Snehatheeram സ്നേഹതീരം

Snehatheeram സ്നേഹതീരം 🌊 Welcome to Snehatheeram Beach 🌊

Located in Thrissur, Kerala, Snehatheeram Beach is perfect for family picnics, romantic strolls, and nature lovers.

Enjoy sunsets, scenic walks, and a children's park. 🌅👨‍👩‍👧‍👦

📸 Tag us:

22/06/2020

😍

ശുഭസായാഹ്നം ❤❤
21/05/2020

ശുഭസായാഹ്നം ❤❤

തളിക്കുളത്ത് ഷൂട്ട് ചെയ്ത മനോഹരമായ ഷോർട് ഫിലിംLike, share & Support ✌🏻😎
19/04/2020

തളിക്കുളത്ത് ഷൂട്ട് ചെയ്ത മനോഹരമായ ഷോർട് ഫിലിം
Like, share & Support ✌🏻😎

media WRITTEN,LYRICS & DIRECTED BY. RS NISHANTH.Dop NIDHEESH VEKA,EDITOR TITTO...MUSIC SAJI M MARKOSE Producer RANGIN ROSH.WRITTEN,LYRIC...

30/08/2019
30/08/2019

തളിക്കുളം സ്നേഹതീരത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ഇത്തവണ ഹെലികോപ്റ്റർ യാത്രയും.
(Contact Number: 8448792315)
നാട്ടിക ശ്രീ നാരായണ കോളേജ് ഗ്രൗണ്ടിൽ നിന്നാണ് വിവിധ സ്ഥലങ്ങിലേക്കു ഹെലികോപ്റ്റർ യാത്രക്ക് സൗകര്യമുണ്ടാവുക. സെപ്റ്റംബർ 10,11,12,13 തീയതികളിലാണ് ഹെലികോപ്റ്റർ യാത്ര ചെയ്യാനാവുക.

ആറുപേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററിൽ മൂന്നു വെത്യസ്ത സ്ഥലങ്ങളിലേക്കാണ് യാത്ര ഒരുക്കുന്നത്. കോളേജ് ഗ്രൗണ്ടിൽ നിന്ന് സ്നേഹതീരത്തെത്തി കടൽതീരം ചുറ്റി തിരിച്ചെത്തുന്നതിനു ഒരാൾക്ക് 3000 രൂപയാണ് നിരക്ക്..
ഗ്രൗണ്ടിൽനിന്നു പുറപ്പെട്ട് സ്‌നേഹതീരം വഴി അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട് തിരിച്ചെത്തുന്നതിന് ആറുപേർക്ക് 54,000 രൂപയാണ് ഈടാക്കുക. ഗ്രൗണ്ടിൽനിന്നു പു...
പുറപ്പെട്ട് തൃപ്രയാർ, ഗുരുവായൂർ, ചേറ്റുവ അഴിമുഖം, സ്‌നേഹതീരം എന്നിവിടങ്ങളിൽ പോയി തിരിച്ചെത്തുന്നതിന് ആറുപേർക്ക് 36,000 രൂപയാണ് നിരക്ക്.
അതിരപ്പിള്ളിക്കു പോകുന്ന യാത്രയിൽ ഇറങ്ങി വെള്ളച്ചാട്ടം കണ്ട് ഒരുമണിക്കൂർ കഴിഞ്ഞ് മടങ്ങുന്നതിന് 5000 രൂപ അധികം നൽകണം. സ്‌നേഹതീരം യാത്രയിൽനിന്നുള്ള
യാത്രയിൽനിന്നുള്ള വരുമാനത്തിൽനിന്ന് 1500 രൂപയും ഗുരുവായൂർ യാത്രയിലെ വരുമാനത്തിൽനിന്ന് 2500 രൂപയും അതിരപ്പിള്ളി യാത്രയിൽനിന്ന് 3500 രൂപയും ഓരോ തവണയും സ്‌നേഹതീരം ഡി.എം.സി.ക്ക് നൽകുമെന്ന് ഹെലികോപ്ടർ യാത്രയുടെ സംഘാടകരായ ചിപ്‌സൻ ഏവിയേഷൻ ഡയറക്ടർ അനിൽ നാരായണൻ പറഞ്ഞു. 8448792315 എന്ന നമ്പറിൽ യാത ബുക്കുചെയ്യാം..

സെപ്റ്റംബർ പത്തിന് സ്‌നേഹതീരം യാത്രയ്ക്ക് ബുക്കുചെയ്യുന്ന നൂറുപേർക്ക് 300 രൂപ ഇളവു നൽകും. സ്‌നേഹതീരത്ത് 10, 11, 12 തീയതികളിൽ നടക്കുന്ന ഓണാഘോഷത്തിൽ പൂക്കളമത്സരം, വടംവലിമത്സരം, ഗാനമേള, തിരുവാതിരക്കളി എന്നിവയുണ്ടാകും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ സ്‌നേഹതീരം ഓഫീസിലോ 9526136093 എന്ന നമ്പറിലോ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

16/08/2018

Address

Snehatheeram
Thrissur
680569

Telephone

+971589664101

Website

Alerts

Be the first to know and let us send you an email when Snehatheeram സ്നേഹതീരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share