27/08/2026
കാളിയാനം… ഒരു യാത്ര മാത്രമല്ല, ദേവീചൈതന്യത്തെ അടുത്തറിയാനുള്ള നാല് ദിവസങ്ങൾ… 🙏🏻❤️
𝗦𝗲𝗽𝘁𝗲𝗺𝗯𝗲𝗿 𝟭𝟬 • 𝟭𝟭 • 𝟭𝟮 • 𝟭𝟯 തീയതികളിൽ, 𝗧𝗵𝗿𝗶𝘀𝘀𝘂𝗿 ല്‍ നിന്നും ആരംഭിച്ച്, ( 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 • 𝗖𝗵𝗲𝗿𝘁𝗵𝗮𝗹𝗮 • 𝗔𝗹𝗮𝗽𝗽𝘂𝘇𝗵𝗮 ) തിരുവല്ല മുതൽ നീലേശ്വരം വരെ പരന്നുകിടക്കുന്ന 13 ശാക്തേയ കാവുകളിലേക്ക്, ഗുരുസാന്നിധ്യമായി ശ്രീ അവിനാശ് വ്യാസഭാരതിക്കൊപ്പം 𝗬𝗮𝗺𝗶𝗸𝗮 ഒരിക്കല്‍ കൂടി യാത്ര പോവുകയാണ്… 🙏🏻
ഗുരുസാന്നിധ്യത്തോടൊപ്പം, സത്സംഗങ്ങളിലൂടെ ഗുരുമുഖത്ത് നിന്ന് കാളീതത്ത്വങ്ങളെ കേട്ടറിഞ്ഞ്, ദേവീചൈതന്യത്തെ കൂടുതൽ അടുത്തറിയാനുള്ള നാല് ദിവസങ്ങൾ…
അതുകൊണ്ടുതന്നെ ഇത് വെറുതെ ക്ഷേത്രങ്ങൾ കണ്ടു മടങ്ങുന്ന ഒരു യാത്രയല്ല…
ഓരോ ദേവീചൈതന്യത്തിനും നമ്മിലേക്ക് എത്തിക്കാനുള്ള ഒരു സന്ദേശമുണ്ട്…
അവയെ കേൾക്കാനും, അറിയാനും, അനുഭവിക്കാനും… ഒരുമിച്ചുള്ള ഒരു ആത്മീയയാത്രയാണ് കാളിയാനം. 🙏🏻
ഈ നാല് ദിവസത്തെ പുണ്യയാത്രയിൽ ഞങ്ങളോടൊപ്പം പങ്കു ചേരാൻ എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ❤️🙏🏻
📩 കൂടുതല്‍ വിവരങ്ങള്‍ക്ക്:
097473 82594
സീറ്റുകള്‍ പരിമിതം
𝗬𝗔𝗠𝗜𝗞𝗔 – 𝗦𝗼𝘂𝗹𝗳𝘂𝗹 𝗝𝗼𝘂𝗿𝗻𝗲𝘆𝘀. 𝗦𝗮𝗰𝗿𝗲𝗱 𝗣𝗮𝘁𝗵𝘀