Travel and Eat With Unni

Travel and Eat With Unni This group has been created to share my experience, photos to you who always love to travel, who alw

Train No 12617 Mangala Lakshadweep Super Fast Express is arriving at Kozhikode Railway Station Platform Number : 4
07/08/2022

Train No 12617 Mangala Lakshadweep Super Fast Express is arriving at Kozhikode Railway Station Platform Number : 4

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഗരുഡ എ.സി ബസിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഒരു യാത്രയും എ.സി. ബസിനെ പറ്റിയുള്ള...
26/06/2022

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഗരുഡ എ.സി ബസിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഒരു യാത്രയും എ.സി. ബസിനെ പറ്റിയുള്ള അഭിപ്രായവും.

വീഡിയോ ലിങ്ക് കമന്റ് ബോക്സിൽ

ഉദഗമണ്ഡലം റെയിൽവേ സ്റ്റേഷനിലെ കാഴ്ച്ചകൾ . ഒരു ചെറിയ വ്ലോഗ് .കാണുക. അഭിപ്രായം രേഖപ്പെടുത്തുക. ചാനൽ മെമ്പർ ആവുക.A short vi...
18/06/2022

ഉദഗമണ്ഡലം റെയിൽവേ സ്റ്റേഷനിലെ കാഴ്ച്ചകൾ . ഒരു ചെറിയ വ്ലോഗ് .

കാണുക. അഭിപ്രായം രേഖപ്പെടുത്തുക. ചാനൽ മെമ്പർ ആവുക.

A short video of Udagamandalam Railway Station.

Do like Share and Subscribe My Channel

Udagamandalam railway station, also referred to as Ooty railway station is a terminus station in Ooty, Tamil Nadu. The terminus is a part of the Nilgiri Moun...

വയനാട് വൈൽഡ് സി.ജി.എച്ച് എർത്ത് റിസോർട്ടിൽ രണ്ട് ദിവസത്തെ വെക്കേഷൻ . രണ്ടാം ഭാഗംhttps://youtu.be/GiInn4Pigjg
06/02/2022

വയനാട് വൈൽഡ് സി.ജി.എച്ച് എർത്ത് റിസോർട്ടിൽ രണ്ട് ദിവസത്തെ വെക്കേഷൻ . രണ്ടാം ഭാഗം

https://youtu.be/GiInn4Pigjg

വയനാട് വൈൽഡ് സി.ജി.എച്ച് എർത്ത് റിസോർട്ടിൽ രണ്ട് ദിവസത്തെ വെക്കേഷൻ . ആദ്യഭാഗംhttps://youtu.be/r6wpqkS1pzs
28/01/2022

വയനാട് വൈൽഡ് സി.ജി.എച്ച് എർത്ത് റിസോർട്ടിൽ രണ്ട് ദിവസത്തെ വെക്കേഷൻ . ആദ്യഭാഗം

https://youtu.be/r6wpqkS1pzs

കുട്ടനാട്ടിലെ കള്ളുഷാപ്പിൽ നിന്ന് കരിമീൻ പൊള്ളിച്ചതും  ഞണ്ട് റോസ്‌റ്റും കക്ക ഫ്രൈയും കേര മീൻ കറിയും കൂട്ടി ഒരു അടിപൊളി ഊ...
13/01/2022

കുട്ടനാട്ടിലെ കള്ളുഷാപ്പിൽ നിന്ന് കരിമീൻ പൊള്ളിച്ചതും ഞണ്ട് റോസ്‌റ്റും കക്ക ഫ്രൈയും കേര മീൻ കറിയും കൂട്ടി ഒരു അടിപൊളി ഊണു കഴിച്ചാലോ ?

കള്ളുഷാപ്പിൽ നിന്നും ഒരു ദിവസം ഉച്ചയ്ക്ക് ഊണിനോടൊപ്പം കായൽ വിഭവങ്ങൾ കഴിക്കാൻ പോയാലോ .. അതും നമ്മുടെ സ്വന്തം കു.....

മുളയരി കൊണ്ട് നമ്മൾ പായസം ഉണ്ടാക്കാറുണ്ട്. മുളകൾ കൊണ്ട് നമ്മൾ ക്രാഫ്റ്റ് വർക്ക് ചെയ്യാറുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഉത്തമ...
05/09/2021

മുളയരി കൊണ്ട് നമ്മൾ പായസം ഉണ്ടാക്കാറുണ്ട്. മുളകൾ കൊണ്ട് നമ്മൾ ക്രാഫ്റ്റ് വർക്ക് ചെയ്യാറുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഉത്തമമായ മുളങ്കൂമ്പ് കൊണ്ട് ഒരു തോരൻ ഉണ്ടാക്കിയാലോ.

https://www.youtube.com/watch?v=Pkwh1QZh9jE

പൊൻകുഴിയിലേക്ക് ഒരു ഈവനിംഗ് ഡ്രൈവ് .പൊൻകുഴി ശ്രീരാമക്ഷേത്രം കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ കേരള, കര്ണ്ണാടക അതിർത്തിയിൽ  ...
30/08/2021

പൊൻകുഴിയിലേക്ക് ഒരു ഈവനിംഗ് ഡ്രൈവ് .

പൊൻകുഴി ശ്രീരാമക്ഷേത്രം കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ കേരള, കര്ണ്ണാടക അതിർത്തിയിൽ സ്ഥിതി ചെയുന്നു . ഇന്ത്യൻ ഇതിഹാസമായ രാമായണവുമായി വളരെ ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒരു ക്ഷേത്രവും കൂടി ആണിത് . മുത്തങ്ങ വന്യജീവി സാങ്കേസ്ഥത്തിൽ നിന്നും ഏകദേശം 4 കിലോമീറ്റര് മാറി പൊൻകുഴി പുഴയോരത്തു ആണ് ഈ ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . സീതയുടെ കണ്ണീർ കൊണ്ട് ഉണ്ടായ ഒരു കണ്ണീർത്തടാകവും ഇവിടത്തെ പ്രധാനപ്പെട്ട ആകർഷണമാണ് .

Ponkuzhi Sree Rama temple located on the Sulthan Bathery-Mysore road is closely connected to the Indian Epic, Ramayana. The temple, situated in a serene and peaceful atmosphere near the banks of the Ponkuzhi River, is about 4 kms from the Muthanga Wildlife Sanctuary. The main deities worshipped here are Lord Rama, Goddess Sita, Lord Lakshmana, and Lord Hanuman. An interesting myth regarding the temple pond is that it was formed by the tears of Sita. The temple structure follows the traditional Kerala style of architecture with tiled roof.

Please do watch share and subscribe.

പൊൻകുഴി ശ്രീരാമക്ഷേത്രം കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ കേരള, കര്ണ്ണാടക അതിർത്തിയിൽ സ്ഥിതി ചെയുന്നു . ഇന്ത്യൻ ....

കായംകുളത്തുള്ള നമ്മുടെ കെ ടി ഡി സി യുടെ ആഹാർ ഡ്രൈവ് ഇൻ  റെസ്റ്റോറന്റിൽ നിന്നും ചൂട് മസാലദോശയും  നല്ല മൊരിഞ്ഞ വടയും കഴിച്...
11/08/2021

കായംകുളത്തുള്ള നമ്മുടെ കെ ടി ഡി സി യുടെ ആഹാർ ഡ്രൈവ് ഇൻ റെസ്റ്റോറന്റിൽ നിന്നും ചൂട് മസാലദോശയും നല്ല മൊരിഞ്ഞ വടയും കഴിച്ചു നോക്കിയാലോ ?

കൊറോണ കാലത്തു ദീർഘദൂര യാത്ര ചെയ്യുന്നവരെ അലട്ടിയ ഒരു വിഷയമായിരുന്നു ഹോട്ടലുകളും റെസ്റ്റോറന്റുകളും അടഞ്ഞു കിടക്കുന്നതു . പല ഹോട്ടലുകളും റെസ്റ്റോറന്റുകളും പാർസൽ തരുന്നുണ്ട് എങ്കിലും അടുക്കളയിൽ നിന്നും നല്ല ചൂടോടു കൂടിയുള്ള ഭക്ഷണം കഴിക്കുമ്പോൾ ഉള്ള സുഖം അത് വേറെ തന്നെ ആണ്. അതിനു ഒരു പ്രതിവിധിയുമായാണ് കായംകുളത്തുള്ള നമ്മുടെ കെ ടി ഡി സി യുടെ കീഴിൽ ഉള്ള ആഹാർ റെസ്റ്റോറന്റ്.

അപ്പോൾ വീഡിയോ ഇഷ്ടമായിട്ടുണ്ട് എങ്കിൽ നിങ്ങളുടെ അഭിപ്രായവും നിർദേശങ്ങളും പങ്കുവെക്കുക .. അതോടൊപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിക്കുക.

വീഡിയോ സ്ട്രീമിംഗ് ഇന്ന് 11/08/2021 ബുധനാഴ്ച രാത്രി കൃത്യം 07.00 മണിയ്ക്ക്

കെ ടി ഡി സി ആദ്യമായി കേരളത്തിൽ ആർമഭിച്ച ഡ്രൈവ് ഇൻ റെസ്റ്റോറന്റ് ആണ് കായംകുളത്തുള്ള ആഹാർ റെസ്റ്റോറന്റ് . കൊറോണ സ....

മാസികകളും പേപ്പറുകളും ഉപയോഗിച്ച് നമ്മുടെ കുട്ടിക്കാലത്തു ഇഷ്ടംപോലെ കല രൂപങ്ങൾ നമ്മൾ ഉണ്ടാക്കിയിട്ടുണ്ട് . ഒറിഗാമി എന്നാണ...
12/06/2021

മാസികകളും പേപ്പറുകളും ഉപയോഗിച്ച് നമ്മുടെ കുട്ടിക്കാലത്തു ഇഷ്ടംപോലെ കല രൂപങ്ങൾ നമ്മൾ ഉണ്ടാക്കിയിട്ടുണ്ട് . ഒറിഗാമി എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇന്നത്തെ വീഡിയോ പേപ്പർ കൊണ്ട് ഒരു വിമാനം എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്നത്തെ കുഞ്ഞു വീഡിയോ.

വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയാനും മറക്കല്ലേ.

മാസികകളും പേപ്പറുകളും ഉപയോഗിച്ച് നമ്മുടെ കുട്ടിക്കാലത്തു ഇഷ്ടംപോലെ കല രൂപങ്ങൾ നമ്മൾ ഉണ്ടാക്കിയിട്ടുണ്ട് . ഒറ...

ഡ്രൈവർ സുകു ആരാണെന്നു ചോദിച്ചാൽ കേരളക്കരയിലെ കുഞ്ഞു കുട്ടികൾക്ക് വരെ അറിയാം ആരാണെന്നു. അതെ 2012 ൽ ശ്രീ സുഗീത് സംവിധാനം ച...
01/06/2021

ഡ്രൈവർ സുകു ആരാണെന്നു ചോദിച്ചാൽ കേരളക്കരയിലെ കുഞ്ഞു കുട്ടികൾക്ക് വരെ അറിയാം ആരാണെന്നു. അതെ 2012 ൽ ശ്രീ സുഗീത് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാളസിനിമ ആയ ഓർഡിനറി എന്ന ചിത്രത്തിലെ ബിജുമേനോൻ ചെയ്ത കഥാപാത്രത്തിന്റെ പേര് ആണ് ഡ്രൈവർ സുകു . പക്ഷെ സുകു എന്ന പേരിൽ കെ എസ് ആർ ടി സി ഒരു സൂപ്പർ ഡീലക്സ് ബസ് സർവീസ് ഓപ്പറേറ്റ് ചെയുന്നുണ്ട് എന്ന് എത്രപേർക്ക് അറിയാം ?

ആരാണ് സുകു ? എന്താണ് സുകു ? എവിടെയാണ് സുകു ? കൂടുതൽ വിവരങ്ങൾ അറിയാം ഇന്നത്തെ ഈ വീഡിയോയിലൂടെ.

എല്ലാവരുടെയും അഭിപ്രായം രേഖപ്പെടുത്തുക ...

ഡ്രൈവർ സുകു ആരാണെന്നു ചോദിച്ചാൽ കേരളക്കരയിലെ കുഞ്ഞു കുട്ടികൾക്ക് വരെ അറിയാം ആരാണെന്നു. അതെ 2012 ൽ ശ്രീ സുഗീത് സംവ....

നമ്മുടെ അടുക്കളയിൽ നിന്നുള്ള ജൈവ അവശിഷ്ടങ്ങൾ നമ്മുടെ അടുക്കളതോട്ടത്തിലേക്ക്   ജൈവവളമാക്കാൻ ഉപയോഗിക്കുന്ന ബയോബിന്നിനെ പറ്...
18/05/2021

നമ്മുടെ അടുക്കളയിൽ നിന്നുള്ള ജൈവ അവശിഷ്ടങ്ങൾ നമ്മുടെ അടുക്കളതോട്ടത്തിലേക്ക് ജൈവവളമാക്കാൻ ഉപയോഗിക്കുന്ന ബയോബിന്നിനെ പറ്റിയാണ് ഇന്നത്തെ വീഡിയോ.

വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് വീഡിയോ ലൈക്ക് ചെയ്യുക. അഭിപ്രായം രേഖപ്പെടുത്തുക.

അടുക്കളയിൽ നിന്നുള്ള ജൈവ അവശിഷ്ടങ്ങളിൽ നിന്നും ജൈവവളം ഉണ്ടാക്കുന്ന ബയോ ബിന്നിന്റെ ഉപയോഗം, റിവ്യൂ ഇവയെ പറ്റിയ.....

Address

Sultans Battery
673592

Website

Alerts

Be the first to know and let us send you an email when Travel and Eat With Unni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travel and Eat With Unni:

Share