Koomankavu

Koomankavu പാലക്കാട്ടെ കഥകൾ പറയാന്‍ ഒരിടം.
(8)

വാരാന്ത്യം യാത്രകള്‍ പലപ്പോഴും ഗ്രാമങ്ങളില്‍ തന്നെ ആവും, മോളെ നമ്മൾ നടന്ന് തീര്‍ത്ത വഴികളിലൂടെ കൊണ്ടു പോകും. ഒരുപാട് ചോദ...
08/05/2026

വാരാന്ത്യം യാത്രകള്‍ പലപ്പോഴും ഗ്രാമങ്ങളില്‍ തന്നെ ആവും, മോളെ നമ്മൾ നടന്ന് തീര്‍ത്ത വഴികളിലൂടെ കൊണ്ടു പോകും.

ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകും അവള്‍ക്ക്, ഒരേ ഉത്തരം ഒരുപാട് തവണ പറയേണ്ടി വരും, ഓരോ തവണയും ഒരുപാട് ഓര്‍മകളില്‍ മുങ്ങി പോകാറുണ്ട്.

സമയം ഉള്ള ദിവസങ്ങളില്‍ കുട്ടികളുടെ കൂടെ നടക്കാന്‍ പോകുമോ? Its a different experience for our children, for us ro cherish the beautiful time we had in childhood.

Location : thootha bhagavathi temple

Cherpulasseri palakkad temple location

തട്ടകം ❤️ കാവിലെ കൂത്തു കാണാന്‍ ഒരിക്കലും വന്നിട്ടില്ല, ഇന്ന് ചെന്നു, മനോഹരമായ നിമിഷങ്ങള്‍. ചുറ്റു വിളക്ക്, ദീപങ്ങള്‍, ച...
05/05/2026

തട്ടകം ❤️

കാവിലെ കൂത്തു കാണാന്‍ ഒരിക്കലും വന്നിട്ടില്ല, ഇന്ന് ചെന്നു, മനോഹരമായ നിമിഷങ്ങള്‍. ചുറ്റു വിളക്ക്, ദീപങ്ങള്‍, ചൂട്ട് കത്തിച്ചു കൂത്തു മാടം കൊട്ടി കയറുന്ന ചടങ്ങ്, അവസാനം പോകാം നേരം കിട്ടിയ ഒരു ഫ്രെയിം ഉം...

ചിലതെല്ലാം അനുഭവിച്ചു തന്നെ അറിയണം 😊

Thootha bhagavathi temple, located in thootha, palakkad district, a beautiful temple on the banks of Thootha River .

May 11 - kalavela
May 12 - pooram

Shot using Samsung S24.

തൂതക്കാവ് ❤️ വള്ളുവനാടന്‍ പൂരങ്ങളുടെ അവസാന ഘട്ടത്തിലാണ് തൂതപ്പൂരം നടക്കുന്നത്.  പതിനാല് വര്‍ഷം മുന്നേ ഞങ്ങളുടെ ദേശപ്പൂരം...
03/05/2026

തൂതക്കാവ് ❤️

വള്ളുവനാടന്‍ പൂരങ്ങളുടെ അവസാന ഘട്ടത്തിലാണ് തൂതപ്പൂരം നടക്കുന്നത്. പതിനാല് വര്‍ഷം മുന്നേ ഞങ്ങളുടെ ദേശപ്പൂരം കൊണ്ട് പോയ ആനപ്പുറത്ത് ഞാനും പോയിട്ടുണ്ട്, വെഞ്ചാമരം വീശി, ഒരു അനുഭവം. ആനപ്പുറത്ത് പൂരം കാണുന്നത് ഒരു വേറെ കാഴ്ചയാണ്

Kalavela: May 11 Monday
Pooram: May 12 Tuesday

പാലക്കാട്ടെ കാളവേലകളില്‍ പങ്കെടുത്തിട്ടുണ്ടോ?May 11 ന് നാടിലെ വേല, തൂതയിലെ ❤️ may 12 ന് പൂരം. കര്‍ഷക കുടുംബങ്ങളില്‍ നിന്...
02/05/2026

പാലക്കാട്ടെ കാളവേലകളില്‍ പങ്കെടുത്തിട്ടുണ്ടോ?

May 11 ന് നാടിലെ വേല, തൂതയിലെ ❤️ may 12 ന് പൂരം.

കര്‍ഷക കുടുംബങ്ങളില്‍ നിന്നും ഒറ്റ കാള ആയും ഇണ കാളകള്‍ ആയും കാവിലെ ഭഗവതിക്ക് മുന്നിലെത്തും, ഇപ്പൊൾ ദേശകാളകള്‍ ആണ് കൂടുതലും, വേലക്ക് ദേശം എന്ന വികാരം ഉണരുന്നു. എന്നാലും കുറച്ചൊക്കെ വീടുകള്‍ ഇന്നും ചെറു കാളകളെ കാവില്‍ എത്തിക്കും.

മനോഹരമായ കാഴ്ചകള്‍ ആണ് ഇതെല്ലാം. മെയ് മാസത്തില്‍ എകദേശം പാലക്കാടിന്റെ ഉത്സവങ്ങള്‍ക്ക് തിരശീല വീഴും.

ഇത്തവണ നിങ്ങൾ കാത്തിരിക്കുന്ന വേല എതാണ്??

Local festival in palakkad, kalavela , rooted to traditional customs related to agriculture. Bagavathi temples,

Canon camera shots . Used R62 paired with 45mm f1.2 STM  പാലക്കാട്ട് നിന്നെടുത്ത കുറച്ച് ക്യാമറ പടങ്ങൾ . കുറച്ചായി യാത്ര...
30/04/2026

Canon camera shots . Used R62 paired with 45mm f1.2 STM

പാലക്കാട്ട് നിന്നെടുത്ത കുറച്ച് ക്യാമറ പടങ്ങൾ . കുറച്ചായി യാത്രകള്‍ നടക്കുന്നില്ല 😔. മഴക്കാലത്ത് പാലക്കാട്ടെ മൊത്തം ഒന്ന് കറങ്ങി ഒരുപാട് നല്ല ഓര്‍മകള്‍ frame ആക്കണം ❤️

Canon R6 mark 2, Canon photography, 45mm f1.2 lens palakkad frames

Address

Ottapalam

Website

Alerts

Be the first to know and let us send you an email when Koomankavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category