She Goes

She Goes We organize women's only trips and mixed trips to mesmerizing places to reconnect with yourself

06/08/2025
KOOTUKKARI 12 PM TODAY akaashavani fm
06/08/2025

KOOTUKKARI 12 PM TODAY akaashavani fm

Meeshapulimalaമീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ?' എന്ന ദുൽഖർ സൽമാന്റെ സിനിമയിലെ പഞ്ച് ഡയലോഗ് ഓർമയിലെ??  ഇടുക...
04/08/2025

Meeshapulimala

മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ?' എന്ന ദുൽഖർ സൽമാന്റെ സിനിമയിലെ പഞ്ച് ഡയലോഗ് ഓർമയിലെ?? ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 8661 അടി ഉയരമുണ്ടിതിന്.

മൂന്നാറിൽ നിന്ന് ഉദ്ദേശം രണ്ട് കിലോമീറ്റർ ദൂരമുണ്ട് മൂന്നാറിലെ കെ.എഫ്.ഡി.സി ഡിവിഷൻ ഓഫീസിലേക്ക്. കണ്ണൻ ദേവൻ മലകളിലെ തേയിലത്തോട്ടങ്ങളുടെ ചാരുത കണ്ടും തണുത്ത കാറ്റേറ്റും അവിടേയ്ക്ക് എത്തുമ്പോൾ അതിമനോഹരമായ ഒരു പൂന്തോട്ടമാണ് നമ്മെ വരവേൽക്കുന്നത്. അവിടെ പല വർണ്ണങ്ങളിലുള്ള പൂക്കളും ചെടികളും വളരെ ഭംഗിയോടെയും വൃത്തിയായും ക്രമീകരിച്ചിട്ടുണ്ട്. ജീപ്പുകളിലാണ് ആണ് ബേസ് ക്യാമ്പിലേക്ക് യാത്ര. 'ഓഫ് റോഡ്' യാത്രയാണ് പിന്നെ..കണ്ണിനും മനസ്സിനും ഒരു പോലെ കുളിർമ വഴിയോരക്കാഴ്ചകൾ ഒക്കെയും. ബേസ്ക്യാമ്പിൽ എത്തുമ്പോൾ ടെന്റുകളിലായി താമസികാം.റഹോടോ വാലിയിൽ ആണു താമസിക്കുന്നത്.
തണുപ്പുള്ള ഉയർന്ന പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന 'റോഡോ ഡെൻട്രോൺ' (Rhododendron) എന്നറിയപ്പെടുന്ന സസ്യങ്ങൾ ധാരാളം ഉള്ളതുകൊണ്ടാണ് അതിന് അങ്ങനെ പേര്.
അടുത്ത ദിവസമാണ് trekk വരുന്നത്..മേഘങ്ങൾ മഞ്ഞു കൊണ്ട് പൊതിയുന്ന അത്ഭുത കാഴ്ചയാണ് മീശപുലിമലയിൽ..AUG 23,24 തീയതികളിൽ മീശപുലിമല യാത്രയുണ്ട്.. താല്പര്യമുള്ളവർ 6238181388,9495904647 എന്ന ഫോണിൽ കോൺടാക്ട് ചെയ്യണേ

MEESHAPULIMALA TREKK will be worth all ur efforts.. DONT MISS IT🥁🥁🥁



Plz watsapp Dr najina 062381 81388 Dr amina 9495904647

MALARIKKAL & KUMARAKOM Aug 31Booking started Plz watsapp 6238181388,9495904647 for details
03/08/2025

MALARIKKAL & KUMARAKOM

Aug 31
Booking started

Plz watsapp 6238181388,9495904647 for details

Meeshapulimala trekk - mixed trekk മീശപുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ?? Join us aug 23,24Plz watsapp 623818138...
02/08/2025

Meeshapulimala trekk - mixed trekk

മീശപുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ??

Join us aug 23,24

Plz watsapp 6238181388,9495904647 for details

Malarikkal
29/07/2025

Malarikkal

Heavens gate       ladiesonly
26/07/2025

Heavens gate

ladiesonly

Booking started
26/07/2025

Booking started

Booking started                                   Anayadikuthu & Thomankuthu waterfallMixed  TripAug 10Pickup n drop : T...
24/07/2025

Booking started Anayadikuthu & Thomankuthu waterfall
Mixed Trip

Aug 10
Pickup n drop : TVM

Plz watsapp Dr najina 6238181388
Dr amina 9495904647 for details

Lakshadweeps booking started.
22/07/2025

Lakshadweeps booking started.

Kollengode ladies only Trip # Booking started
22/07/2025

Kollengode ladies only Trip # Booking started

Malarikkal Trip
22/07/2025

Malarikkal Trip

Address

Trivandrum City

Telephone

+916238181388

Website

Alerts

Be the first to know and let us send you an email when She Goes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to She Goes:

Share

Category