The Silent Traveler

The Silent Traveler The Silent Traveler From Kerala Gods Own Country

Shout out to my newest followers! Excited to have you onboard!Shaju N Kumar, Yu Nes, Sign Kannur, Aatul Pawar, Rahul Mis...
23/07/2025

Shout out to my newest followers! Excited to have you onboard!

Shaju N Kumar, Yu Nes, Sign Kannur, Aatul Pawar, Rahul Mishra, आलोक कुमार

09/07/2025
How Is Kerala Backwaters ❤️
04/07/2025

How Is Kerala Backwaters ❤️

Good Morning ❤️
04/07/2025

Good Morning ❤️

Kerala Monsoon Drive ❤️
03/07/2025

Kerala Monsoon Drive ❤️

29/06/2025

കേരളത്തിലെ തൃശൂർ ജില്ലയിലെ മുകുന്ദപുരംതാലൂക്കിലുള്ള ദേശീയ പാത 544 ൽ പുതുക്കാട് നഗരത്തിൽ നിന്ന് 28 കിലോമീറ്റർ ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം. 1984-ൽ പ്രഖ്യാപിതമായ ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 100 ചതുരശ്ര കിലോ മീറ്റർ വിസ്തീർണ്ണമുണ്ട്. പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. ഉഷ്ണമേഖലാ നിത്യ ഹരിത വനങ്ങളാണ് ഇവിടെ. പണ്ട് നിബിഢവനങ്ങളായിരുന്ന ഇവിടം ഇന്ന് വനനശീകരണം മൂലം നാമാവശേഷമായിരിക്കുന്നു. പുതുക്കാട് നഗരത്തിന് സമീപം ആമ്പല്ലൂർഗ്രാമത്തിൽ നിന്ന് 28 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന എച്ചിപ്പാറയാണ്‌ വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. വിവിധയിനം കുരങ്ങുകൾ, പുലി, കടുവ എന്നിവ ഇവിടെ സംരക്ഷിക്കപ്പെടുന്നു. ചിമ്മിണി നദിക്കു കുറുകെ 75മീറ്റർ ഉയരമുള്ള ഒരു ഡാമും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്. എങ്കിലും ഇന്നും ധാരാളം സസ്യജാലങ്ങളുടെ സങ്കേതമാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. ഇന്ത്യൻ ഉപദ്വീപിലെ എല്ലാ പ്രധാന തരം സസ്യങ്ങളും ഇവിടെ കാണാം. മനുഷ്യ സംസർഗ്ഗം മൂലം സസ്യങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. കാട്ടുപോത്ത്, ആന എന്നിവയെയും മറ്റ് ചെറിയ വന്യജീവികളെയും ഇവിടെ കാണാം. സാഹസിക മലകയറ്റക്കാർക്ക് മലകയറുവാനുള്ള നടപ്പാതകൾ ഇവിടെ ഉണ്ട്.
പീച്ചി-വാഴാനി വന്യജീവി കേന്ദ്രവുമായി ബന്ധപ്പെട്ടതിനാൽ പീച്ചിയിൽ സൗജന്യ ഡോർമെൻററിയും ഭക്ഷണ സൗകര്യവും വനംവകുപ്പ് അവകാശപ്പെട്ടവർക്ക് ഒരുക്കിയിട്ടുണ്ട്. പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ വഴി ട്രയിൻ മാർഗ്ഗവും പുതുക്കാട് കെ എസ് ആർ ടി സി വഴി ബസ്സ് മാർഗ്ഗവും എത്താം

Location-Kudakkallu Parambu Thrissurകേരളത്തിലെ തൃശൂർ ജില്ലയിലെ ചെർമ്മനങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു ചരിത്രാതീത മെഗാലിത്ത് ...
29/06/2025

Location-Kudakkallu Parambu Thrissur

കേരളത്തിലെ തൃശൂർ ജില്ലയിലെ ചെർമ്മനങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു ചരിത്രാതീത മെഗാലിത്ത് ശ്മശാന സ്ഥലമാണ് കുടക്കല്ല് പറമ്പ്. ഒരു ചെറിയ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന 69 മെഗാലിത്തിക്ക് സ്മാരകങ്ങൾ ഈ സ്ഥലത്തുണ്ട്. ടോപ്പിക്കൽ, കുടക്കൽ, ഒന്നിലധികം ഹുഡ് കല്ലുകൾ, ശിലാ വൃത്തങ്ങൾ എന്നിവ ഈ പ്രദേശത്തെ വ്യത്യസ്ത തരം ശ്മശാനങ്ങളിൽ ഉൾപ്പെടുന്നു. ബിസി 2000-ൽ ഈ സ്മാരകങ്ങൾ നിർമ്മിച്ചതാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇതിനെ കേന്ദ്രീകൃത സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു.

Location- Vasuvettante Kada Chalakkudy
29/06/2025

Location- Vasuvettante Kada Chalakkudy

Address

CHIMMINI DAM
Thrissur
680304

Website

Alerts

Be the first to know and let us send you an email when The Silent Traveler posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share