Kites Fly

Kites Fly Wander often, wonder always ✈️
Expertly curated travel experiences Welcome to Ktesfly, your trusted partner for unforgettable travel experiences!

Based in the beautiful state of Kerala, India, Ktesfly specializes in providing unique and personalized tours and travel services. Who We Are
At Ktesfly, we are passionate about exploring the world and helping our clients discover the wonders of travel. Our team is dedicated to curating the best travel experiences, ensuring every journey with us is memorable and enriching. From serene backwaters t

o majestic hills, vibrant cultures to pristine beaches, we bring you closer to the heart of Kerala and beyond. Our Services

Customized Tour Packages: Whether you're looking for a relaxing getaway, an adventurous expedition, or a cultural immersion, we tailor our packages to meet your specific interests and preferences. Hotel Bookings: We partner with top-rated hotels to provide you with comfortable and luxurious accommodation options that suit your budget. Travel Planning: From itinerary planning to logistical support, we take care of all the details, so you can enjoy a hassle-free travel experience. Transportation Services: Our reliable transportation services ensure you travel safely and comfortably, whether you're exploring local attractions or traveling long distances. Why Choose Ktesfly? Local Expertise: As a Kerala-based company, we have in-depth knowledge of the region and can offer insider tips and recommendations to make your trip extraordinary. Personalized Service: We believe every traveler is unique, and we go the extra mile to provide personalized service that caters to your individual needs. Commitment to Quality: Your satisfaction is our top priority. We strive to deliver high-quality services that exceed your expectations. Passion for Travel: Our love for travel drives us to create exceptional experiences that leave lasting memories. Contact Us
Ready to embark on your next adventure? Get in touch with us to start planning your dream vacation today! Follow us on Facebook to stay updated on our latest offers, travel tips, and exciting destinations

ഹംപിബദാമി പട്ടടക്കൽഐഹോളെ ചിത്രദുർഗ്ഗ യാത്രലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായിരുന്ന പാറക്കൂട്ടങ്ങൾക്കിടയിലെ മ...
20/07/2025

ഹംപി
ബദാമി പട്ടടക്കൽ
ഐഹോളെ ചിത്രദുർഗ്ഗ യാത്ര

ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായിരുന്ന പാറക്കൂട്ടങ്ങൾക്കിടയിലെ മഹാസാമ്രാജ്യം, കല്ലിൽ കവിതയെഴുതിയ ഹംപി.... ചാലൂക്യന്മാരുടെ തലസ്ഥാന നഗരമായിരുന്ന വാതാപി എന്ന ബദാമി....
കാലം തേരോടിച്ചു പോയ മലപ്രഭാ നദിക്കരയിൽ ചരിത്രം ചെമ്പട്ടുടുപ്പിച്ച പട്ടടക്കൽ....
ചാലൂക്യന്മാരുടെ ആദ്യകാല തലസ്ഥാനമായിരുന്ന ഐഹോളെ.
വേദാവതി നദീ തീരത്ത് ഇതിഹാസവും ചരിത്രവും ഇഴപിരിഞ്ഞ് കിടക്കുന്ന ചിത്രദുർഗ്ഗ കോട്ട...
പോകാം കല്ലിൽ കൊത്തി വച്ച മഹാ കാവ്യങ്ങളിലേക്കുള്ള യാത്ര....

🚆 ട്രെയിൻ ടിക്കറ്റ്
🚎യാത്ര
🏢താമസം
🍜ഭക്ഷണം
🎟️പ്രവേശന ടിക്കറ്റ്
🤵🏻മലയാളി ടൂർ മാനേജറുടെ സേവനം
എല്ലാ ചെലവുകളും ഉൾപ്പെടെ 5 ദിവസത്തെ അടിപൊളി യാത്ര 9900 രൂപക്ക്

ആഗസ്റ്റ്, സംപ്തംബർ, ഒക്ടോബർ മാസങ്ങളിലെ യാത്രകൾ ഇപ്പോൾ ബുക്ക് ചെയ്യൂ.

ഹണിമൂൺ, ഫാമിലി, ഗ്രൂപ്പ് പാക്കേജുകൾ ലഭ്യമാണ്.
🪁മിതമായ നിരക്കിൽ ബഡ്ജറ്റ്, പ്രീമിയം യാത്രകൾ കൈറ്റ്സ് ഫ്ലൈയിലൂടെ..

അന്വേഷണങ്ങൾക്കും യാത്ര പ്ലാൻ ചെയ്യാനും👇🏻
9496313277
9496433677
_________________________
🥏WHATSAPP CONTACT 👇🏻
https://wa.me/9496313677

KITES FLY
The Travel Companion
CALICUT▪️KANNUR
COCHIN▪️TRIVANDRUM

𝕜𝕚𝕥𝕖𝕤 𝕗𝕝𝕪 വിവിധ യാത്രാ പാക്കേജുകളെക്കുറിച്ച് കൂടുതലായി അറിയാൻ 👇🏻
Whatsapp⬇️
https://whatsapp.com/channel/0029Vaipb340bIdnQLPEEa1g
Facebook⬇️
https://www.facebook.com/kitesflytravel
Instagram⬇️
https://www.instagram.com/_kites_fly
Website⬇️
https://kitesflytravel.com

പോണ്ടിച്ചേരി മഹാബലിപുരം - യാത്രഫ്രഞ്ച് ആധിപത്യത്തിന്‍റെ അടയാളങ്ങള്‍ ഇന്നും സൂക്ഷിക്കുന്ന പോണ്ടിച്ചേരി...ആദികാല ദ്രാവിഡ ത...
18/07/2025

പോണ്ടിച്ചേരി മഹാബലിപുരം - യാത്ര

ഫ്രഞ്ച് ആധിപത്യത്തിന്‍റെ അടയാളങ്ങള്‍ ഇന്നും സൂക്ഷിക്കുന്ന പോണ്ടിച്ചേരി...
ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്റെ സ്പർശവുമായി പല്ലവ കലയിൽ വിരിഞ്ഞ ദൃശ്യവിസ്മയങ്ങളുമായി മാമല്ലപുരം....

🚎യാത്ര
🏢താമസം
🍜ഭക്ഷണം
🎟️പ്രവേശന ടിക്കറ്റ്
🤵🏻മലയാളി ടൂർ മാനേജർ
എല്ലാ ചെലവുകളും ഉൾപ്പെടെ 2 ദിവസത്തെ
പോണ്ടിച്ചേരി മഹാബലിപുരം യാത്ര വെറും 5500 രൂപക്ക്

ആഗസ്റ്റ്, സംപ്തംബർ, ഒക്ടോബർ മാസങ്ങളിലെ യാത്രകൾ ഇപ്പോൾ ബുക്ക് ചെയ്യൂ.

ഹണിമൂൺ, ഫാമിലി, ഗ്രൂപ്പ് പാക്കേജുകൾ ലഭ്യമാണ്.
🪁മിതമായ നിരക്കിൽ ബഡ്ജറ്റ്, പ്രീമിയം യാത്രകൾ കൈറ്റ്സ് ഫ്ലൈയിലൂടെ..

അന്വേഷണങ്ങൾക്കും യാത്ര പ്ലാൻ ചെയ്യാനും👇🏻
9496313277
9496433677
_________________________
🥏WHATSAPP CONTACT 👇🏻
https://wa.me/9496313677

KITES FLY
The Travel Companion
CALICUT▪️KANNUR
COCHIN▪️TRIVANDRUM

𝕜𝕚𝕥𝕖𝕤 𝕗𝕝𝕪 വിവിധ യാത്രാ പാക്കേജുകളെക്കുറിച്ച് കൂടുതലായി അറിയാൻ 👇🏻
Whatsapp⬇️
https://whatsapp.com/channel/0029Vaipb340bIdnQLPEEa1g
Facebook⬇️
https://www.facebook.com/kitesflytravel
Instagram⬇️
https://www.instagram.com/_kites_fly
Website⬇️
https://kitesflytravel.com

അജന്ത എല്ലോറ ഷിർദി - യാത്രഭാരതീയ ശില്പ, ചിത്ര കലാ വൈദഗ്ധ്യത്തിന്റെ പ്രതിഫലനമായ നൂറ്റാണ്ടുകളോളം ഇരുളടഞ്ഞുകിടന്ന അജന്ത ഗുഹ...
17/07/2025

അജന്ത എല്ലോറ ഷിർദി - യാത്ര

ഭാരതീയ ശില്പ, ചിത്ര കലാ വൈദഗ്ധ്യത്തിന്റെ പ്രതിഫലനമായ നൂറ്റാണ്ടുകളോളം ഇരുളടഞ്ഞുകിടന്ന അജന്ത ഗുഹകളിലെ കാഴ്ചകൾ....
ഗുഹാ ശില്പകലയുടെ ഉത്തമോദാഹരണമായി നിലകൊള്ളുന്ന ചരണാദ്രി കുന്നുകൾ തുരന്നു നിർമ്മിച്ച എല്ലോറ.....
മറാത്ത്‌വാഡ മേഖലയുടെ ഭരണ ആസ്ഥാനമായ 'കവാടങ്ങളുടെ നഗരം' എന്നറിയപ്പെടുന്ന ഔറംഗബാദ് ....
കൂടെ ഷിർദിയും നാസിക്കും....

🚆 ട്രെയിൻ ടിക്കറ്റ്
🚎യാത്ര
🏢താമസം
🍜ഭക്ഷണം
🎟️പ്രവേശന ടിക്കറ്റ്
🤵🏻മലയാളി ടൂർ മാനേജറുടെ സേവനം
എല്ലാ ചെലവുകളും ഉൾപ്പെടെ 6 ദിവസത്തെ അടിപൊളി യാത്ര 16000 രൂപക്ക്

ആഗസ്റ്റ്, സംപ്തംബർ, ഒക്ടോബർ മാസങ്ങളിലെ യാത്രകൾ ഇപ്പോൾ ബുക്ക് ചെയ്യൂ.

ഹണിമൂൺ, ഫാമിലി, ഗ്രൂപ്പ് പാക്കേജുകൾ ലഭ്യമാണ്.
🪁മിതമായ നിരക്കിൽ ബഡ്ജറ്റ്, പ്രീമിയം യാത്രകൾ കൈറ്റ്സ് ഫ്ലൈയിലൂടെ..

അന്വേഷണങ്ങൾക്കും യാത്ര പ്ലാൻ ചെയ്യാനും👇🏻
9496313277
9496433677
_________________________
🥏WHATSAPP CONTACT 👇🏻
https://wa.me/9496313677

KITES FLY
The Travel Companion
CALICUT▪️KANNUR
COCHIN▪️TRIVANDRUM

𝕜𝕚𝕥𝕖𝕤 𝕗𝕝𝕪 വിവിധ യാത്രാ പാക്കേജുകളെക്കുറിച്ച് കൂടുതലായി അറിയാൻ 👇🏻
Whatsapp⬇️
https://whatsapp.com/channel/0029Vaipb340bIdnQLPEEa1g
Facebook⬇️
https://www.facebook.com/kitesflytravel
Instagram⬇️
https://www.instagram.com/_kites_fly
Website⬇️
https://kitesflytravel.com

ഡൽഹി ആഗ്ര യാത്രസമ്പന്നമായ ചരിത്രത്തിന്റെയും വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും രാജനഗരിയായ ഡൽഹിയിലെ ചരിത്ര വിസ്മയങ്ങൾ....നിര...
16/07/2025

ഡൽഹി ആഗ്ര യാത്ര

സമ്പന്നമായ ചരിത്രത്തിന്റെയും വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും രാജനഗരിയായ ഡൽഹിയിലെ ചരിത്ര വിസ്മയങ്ങൾ....
നിര്‍മാണ വൈദഗ്ധ്യം കൊണ്ടും മനോഹാരിത കൊണ്ടും തലമുറകളെ വിസ്മയിപ്പിച്ചു നിലകൊള്ളുന്ന പ്രണയ സ്മാരകം ആഗ്രയിലെ താജ്മഹൽ....
പോകാം കാലത്തിന്റെ ചരിത്രത്താളുകളിലേക്കൊരു അടിപൊളി യാത്ര….

🚆 ട്രെയിൻ ടിക്കറ്റ്
🚎യാത്ര
🏢താമസം
🍜ഭക്ഷണം
🎟️പ്രവേശന ടിക്കറ്റ്
🤵🏻മലയാളി ടൂർ മാനേജറുടെ സേവനം
എല്ലാ ചെലവുകളും ഉൾപ്പെടെ 7 ദിവസത്തെ പ്രീമിയം യാത്ര 12000 രൂപക്ക്

ആഗസ്റ്റ്, സംപ്തംബർ, ഒക്ടോബർ മാസങ്ങളിലെ യാത്രകൾ നേരത്തേ ബുക്ക് ചെയ്യൂ.

ഹണിമൂൺ, ഫാമിലി, ഗ്രൂപ്പ് പാക്കേജുകൾ ലഭ്യമാണ്.
🪁മിതമായ നിരക്കിൽ ബഡ്ജറ്റ്, പ്രീമിയം യാത്രകൾ കൈറ്റ്സ് ഫ്ലൈയിലൂടെ..

അന്വേഷണങ്ങൾക്കും യാത്ര പ്ലാൻ ചെയ്യാനും👇🏻
9496313277
9496433677
_________________________
🥏WHATSAPP CONTACT 👇🏻
https://wa.me/9496313677

KITES FLY
The Travel Companion
CALICUT▪️KANNUR
COCHIN▪️TRIVANDRUM

𝕜𝕚𝕥𝕖𝕤 𝕗𝕝𝕪 വിവിധ യാത്രാ പാക്കേജുകളെക്കുറിച്ച് കൂടുതലായി അറിയാൻ 👇🏻
Whatsapp⬇️
https://whatsapp.com/channel/0029Vaipb340bIdnQLPEEa1g
Facebook⬇️
https://www.facebook.com/kitesflytravel
Instagram⬇️
https://www.instagram.com/_kites_fly
Website⬇️
https://kitesflytravel.com

മണാലി - കുളുഡൽഹി യാത്രപ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ് വരയില്‍ ശാന്ത സുന്ദരമായ ഒരു ഭൂമിയുണ്ട് സഞ്ചാരികള...
07/07/2025

മണാലി - കുളു
ഡൽഹി യാത്ര

പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ് വരയില്‍ ശാന്ത സുന്ദരമായ ഒരു ഭൂമിയുണ്ട് സഞ്ചാരികളുടെ പറുദീസയായ മണാലി.
ദേവദാരു മരങ്ങളുടെയും പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുടെയും താഴ് വരകളിലേക്ക് ഒരു യാത്ര പോകാം... കൂടെ ഇന്ദ്രപ്രസ്ഥവും ചരിത്ര സ്മാരകങ്ങളും കാണാം..

🚆 ട്രെയിൻ ടിക്കറ്റ്
🚎യാത്ര
🏢താമസം
🍜ഭക്ഷണം
🎟️പ്രവേശന ടിക്കറ്റ്
🤵🏻മലയാളി ടൂർ മാനേജറുടെ സേവനം
എല്ലാ ചെലവുകളും ഉൾപ്പെടെ 8 ദിവസത്തെ യാത്ര 15500 രൂപക്ക്

ആഗസ്റ്റ്, സംപ്തംബർ, ഒക്ടോബർ മാസങ്ങളിലെ യാത്രകൾ നേരത്തേ ബുക്ക് ചെയ്യൂ.

ഹണിമൂൺ, ഫാമിലി, ഗ്രൂപ്പ് പാക്കേജുകൾ ലഭ്യമാണ്.
🪁മിതമായ നിരക്കിൽ ബഡ്ജറ്റ്, പ്രീമിയം യാത്രകൾ കൈറ്റ്സ് ഫ്ലൈയിലൂടെ..

അന്വേഷണങ്ങൾക്കും യാത്ര പ്ലാൻ ചെയ്യാനും👇🏻
9496313277
9496433677
_________________________
🥏WHATSAPP CONTACT 👇🏻
https://wa.me/9496313677

KITES FLY
The Travel Companion
CALICUT▪️KANNUR
COCHIN▪️TRIVANDRUM

𝕜𝕚𝕥𝕖𝕤 𝕗𝕝𝕪 വിവിധ യാത്രാ പാക്കേജുകളെക്കുറിച്ച് കൂടുതലായി അറിയാൻ 👇🏻
Whatsapp⬇️
https://whatsapp.com/channel/0029Vaipb340bIdnQLPEEa1g
Facebook⬇️
https://www.facebook.com/kitesflytravel
Instagram⬇️
https://www.instagram.com/_kites_fly?igsh=dnE2N2ZmaDBzejgx
Website⬇️
https://kitesflytravel.com


KitesFlySOUTH EXPLOREവ്യത്യസ്ഥ യാത്രകളും പുതിയ ഇടങ്ങളുമായി മനസ്സിന് പുത്തൻ ഉന്മേഷം പകരാം....പാരമ്പര്യത്തിനും, പ്രകൃതിഭംഗ...
05/07/2025

KitesFly
SOUTH EXPLORE

വ്യത്യസ്ഥ യാത്രകളും പുതിയ ഇടങ്ങളുമായി മനസ്സിന് പുത്തൻ ഉന്മേഷം പകരാം....
പാരമ്പര്യത്തിനും, പ്രകൃതിഭംഗിക്കും പേരുകേട്ട നാടുകൾ....
ഡെക്കാൻ രാജകീയതയുടെ പ്രൗഢി പ്രസരിപ്പിക്കുന്ന മൈസൂർ,
മരതകപ്പച്ചയിൽ ചായം പൂശിയ തേയില കൊണ്ട് വേലികൾ കൊത്തിയെടുത്ത ഊട്ടി,
കാപ്പി മണക്കുന്ന കുടക് ഗ്രാമങ്ങള്‍, ചിക്മംഗലൂർ ഹിൽ സ്റ്റേഷനുകൾ, ഇന്ത്യയുടെ സിലിക്കൺ വാലിയായ ബാംഗ്ലൂർ..
പോകാം വൈവിദ്ധ്യങ്ങളുടെ കലവറയായ ദക്ഷിണേന്ത്യൻ പെരുമയുള്ള യാത്രകളിലേക്ക്....

🚘യാത്ര
🏡താമസം
🍛ഭക്ഷണം
🎟️പ്രവേശന ടിക്കറ്റ്
🤵🏻ടൂർ മാനേജർ സേവനം
തുടങ്ങിയ എല്ലാ ചെലവുകളും ഉൾപ്പെടെയുള്ള അടിപൊളി പാക്കേജുകൾ

ഹണിമൂൺ, ഫാമിലി, ഗ്രൂപ്പ് പാക്കേജുകൾ ലഭ്യമാണ്.
🪁മിതമായ നിരക്കിൽ ബഡ്ജറ്റ്, പ്രീമിയം യാത്രകൾ കൈറ്റ്സ് ഫ്ലൈയിലൂടെ..

അന്വേഷണങ്ങൾക്കും യാത്ര പ്ലാൻ ചെയ്യാനും👇🏻
9496313277
9496433677
_________________________
🥏WHATSAPP CONTACT 👇🏻
https://wa.me/9496313677

KITES FLY
The Travel Companion
CALICUT▪️KANNUR
COCHIN▪️TRIVANDRUM

𝕜𝕚𝕥𝕖𝕤 𝕗𝕝𝕪 വിവിധ യാത്രാ പാക്കേജുകളെക്കുറിച്ച് കൂടുതലായി അറിയാൻ 👇🏻
Whatsapp⬇️
https://whatsapp.com/channel/0029Vaipb340bIdnQLPEEa1g
Facebook⬇️
https://www.facebook.com/kitesflytravel
Instagram⬇️
https://www.instagram.com/_kites_fly?igsh=dnE2N2ZmaDBzejgx
Website⬇️
https://kitesflytravel.com

ONE DAY FLY  ✈️കേരളത്തിലെ 4 എയർപോർട്ടുകളിൽ നിന്നും ഏറ്റവും ചുരുങ്ങിയ ചിലവിൽ മികച്ച ഫ്ലൈറ്റ് യാത്ര➖➖➖➖➖➖➖➖➖ചെറുപ്പം മുതൽ ...
30/06/2025

ONE DAY FLY ✈️
കേരളത്തിലെ 4 എയർപോർട്ടുകളിൽ നിന്നും ഏറ്റവും ചുരുങ്ങിയ ചിലവിൽ മികച്ച ഫ്ലൈറ്റ് യാത്ര
➖➖➖➖➖➖➖➖➖
ചെറുപ്പം മുതൽ ആകാശത്തേക്ക് വിമാനം പറക്കുന്നതും നോക്കി നിന്നിട്ടുണ്ടോ.?
ഒരിക്കലെങ്കിലും വിമാനത്തിൽ കയറാൻ സാധിക്കാത്തത്തിന്റെ ദുഃഖം ഇപ്പോഴും നിങ്ങൾക്കുണ്ടോ.. എങ്കിൽ അത്‌ അവസാനിപ്പിക്കൂ..
നിങ്ങളുടെ സ്വപ്നം Kitesfly സഫലമാക്കാം. ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു വിമാനയാത്ര..
അതും ദിവസം മുഴുവൻ നല്ല കുറെ കാഴ്ചകൾ കണ്ടുകൊണ്ട്..
കൈറ്റ് ഫ്ലൈയുടെ മികച്ച യാത്രാ പാക്കേജിലൂടെ

✈️ഫ്ലൈറ്റ് ടിക്കറ്റ്
🚊ട്രെയിൻ ടിക്കറ്റ്
🚘യാത്ര
🍛ഭക്ഷണം
🎟️പ്രവേശന ടിക്കറ്റ്
🤵🏻ടൂർ മാനേജർ സേവനം
തുടങ്ങിയ എല്ലാ ചെലവുകളും ഉൾപ്പെടെ ഒരു ദിവസത്തെ പ്രീമിയം യാത്ര ചുരുങ്ങിയ ചെലവിൽ.
ക്ലബുകൾ, സ്വയം സഹായ സംഘംങ്ങൾ, കുടുംബശ്രീ, ജനശ്രീ, വയോജന സംഘം, പെൻഷനേർസ് അസോസിയേഷൻ, റസിഡൻ്റ് അസോസിയേഷൻ മുതലായ ഗ്രൂപ്പുകൾക്ക് പ്രത്യേക ബാച്ചുകളും നിരക്കും ലഭ്യമാണ്. കേരളത്തിലെ 4 എയർപോർട്ടുകളിൽ നിന്നുമായി എല്ലാ മാസവും യാത്രകൾ.
നിങ്ങളുടെ യാത്രകൾക്ക് കൂടുതൽ ഓഫർ ലഭിക്കുന്നതിനായി നേരത്തെ ബുക്ക് ചെയ്യൂ...

For ENQUIRY & BOOKING
📞9496313277
📞9496433677
_________________________
🥏വാട്സ്ആപ്പ് ബുക്കിംഗ്👇🏻
https://wa.me/9496313677

KITES FLY
The Travel Companion
CALICUT▪️KANNUR
COCHIN▪️TRIVANDRUM

𝕜𝕚𝕥𝕖𝕤 𝕗𝕝𝕪 വിവിധ യാത്രാ പാക്കേജുകളെക്കുറിച്ച് കൂടുതലായി അറിയാൻ 👇🏻
Whatsapp⬇️
https://whatsapp.com/channel/0029Vaipb340bIdnQLPEEa1g
Facebook⬇️
https://www.facebook.com/Toursplannerkannur?mibextid=ZbWKwL
Instagram⬇️
https://www.instagram.com/_kites_fly?igsh=dnE2N2ZmaDBzejgx
Website⬇️
https://kitesflytravel.com

വന്ദേ ഭാരത്KERALA EXPLOREയാത്രകൾ എന്നും ആഹ്ളാദകരമാണ്...കേരള യാത്രകളോ അതിമനോഹരങ്ങളും...അതുല്യമായ ഭൂപ്രകൃതി ഭംഗി കൊണ്ട് ലോ...
28/06/2025

വന്ദേ ഭാരത്
KERALA EXPLORE

യാത്രകൾ എന്നും ആഹ്ളാദകരമാണ്...
കേരള യാത്രകളോ അതിമനോഹരങ്ങളും...
അതുല്യമായ ഭൂപ്രകൃതി ഭംഗി കൊണ്ട് ലോകത്തിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കേരളം...
കാടുകളും മലകളും പുഴയും കായലുകളും സംസ്കാരിക പാരമ്പര്യങ്ങളും കൊണ്ട് അനുഗ്രഹീതമായ ദൈവത്തിൻ്റെ സ്വന്തം നാട്...
കേരളത്തിന്റെ വിസ്മയ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് പ്രകൃതിയുടെ മടിത്തട്ടിലൂടൊരു യാത്ര പോകാം...
സെമി ലക്ഷ്വറി സൗകര്യങ്ങളോടെയുള്ള വന്ദേഭാരത് എക്സ്പ്രസ്സിൽ കൈറ്റ്സ് ഫ്ലൈ ഒരുക്കുന്ന മികച്ച പാക്കേജിൽ...

🚝വന്ദേ ഭാരത് ടിക്കറ്റ്
🚘യാത്ര
🏡താമസം
🍛ഭക്ഷണം
🎟️പ്രവേശന ടിക്കറ്റ്
🤵🏻ടൂർ മാനേജർ സേവനം
എല്ലാ ചെലവുകളും ഉൾപ്പെടെ 2 ദിവസത്തെ പ്രീമിയം യാത്രകൾ ചുരുങ്ങിയ ചെലവിൽ.
ഹണിമൂൺ, ഫാമിലി, ഗ്രൂപ്പ് യാത്രകൾക്ക് പ്രത്യേക സൗകര്യം. പുത്തൻ യാത്രാനുഭവങ്ങളൊരുക്കി 14 ജില്ലകളിലും വ്യത്യസ്ഥങ്ങളായ പാക്കേജുകൾ. കസ്റ്റമൈസ്ഡ് യാത്രകളും ലഭ്യമാണ്.

നിങ്ങളുടെ യാത്രകൾ ഇപ്പോൾ തന്നെ ഉറപ്പിക്കൂ..
📞9496313277
📞9496433677
_________________________
🥏വാട്സ്ആപ്പിലൂടെ അന്വേഷണത്തിനും ബുക്കിംഗിനും👇🏻
https://wa.me/9496313677

KITES FLY
The Travel Companion
CALICUT▪️KANNUR
COCHIN▪️TRIVANDRUM

𝕜𝕚𝕥𝕖𝕤 𝕗𝕝𝕪 വിവിധ യാത്രാ പാക്കേജുകളെക്കുറിച്ച് കൂടുതലായി അറിയാൻ 👇🏻
Whatsapp⬇️
https://whatsapp.com/channel/0029Vaipb340bIdnQLPEEa1g
Facebook⬇️
https://www.facebook.com/Toursplannerkannur?mibextid=ZbWKwL
Instagram⬇️
https://www.instagram.com/_kites_fly?igsh=dnE2N2ZmaDBzejgx
Website⬇️
https://kitesflytravel.com

KASHMIR FLY✈️ഭൂമിയിൽ ഒരു സ്വർഗ്ഗം എന്ന് കവികൾ പാടിയ കാശ്മീർ..കൊടും തണുപ്പിന്റെയും കടും നിറങ്ങളുടെയും ഇടം..മഞ്ഞുമൂടിയ ഹിമ...
21/06/2025

KASHMIR FLY✈️

ഭൂമിയിൽ ഒരു സ്വർഗ്ഗം എന്ന് കവികൾ പാടിയ കാശ്മീർ..

കൊടും തണുപ്പിന്റെയും കടും നിറങ്ങളുടെയും ഇടം..
മഞ്ഞുമൂടിയ ഹിമാലയവും, ചെമ്മരിയാടിൻപറ്റവും കണ്ട് ദാൽ തടാകത്തിലൂടെ ഒരു സവാരി..
ആതിഥേയത്വം ഒരു കടമയായി സ്വീകരിച്ച കാശ്മീരികളുടെ ഇഷ്ട്ട വിഭവങ്ങളായ കഹ് വയും, രോഗൻജോഷും, ഗുൽഷാബയും പിങ്ക് ടീയുമൊക്കെ ചേർന്ന ഭക്ഷണം കഴിച്ച്.
ശ്രീനഗറും പഹൽ ഗാമും ഗുൽമാർഗും സോനാമാർഗും പിന്നെ 36 തുരങ്കങ്ങളും 272 കിലോമീറ്റർ നീളവുമുള്ള എൻജിനീയറിങ് അത്ഭുതമായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് പാലത്തിലൂടെ ആപ്പിൾ തോട്ടത്തിലൂടെ ഒരു യാത്ര..
വരൂ നമുക്കല്പം കുങ്കുമപ്പൂവും കാശ്മീർ ആപ്പിളും വാങ്ങി വരാം..

✈️ ഫ്ലൈറ്റ് ടിക്കറ്റ്
🚆 വന്ദേ ഭാരത് ടിക്കറ്റ്
🚎യാത്ര
🏢താമസം
🍜ഭക്ഷണം
🎟️പ്രവേശന ടിക്കറ്റ്
🤵🏻 മലയാളി ടൂർ മാനേജറുടെ സേവനം
തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടെ ~47000~ രൂപയുടെ പാക്കേജ് ഓഫറിൽ ഇപ്പോൾ *37000* രൂപ മാത്രം

ആഗസ്ത്, സംപ്തംബർ, ഒക്ടോബർ മാസങ്ങളിലെ യാത്രകൾക്കായി ഇപ്പോൾ തന്നെ
📞വിളിക്കൂ: 9496313277
________________________


😍❤️

❤️

രാജസ്ഥാനോളം പ്രൗഢിയുള്ള മറ്റൊരു സംസ്ഥാനം ഉണ്ടാവില്ല...നടന്നുപോകുന്ന വഴികളിൽ ആകെ ചിത്രപ്പണികളുള്ള രാജവീഥികൾ, ആകാശം മുട്ടു...
18/06/2025

രാജസ്ഥാനോളം പ്രൗഢിയുള്ള മറ്റൊരു സംസ്ഥാനം ഉണ്ടാവില്ല...
നടന്നുപോകുന്ന വഴികളിൽ ആകെ ചിത്രപ്പണികളുള്ള രാജവീഥികൾ, ആകാശം മുട്ടുന്ന കമാനങ്ങൾ *ജയ്പൂർ* എന്ന സുന്ദര നഗരം..
നൂറ്റാണ്ടുകൾക്ക് മുമ്പ് പിങ്ക് സിറ്റി പോലൊരു തെരുവ് അവർ ഉണ്ടാക്കിയെന്ന് വിശ്വസിക്കാനാവുമോ, ആ സിറ്റിയെ മുഴുവൻ കാണാൻ പാകത്തിന് ഉയരമുള്ള ഒരു *ഹവ്വാ മഹൽ* , അതിന്റെ വാസ്തു വിദ്യ, ആ കൊട്ടാരത്തിന്റെ നിറുകയിൽ നിന്ന് കാറ്റുകൊള്ളുമ്പോൾ ഉള്ള സുഖം. തൊട്ടുതാഴെ *ജന്തർ മന്ദിർ* , ആ വഴിയിലൂടെ നേരെ 400 വർഷം പഴക്കമുള്ളതും രണ്ടുനിലകൾ വെള്ളത്തിനടിയിൽ പണികഴിപ്പിക്കപ്പെട്ടതുമായ *ജൽ മഹൽ.*
ഒരിക്കലെങ്കിലും രാജസ്ഥാൻ കണ്ടില്ലെങ്കിൽ ജീവിതം നിറമങ്ങിപ്പോകും..
ഇവയെല്ലാം ആസ്വദിച്ചുകൊണ്ട് നമുക്ക് ഒരു യാത്ര പോകാം.

🚆 ട്രെയിൻ ടിക്കറ്റ്
🚎യാത്ര
🏢താമസം
🍜ഭക്ഷണം
🎟️പ്രവേശന ടിക്കറ്റ്
🤵🏻 മലയാളി ടൂർ മാനേജറുടെ സേവനം
തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടെ *21000* രൂപ മാത്രം

ആഗസ്ത്, സംപ്തംബർ, ഒക്ടോബർ മാസങ്ങളിലെ യാത്രകൾക്കായി ഇപ്പോൾ തന്നെ
📞വിളിക്കൂ: 9496313277
9496433677



വേനലവധിക്കാല യാത്രകൾ ഇനിയും ബുക്ക് ചെയ്തില്ലേ..മിതമായ നിരക്കിൽമികച്ച യാത്രകൾ ഉടൻ ബുക്ക് ചെയ്യൂ...94963132779496313677KIT...
03/03/2025

വേനലവധിക്കാല യാത്രകൾ ഇനിയും ബുക്ക് ചെയ്തില്ലേ..

മിതമായ നിരക്കിൽ
മികച്ച യാത്രകൾ ഉടൻ ബുക്ക് ചെയ്യൂ...

9496313277
9496313677

KITES FLY
The Travel Companion
COCHIN - CALICUT - KANNUR - KANHANGAD

𝕜𝕚𝕥𝕖𝕤 𝕗𝕝𝕪 യാത്രകളെക്കുറിച്ച് അറിയാൻ 👇🏻
Website⬇️
https://kitesflytravel.com
Whatsapp⬇️
https://whatsapp.com/channel/0029Vaipb340bIdnQLPEEa1g
Facebook⬇️
https://www.facebook.com/Toursplannerkannur?mibextid=ZbWKwL
Instagram⬇️
https://www.instagram.com/_kites_fly?igsh=dnE2N2ZmaDBzejgx
➖➖➖➖➖➖➖➖➖
🥏വാട്സ്ആപ്പിലൂടെ ബുക്ക് ചെയ്യാൻ👇🏻
https://wa.me/9496313677

Address

Yamuna Arcade, Palayam, 673002. Pin
Calicut
<<NOT-APPLICABLE>>

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 1pm

Telephone

+919496313677

Alerts

Be the first to know and let us send you an email when Kites Fly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kites Fly:

Share

Category