Digital Seva common Service center

Digital Seva common Service center PASSPORT,PAN CARD,VILLAGE PANCHAYAT SERVICE, E-AADHAR PRINT,COLOUR,LAMINATION,FLIGHT TICKETS,AND TRA pan card, passport, train, bus ticket authorized Agent.

Fastag service

12/11/2023
03/11/2023

🎯 *കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.*

🔸സംസ്ഥാനത്തെ *സർക്കാർ* / സർക്കാർ - *എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി* വിഭാഗം *വിദ്യാർഥികൾക്ക്* പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന *“കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതി” യിലേക്ക് അപേക്ഷ ക്ഷണിച്ചു.* അപേക്ഷ ഫോം CSC കേന്ദ്രത്തിൽ ലഭ്യമാണ്.

പൂരിപ്പിച്ച *അപേക്ഷ സ്‌കൂളുകളിൽ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 15.* *കൂടുതൽ വിവരങ്ങൾക്ക്* : 090370 77494

10/10/2023

7 വര്ഷം ആയി വരുന്ന പാലക്കുന്ന് ഇ എം ടൂറിസ്റ്റ് ഹോമിൽ പ്രവർത്തിച്ചു വരുന്ന പൊതു സേവന കേന്ദ്രത്തിലേക്കു ജോലി പരിചയം ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട് അല്ലെങ്കിൽ സ്വന്തമായി നടത്തി കൊണ്ട് പോകാൻ കഴിവുള്ളവർക്കും ബന്ധപ്പെടാം . (SHOP SALE)
Moble: 9037077494 – Email: [email protected]

ഓൺലൈൻ വർക്ക്‌ /അക്ഷയ work/ട്രാവെൽസ് /ഇൻഷുറൻസ് എന്നിവയിലോ ഇതിൽ ഏതെങ്കിലും വർക്ക്‌ എക്സ്പീരിയൻസ് ഉള്ള  സ്വന്തം ആയി ബിസിനസ്...
13/08/2023

ഓൺലൈൻ വർക്ക്‌ /അക്ഷയ work/ട്രാവെൽസ് /ഇൻഷുറൻസ് എന്നിവയിലോ ഇതിൽ ഏതെങ്കിലും വർക്ക്‌ എക്സ്പീരിയൻസ് ഉള്ള സ്വന്തം ആയി ബിസിനസ്‌ ചെയ്യാൻ താല്പര്യം ഉള്ളവരോ അല്ലെങ്കിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക 7 വർഷം ആയി പ്രവർത്തിക്കുന്ന പൊതു സേവന കേന്ദ്രം പാലക്കുന്നു കാസറഗോഡ് 9037077494,04672999794

Address

PALAKKUNNU
Udma
671318

Opening Hours

9am - 5pm

Telephone

+919037077494

Website

Alerts

Be the first to know and let us send you an email when Digital Seva common Service center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Digital Seva common Service center:

Share