27/02/2020
അന്തമാൻ ദ്വീപിലേക്കൊരു
സ്വപ്ന യാത്ര
2020 ഏപ്രിൽ 8 മുതൽ 13 വരെ
--------------------------
സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമായ
അന്തമാൻ ദ്വീപിലേക്ക് തലശ്ശേരിയിൽ നിന്നും ട്രിപ്പ് പുറപ്പെടുന്നു.
🔰 *സവിശേഷതകൾ
--------------
ആസ്ഥാന നഗരിയിൽ താമസം
സെമി ഡീലക്സ് പാക്കേജ്
(ഫുഡ്, അക്കമേഡഷൻ)
ടു ഷെയറിംഗ് Ac റൂം ,Ac ബസ് യാത്ര.
ചെന്നൈ ടു അന്തമാൻ
അന്തമാൻ ടു ചെന്നൈ ഫ്ലൈറ്റ്.
ചെന്നൈ ടു തലശ്ശേരി
തലശ്ശേരി ടു ചെന്നൈ സ്ലീപ്പർ ട്രെയിൻ യാത്ര.
ക്രൂയിസ്(ഫെറി) യാത്ര
ഹൈ സ്പീഡ് ബോട്ടിംഗ്
കേരളീയ ഭക്ഷണം
യാത്രയിലുടനീളം ഗൈഡ്
സന്ദർശന സ്ഥലങ്ങൾ:-
-----------------
🔰ഒന്നാം ദിവസം (ഉച്ചക്ക് ശേഷം)
———————-
സെല്ലുലർ ജയിൽ
ഗാർബിയൻ ബീച്ച്
ലൈറ്റ് & സൗണ്ട് ഷോ
🔰രണ്ടാം ദിവസം
—————
ഹവ് ലോക് ദ്വീപ് യാത്ര
(രാധാനഗർ ബീച്ച് )
(ഏഷ്യയിലെ അതിമനോഹരമായ അനുഭവം)
കടലിലൂടെ 4 മണിക്കൂർ ഫെറി യാത്ര
🔰മൂന്നാം ദിവസം:-
———————
ബാരടംഗ് ഐലന്റ് യാത്ര.
വനാന്തരങ്ങളിലൂടെ സഞ്ചാരം
ചുണ്ണാമ്പ് ഗുഹ സന്ദർശനം
കണ്ടൽക്കാട് കടലിടിക്കിലൂടെ
ഒരു മണിക്കൂർ ഹൈ സ്പീഡ് ബോട്ടിംഗ്
🔰നാലാം ദിവസം
—————-
പോർട്ട് ബ്ലയർ സിറ്റി ടൂർ.
ചാത്തം സോമിൽ കാഴ്ച
അന്ത്രോപോളജിക്കൽ മ്യൂസിയം
ഹാൻറി ക്രാഫ്റ്റ് മ്യൂസിയം
ഫിഷറീസ് മ്യൂസിയം
നേവൽ മ്യൂസിയം
റോസ് ഐലന്റ് യാത്ര
🔰അഞ്ചാം ദിവസം
——————
രാവിലെ 8 മണി
മടക്ക യാത്ര
———————————————
Package Rate:26999.
സീറ്റുകൾ പരിമിതം
ഫ്ലൈറ്റ് ടിക്കറ്റ് 10000 രൂപ അഡ്വാൻസ് നൽകി നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യുക.
ഉത്തരവാദിത്തത്തോടെ*
സഹകരണ രംഗത്ത് പാനൂരിൽ ആദ്യമായി.
പാനൂർ ടൂറിസം ആൻറ് ട്രാവലിംഗ് സൊസൈറ്റി
Panoor Tourism and Travelling Co-op Society
Ltd No C.2019
Dream Journey
Contact: +91
7594901628 9539008584.