05/12/2021
വേളാങ്കണ്ണി യാത്ര
Every friday 2.30 pm
പ്രിയ സുഹൃത്തുക്കളെ ,
സൺസ് ഹോളിഡേയ്‌സിന്റെ നല്ലൊരു ദിവസം ആശംസിക്കുന്നു..🌹🌹🌹🌹
ഉണ്ണിയേശുവിന്റെ തിരുപിറവിക്കുവേണ്ടി ഒരുങ്ങുന്ന നമ്മൾക്ക് വേളാങ്കണ്ണിയിൽ പൊകുവാനും പ്രാർത്ഥിച്ചു ഒരുങ്ങുവാനും സൺസ് ഹോളിഡേയ്‌സ് എല്ലാ വെള്ളിയാഴ്ചകളിലും പത്തനംതിട്ട to വേളാങ്കണ്ണി ട്രിപ്പ് പുനരാരംഭിച്ചിരിക്കുന്നു...
കഴിഞ്ഞ ട്രിപ്പിൽ സൺസിനൊപ്പം യാത്രയിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി...🙏🙏🌹🌹
കഴിഞ്ഞ ലോക്ക് ഡൗൺ ടൈംമിൽ അനേകം ആളുകളെ എല്ലാ വെള്ളിയാഴ്ചകളിലും വേളാങ്കണ്ണിയിൽ കൊണ്ട്പോയി സുരക്ഷിതരായി തിരികെ എത്തിച്ച ഒരേ ഒരു മികച്ച സർവീസ് എന്ന്
പേരെടുക്കാൻ സാധിച്ചതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു...
അതിൽ നിങ്ങൾ ഒരോരുത്തരൊടും
സൺസ് നന്ദി രേഖപ്പെടുത്തുന്നു 🌹🌹🌹
സൺസ് ഹോളിഡേയ്‌സിന്റെ
അടുത്ത ട്രിപ്പ് ഡിസംബർ ആദ്യ വെള്ളിയാഴ്ച 10 തിയതി ഉച്ച കഴിഞ്ഞു 2.30 നു പത്തനംതിട്ടയിൽ നിന്നും യാത്ര തിരിച്ച്, തിരുവല്ല-3.00pm,
ചങ്ങനാശേരി 3.15pm, കോട്ടയം 3.45pm, ഏറ്റുമാനൂർ 4.15pm,
പാല 4.45 pm മുണ്ടക്കയം 6.00
കുമളി 8.00
വഴി ശനി രാവിലെ വേളാങ്കണ്ണിയിൽ എത്തുന്നതും,അവിടെ നിന്നും വൈകിട്ട് അഞ്ചിന് തിരിച്ചു ഞായർ രാവിലെ തിരികെ എത്തുന്നതുമായ ട്രിപ്പ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്...
ടിക്കറ്റ് റേറ്റ് സീറ്റ് ഒന്നിന് പത്തനംതിട്ട to ചങ്ങനാശേരി വരെ 1900/-
കോട്ടയം to കുമളി വരെ 1800/-
നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ അഡ്വാൻസ് നൽകി ബുക്ക് ചെയ്യുക..
യാത്ര പോവാനുള്ള ബസ്
BENZ A/ᑕ
2+2 PUSH BACK SEMI SLEEPER
👉ഓരോ ട്രിപ്പ് പോകുംമ്പോഴും , വരുമ്പോഴും സാനിറ്റെയിസ് ചെയ്ത് അണു വിമുക്തം ആക്കുന്നു..
👉നീറ്റ് & ക്ലീൻ ഇന്റീരിയർ & സീറ്റ്
👉Time to Time service
👉പുതിയ ബ്ലാങ്കറ്റ്
👉മിനറൽ വാട്ടർ
👉ബസ് ട്രാക്കിങ് സിസ്റ്റം (KL 62 D 5585)
****യാത്ര പോവാൻ ആഗ്രഹിക്കുന്നവർ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് കൈയിൽ കരുതണം,
***പോകാൻ താല്പ്പര്യം ഉള്ളവർ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യണം
*** റൂം ആവശ്യം ഉള്ളവർക്ക് ബുക്ക് ചെയ്ത് കൊടുക്കും.
***യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഫോൺ നമ്പറിൽ ബന്ധപ്പെടുക
*** 9544215585
*** 9188317752
**** **** ****