ്.**4 മണി മുതൽ 5 മണി വരെ സന്...
13/03/2025

*14 - 3 - 25. വെള്ളി.*

*ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 മണി മുതലാണ്.*
*4 മണി മുതൽ 5 മണി വരെ സന്ദർശനം സൗജന്യവുമാണ്..*

#നിലമ്പൂർ

Address

Nilambur
679329

Alerts

Be the first to know and let us send you an email when Nilambur Info posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nilambur Info:

Share