26/07/2026
ആത്മ ട്രാവൽസിന്റെ കർക്കിടക മാസത്തിലെ നാലമ്പല ദർശന യാത്ര (കോട്ടയം ജില്ല ) ജൂലൈ 29, രാത്രി 7 മണിക്ക് പുറപ്പെട്ടു ജൂലൈ 31, പുലർച്ചെ തിരിച്ചെത്തുന്നു
സന്ദർശിക്കുന്ന ക്ഷേത്രങ്ങൾ
🪔 ശ്രീരാമസ്വാമി ക്ഷേത്രം, രാമപുരം
🪔 ശ്രീ ശ്രീഭരതസ്വാമി ക്ഷേത്രം, അരമനക്കര
🪔 ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം, കൂടപ്പുലം
🪔 ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രം, മേതിരി
തുടർന്ന് എരുമേലി, പമ്പ സന്ദർശിച്ചു തിരിച്ച് മടങ്ങുന്നു
₹ 1500/- (Fresh up, Food Included)
വിശദവിവരങ്ങൾക്ക് വിളിക്കുക +91 8590 831 112 | +91 8547 535 295 | +91 9496 613 805
Organized By
AATMA Travels
Kannur