06/08/2026
കുളക്കട ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നു. 89 ദിവസത്തേക്കാണ് നിയമനം. ഹെവി ലൈസൻസ്, ആംബുലൻസ് ഓടിച്ച് മൂന്നുവർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 45 വയസ്സ്. അഭിമുഖം വെള്ളിയാഴ്ച (07.08.2026) രാവിലെ 11.00മണിക്ക് കുടുംബാരോഗി കേന്ദ്രത്തിൽ നടക്കുമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.