Ente Kochi

Ente Kochi Public Media Oonline Hub

26/05/2026
01/04/2026

തന്റെ ജീവിത സഖിയെ കണ്ട്മുട്ടിയ കഥ പറയുകയാണ് കൊല്ലം നിയോജക മണ്ഡലം സ്ഥാനാർഥി ഡോ. എൻ പ്രതാപ് കുമാർ. ഡോ. മഞ്ജുവുമായി ചിലവഴിച്ച ആദ്യനാളുകളും ടെലിഫോണിലൂടെയുള്ള പ്രണയവും ഇരുവരും ഓർത്തെടുക്കുന്നു. പഠനകാലത്തെ സ്റ്റൈപ്പന്റിൻറെ ഏറിയ പങ്കും ഫോൺ വിളികൾക്കായി ചെലവഴിച്ചതിന്റെ രസകരമായ സ്മരണകൾ.❤

01/04/2026

വിശേഷങ്ങളും ബാല്യകാല സ്മരണകളും പങ്കുവെച്ച് ഡോ. പ്രതാപ് കുമാറും കുടുംബവും. വലിയൊരു കൂട്ടുകുടുംബത്തിൽ ജനിച്ച ഡോക്ടർ തന്റെ ബാല്യത്തിന്റെ തെളിവുള്ള ചിത്രം ഓർത്തെടുക്കുന്നു. കളിക്കാനും പഠിക്കാനും ഒരേപോലെ ഉത്സാഹം കാണിച്ചിരുന്ന തന്റെ കുട്ടിക്കാല അനുഭവങ്ങൾ വിവരിക്കുമ്പോൾ വീണ്ടും ഒരു കുട്ടി ആയി മാറുകയാണ് ഡോ. പ്രതാപ് കുമാർ ❤

01/04/2026

കൊല്ലത്തെ NDA സ്ഥാനാർഥി Dr പ്രതാപ് കുമാറിന്ൻ്റെ വിജയ വഴിയിലൂടെ നമ്മുക്ക് അൽപ്പ നേരം സഞ്ചരിക്കാം ...

31/03/2026

കാലങ്ങളോളം വൃത്തിയാക്കാതെ, മലിനമായി കിടക്കുന്ന കൊല്ലം തോട്. വെറും 7.5 കിലോമീറ്റർ മാത്രം നീളം വരുന്ന തോട് വൃത്തിയാക്കാൻ അധികൃതർ ശ്രമിക്കുന്നതേയില്ല. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുക മാത്രമല്ല, ആവാസവ്യവസ്‌ഥയ്‌ക്ക് തന്നെ ഭീഷണിയാണ്. എന്തുകൊണ്ടാണ് ഇത്ര വൃത്തികേടായി കിടക്കുന്ന ഒരു തോട് വൃത്തിയാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തത്.
2510 കിലോമീറ്റർ വരുന്ന ഗംഗാനദി ഉൾപ്പെടെയുള്ള ജലശ്രോതസ്സുകൾ മോദി സർക്കാർ വൃത്തിയാക്കി മാതൃക കാണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരം അനാസ്ഥകൾ അരങ്ങേറുന്നത് നാണക്കേടാണ്. ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ? മാറാത്തത് ഇനി മാറും.

27/03/2026

നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതത്തിലേക്ക് ഡോക്ടർ പ്രതാപ് കുമാർ തങ്ങളെ കൈ പിടിച്ച് കയറ്റിയ കഥയാണ് ചിതറ കിഴക്കുംഭാഗം സ്വദേശിനി സൗമ്യയ്ക്ക് പറയാനുള്ളത്..

Send a message to learn more

24/03/2026

പ്രചാരണത്തിരക്കിലും ഡോക്ടറുടെ ധർമം മറന്നില്ല;

Address

3rd Floor, Oberon Mall
Kochi
682024

Opening Hours

Monday 9:30am - 6am
Tuesday 9:30am - 6am
Wednesday 9:30am - 6am
Thursday 9:30am - 6am
Friday 9:30am - 6am
Saturday 9:30am - 2am

Alerts

Be the first to know and let us send you an email when Ente Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share