Into Green Trails

Into Green Trails Into Green Trails- travelogue page for our green destinations
[email protected]

19/03/2026
Brihadisvara
16/10/2020

Brihadisvara

മൂകാംബിക_കുടജാദ്രി_മുരുടേശ്വർഫാമിലി ആയിട്ടും അല്ലാതെയും ഒരു ബഡ്ജറ്റ് യാത്രപോകണമെങ്കിൽ നമുക്ക് മൂകാംബിക_കുടജാദ്രി_മുരുടേശ...
10/09/2018

മൂകാംബിക_കുടജാദ്രി_മുരുടേശ്വർ

ഫാമിലി ആയിട്ടും അല്ലാതെയും ഒരു ബഡ്ജറ്റ് യാത്രപോകണമെങ്കിൽ നമുക്ക് മൂകാംബിക_കുടജാദ്രി_മുരുടേശ്വർ തിരഞ്ഞെടുക്കാം..
കഴിഞ്ഞ 2 ദിവസം കൊണ്ടുഞങ്ങൾ 3 പേര് 5610 രൂപ ( ഒരാൾക്ക 1870 രൂപ ) കൊണ്ട് ഈ 3 സ്ഥലങ്ങൾ ഞങ്ങൾക് കണ്ടു ..
ഒരുപാട് സാഹിത്യം പറഞ്ഞ് വെറുപ്പിക്കുനല്ല.. ഏങ്ങനെ അവിടെ പോയി വരാം എന്നു വിവരിക്കാം..ബാക്കി ചിത്രങ്ങൾ പറയും...
എറണാകുളം സൗത്തിൽ നിന്നും 8.25നു ഒഖ എസ്പ്രെസ്ഇൽ പോയാൽ രാവിലെ 9 മണികുളിൽ മൂകാംബിക byndoor ഇൽ എത്താം. ....അവിടുന മൂകാംബിക അമ്പലത്തിലേക് ബസുകൾ കിട്ടും 35 രൂപയാണ്.....അവിടെ ചെന്നാൽ 300 മുതൽ 1000 രൂപ വരെയുള്ള റൂമുകൾ കിട്ടും. റൂം എടുത്ത ശേഷം. അടുത്തുള്ള സൗപർണിക്യഇൽ കുളിച്ചു ...shenm മാറ്റം...അമ്പലത്തില അന്നദാനം മണ്ഡപത്തിൽ നിന്നും ഭക്ഷണവും കഴിക്കാം. സന്ധ്യക്ക് അമ്പലത്തിൽ ദീപാരാധന കണ്ടുതൊഴുകയും ചെയാം...പിറ്റേന്നു രാവിലെ അവിടെ 6 മണി മുതൽ കുടജാദ്രിയിലേക് ജീപ്പ് ഉണ്ടാകും....375 രൂപയാണ് ഒരാൾക്ക്...രാവിലെ പോയാൽ സൂര്യോദയം കാണാം....പറഞ്ഞു അറിയിക്കാൻ പറ്റാത്ത പ്രകൃതി ഭംഗിയുള്ള സ്ഥലമാണ് കുടജാദ്രി മലനിരകൾ.... ശങ്കരാചാര്യർ തപസിരുന്ന "സർവജ്ഞപീഠം" കാണാം.. കുറച്ചു നേരം അവിടെ ചിലവഴിച്ചു......ഉച്ചയോട് കുടി നമുക്ക് തിരികെ റൂമിൽഎത്താം...ഫ്രഷ്‌ ആയി. അവിടെ ഒരു കടയിൽ നിന്നും ഭക്ഷണം കഴിച്ച്....2 മണിയോട് കുടി മുരുടേശ്വർ ഇലേക് പോകാം....70 km ദൂരമാണ്....bydooril നിന്നു ബസുകൾ ലഭ്യമാണ്‌..100 രൂപയിൽ താഴ് ടിക്കറ്റ് ചാർജ് ഉള്ളു...വൈകിട്ട് 3 മണിയോട് കൂടി അവിടെ എത്താം...ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ മുർഡേശ്വര ക്ഷേത്രo പ്രസിദ്ധമാണ് കടലനിനോട് ചേർന്നുനികുനെ ആയെകൊണ്ടു വൈകിട്ടത്തെ സൂര്യാസ്തമയം കണ്ടു..7.50നുള്ള poorna എസ്പ്രെസ്സിൽ തിരികെ നാട്ടിലേക്കും വരാം

ഊട്ടുപാറകോട്ടയം -പത്തനംതിട്ട ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന കുട്ടി വനംവ്യത്യസ്ത തരതത്തിൽ ഉള്ള ഔഷധ സസ്യങ്ങൾ ഈ ഉൾവനത്തിൽ ...
13/05/2018

ഊട്ടുപാറ
കോട്ടയം -പത്തനംതിട്ട ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന കുട്ടി വനം
വ്യത്യസ്ത തരതത്തിൽ ഉള്ള ഔഷധ സസ്യങ്ങൾ ഈ ഉൾവനത്തിൽ കണ്ടുവരുന്നു .ഊട്ടുപാറക്കു മുകളിൽ എത്തുമ്പോൾ വലിയ പാറ കൂട്ടങ്ങൾ നല്ലൊരു കാഴ്ച തന്നെയാണ്.. ഇവിടെ വന്നിരുന്നാൽ നല്ല കാറ്റു ലഭിക്കും,നല്ല കാലാവസ്ഥ യിൽ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന വന മേഖല കാണാൻ ആകും. ഊട്ടുപാറക്കു അടുത്ത് ഒരു അമ്പലം ഉണ്ട് ``രാമൻ" അവിടെ എത്തിയിരുന്നു എന്നാണ് ഐതീഹ്യം..
റാന്നി ഫോറെസ്റ്റ് ഡിവിഷണന്റെ ഭാഗമായി വരുന്ന സ്ഥലമാണ്‌. ഫോറസ്റ്റ് ഓഫീസിൽ നിന്നും അനുമതി വേണം ഉള്ളിൽ കേറാൻ. കോട്ടയത്തു നിന്നു 42 km പത്തനംതിട്ട യിൽ നിന്നു 30km
ഗൂഗിൾ മാപ്പിൽ ootupara tourist spot എന്നു സെർച്ച് ചെയ്‌തതു പോയാൽ മതി...
ദയവു ചെയ്‌തു പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടു വനത്തിൽ ഉള്ളിൽ പ്രേവേശിക്കാതിരിക്കുക..

ഭൂതതന്മാർ പണിതീർത്ത ഒരു ക്ഷേത്രം
16/03/2018

ഭൂതതന്മാർ പണിതീർത്ത ഒരു ക്ഷേത്രം

അച്ചൻകോവിൽ പത്തനംതിട്ട ജില്ലയിൽ 29169 ഹെക്ടർ വിസ്തീർണത്തിൽ സ്ഥിതി ചെയുന്ന ഫോറെസ്റ്റ് ഡിവിഷൻ ആണ് അച്ചൻകോവിൽ. (ഫോറെസ്റ്റ് ...
19/11/2017

അച്ചൻകോവിൽ
പത്തനംതിട്ട ജില്ലയിൽ 29169 ഹെക്ടർ വിസ്തീർണത്തിൽ സ്ഥിതി ചെയുന്ന ഫോറെസ്റ്റ് ഡിവിഷൻ ആണ് അച്ചൻകോവിൽ. (ഫോറെസ്റ്റ് ഓഫ്സിൽ കണ്ടതാണ് )
കഴിഞ്ഞ ദിവസം ഞാനും എന്റെ സുഹൃത്തും കൂടി
ഈ ഫോറെസ്റ്റ് റേഞ്ച് കവർ ചെയാൻ അവസരംകിട്ടി
റാന്നി വടക്ക് കിഴക്ക്, പടിഞ്ഞാറ് കോന്നി വനം ഡിവിഷൻ, പുനലൂർ വനംതെക്കുപടിഞ്ഞാറൻ, തേക്ക് തെന്മല വനമേഖലയിൽ ഡിവിഷൻകിഴക്കുഭാഗത്ത് തമിഴ് നാട് അതിർത്തി.... യോട് ചേർന്നു കിടകുന മനോഹരമായ ഒരു വനമേഖല..
ഞങ്ങൾ കോന്നി കലാർ തേക്ക് പ്ലാനറ്റേഷൻ വഴിയാണ്.. യാത്ര തുടങി.. കലാർ ചെക്‌പോസ്റ്ൽ എന്ററി ചെയ്‌തു.... ഉളിലേക്കു കയറി... ആദ്യമൊക്കെ തേക്ക് മരങ്ങൾ മാത്രമാണ്.... കുറച്ചു ദൂരം കൂടി ചെന്നപോൾ . ഒരു മോശമായ... ഒരു വഴി കണ്ടു.. അവിടെ ഒരു ഗാർഡ്‌ഇനോട് ചോദിച്ചപോൾ 50Km ഉണ്ട്.. വഴിയിൽ ആന ഇറങ്ങും.. സുക്ഷിച്ചു പൊയ്ക്കോളൂ എന്നു. .. ശെരിയാണ്.. ആനയുടെ വഴിത്താരി കാണാമായിരുന്നു...
ആ വഴിയോട് ചേര്ന്നുതന്നെയാണ് അച്ചൻകോവിൽ നദിയും ഒഴുകുന്നു....വനത്തിലൂടെ കടന്നുപോകുന്നു കൊണ്ട് മാലിന്യമൊന്നു തന്നെ ഇല്ല
ഇടക്ക് വെച്ചു ഞങ്ങൾ ഒഴുക്ക് കുറഞ്ഞ ഒരു സ്ഥലത്തെ ഇറങ്ങാൻ പറ്റി.. ശുദ്ധമായ വെള്ളം....അങ്ങനെ ഞങ്ങൾ വനത്തിൽ ഉള്ളിൽ ഉള്ള അച്ചൻകോവിൽ ശ്രീ ധർമശാസ്താ ഷേത്രത്തിൽ എത്തി.. 2ആം ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപെടുന്നേ..മണ്ഡലകാലമയെ കൊണ്ട്...തിരക്ക് ഉണ്ട്... കേരളത്തിൽ നിന്നും തമിഴ് നാട്ടിൽ നിന്നും ഉള്ള അയ്യപ്പ ഭക്തന്മാർ അവിടെ കണ്ടു.. അവിടുന്ന് ഞങ്ങൾ നേരെ തമിഴ് നാട് അതിർത്തി എത്തി.. ഹെയർ പിന് വളവുകൾ കടന്നു വഴി ചെങ്കോട്ടയി..എത്തി. . ശെരിക്കും അത്ഭുദം തനത് ഇപ്പൊ. കേരത്തിലെ മറഞ്ഞു കൊംടിരികുന.. കൃഷി ഇടങ്ങളാരുന്നു... ...കുറച്ചു സ്ഥലത്തു കാറ്റാടി മരങ്ങൾ കണ്ടു... തിരിച്ചു ചെങ്കോട്ട തെന്മല പുനലൂര് വഴി തിരിച്ചു എത്തി..

ഒരു ദിവസം കൊണ്ട്.. പോയി വരാൻ പറ്റിയ ഒരു യാത്ര.
പത്തനംതിട്ട കോന്നി വഴിയും..
പത്തനാപുരം ആലിമുക് വഴി തിരിഞ്ഞും നമുക്ക് പോകാം
ഭക്ഷണം കരുതുക.. കോന്നി പത്തനാപുരം aryankave ksrtc depoകളുടെ ബസ്‌ ഇത് വഴി സർവീസ് നടത്തുണ്ട്.. ..

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when Into Green Trails posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Into Green Trails:

Shortcuts

Share