ZAIN Holidays Vengara

  • Home
  • ZAIN Holidays Vengara

ZAIN Holidays Vengara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ZAIN Holidays Vengara, Travel Agency, .

19/03/2025
രാഷ്ട്രീയക്കാർക്ക് വോട്ടും സമ്പാദ്യവും പിന്നെ നിത്യ വരുമാനവും...ഉദ്യോഗസ്ഥർക്ക് പദവികളും ശമ്പളവും പിന്നെ കിമ്പളവും അവസാനം...
26/02/2025

രാഷ്ട്രീയക്കാർക്ക് വോട്ടും സമ്പാദ്യവും പിന്നെ നിത്യ വരുമാനവും...

ഉദ്യോഗസ്ഥർക്ക് പദവികളും ശമ്പളവും പിന്നെ കിമ്പളവും അവസാനം പെൻഷനും...

നാട് നന്നാക്കാൻ ഇവർക്ക് താല്പര്യമില്ല ഇവരുടെ ഏതൊരു പ്രവർത്തിയിലും പൊതുജനത്തിന്റെ നികുതിപ്പണത്തിലാണ് കണ്ണ് പക്ഷേ ആത്മാർത്ഥതയില്ല...

ഉത്തർപ്രദേശിൽ ഞാൻ കണ്ട കാഴ്ചകൾ എന്നെ അത്ഭുപ്പെടുത്തിയെന്ന് പറയാം വോട്ട് വാങ്ങി അവർ അവരുടെ പണിയെടുക്കുന്നു.
വോട്ട് നൽകിയവരോ അവരുടെ ഇഷ്ടത്തിൽ നടക്കുന്നു.
മോട്ടോർ സൈക്കിളിൽ ഹെൽമെറ്റ്‌ ഇല്ലാതെ എത്ര പേർക്കും സഞ്ചരിക്കാം.
ഓട്ടോയിൽ മിനിമം 10 പേർ മീറ്റർ വേണ്ട മിനിമം ചാർജില്ല.
പിക് ആപ് വാനിൽ ആളെ കയറ്റാം ചരക്ക് കയറ്റാം.
ബസ്സിൽ ആളുകൾ നിറഞ്ഞു കവിഞ്ഞാലും ഇല്ലെങ്കിലും ഇഷ്ടമുള്ള ഭാഗത്ത്‌ ഇരുന്നോ തൂങ്ങിയോ കിടന്നോ സഞ്ചരിക്കാം.
വാഹനങ്ങൾ ഏത് രീതിയിലും ആൾട്രേഷൻ നടത്താം.

നമ്മുടെ നാട്ടിൽ എന്തിനും സാദാരണ ജനങ്ങളിൽ നിന്നും പിഴ മാത്രം ഹെൽമെറ്റ്‌, സീറ്റ് ബെൽറ്റ്, ഓവർ ലോഡ്, ലൈറ്റുകൾ, ലൈൻ ട്രാഫിക് അങ്ങിനെ തുടങ്ങി വേണ്ടാത്തതിതിനെല്ലാം.

ചില അമ്മമാർ കുട്ടികളെ വളർത്തുന്ന പോലെ മരത്തിൽ കയറിയാൽ വീഴും, തീ യിൽ തൊടരുത് പൊള്ളും, വെള്ളത്തിൽ ഇറങ്ങരുത് മുങ്ങും, ചെരിപ്പിടാതെ നടക്കരുത് കാല് വേദനിക്കും എന്തിനും ന്യായികരണമുണ്ട് ( കരുതൽ )
അതേ കരുതൽ പറഞ്ഞ് പൊതുജന ജീവിതം ദുസ്സഹമാകുന്നു...

ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും എന്നും സെയ്ഫാണ്...

മഹാ കുംഭമേള...  അസുരന്മാരിൽ നിന്നും നേടിയ വിജയത്തെ പ്രതീകപ്പെടുത്തുന്നു. 2025-ജനുവരി 13-ന് ആരംഭിച്ച് ഫെബ്രുവരി 26-ന് അവസ...
22/02/2025

മഹാ കുംഭമേള...
അസുരന്മാരിൽ നിന്നും നേടിയ വിജയത്തെ പ്രതീകപ്പെടുത്തുന്നു. 2025-ജനുവരി 13-ന് ആരംഭിച്ച് ഫെബ്രുവരി 26-ന് അവസാനിക്കുന്ന മഹാ കുംഭമേള 144 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഒന്നായതുകൊണ്ട് ദശലക്ഷക്കണക്കിന് ഭക്തർ ഗംഗ, യമുന, സരസ്വതി എന്നിവയിൽ മുഴുകുന്നു, ഈ ജലം ഹിന്ദുക്കൾ വിശുദ്ധമായി കണക്കാക്കുന്നു, ഇത് ആത്മാവിന്റെ ശുദ്ധീകരണത്തെയും മോക്ഷം നേടുന്നതിനുള്ള പാതയായും കണക്കാക്കപ്പെടുന്നു...

പ്രയാഗ് രാജ്, വാർണാസി, അയോദ്ധ്യ യാത്രയിൽ.

നമുക്കൊരു ടൂർ പോകാം...താമര ദളങ്ങളുടെ അടിത്തട്ടിൽ നിന്ന് ഉയരുന്ന താഴികക്കുടം 24 മീറ്ററുള്ള ആഗ്രയിലെ താജ്മഹലിന്റെ സർഗ്ഗാത്...
19/01/2024

നമുക്കൊരു ടൂർ പോകാം...

താമര ദളങ്ങളുടെ അടിത്തട്ടിൽ നിന്ന് ഉയരുന്ന താഴികക്കുടം 24 മീറ്ററുള്ള ആഗ്രയിലെ താജ്മഹലിന്റെ സർഗ്ഗാത്മകതയാണെന്ന് പറയപ്പെടുന്നു. വലിയ ജലധാരയും റിസർവോയറും പള്ളിയെ ശവകുടീരത്തിൽ നിന്ന് വേർതിരിക്കുന്നു, ഇത് ഇസ്ലാമിക വാസ്തുവിദ്യയുടെ മനോഹരമായ ഉദാഹരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇതിൽ പരസ്പരബന്ധിതമായ കെട്ടിടങ്ങൾ അടങ്ങിയിരിക്കുന്നു, കുറ്റമറ്റ താഴികക്കുടങ്ങൾ ചന്ദ്രക്കലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു, നാല് മൂലകളിൽ സമമിതി മിനാരങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു, ഇത് ഘടനാപരമായ ലാളിത്യത്തെ നിയന്ത്രിക്കുന്ന സങ്കീർണ്ണമായ ശിലാഫലകങ്ങൾ ഉപയോഗിച്ച് പോയിന്റ് ആർച്ചുകളാൽ തണുത്ത ഉയർന്ന മേൽത്തട്ട് അറകളിലേക്കും സമൃദ്ധമായി അലങ്കരിച്ച ഭിത്തികളാലും അലങ്കരിച്ചിരിക്കുന്നു......

𝗭𝗮𝗶𝗻 𝓗𝓸𝓵𝓲𝓭𝓪𝔂𝓼 𝓥𝓮𝓷𝓰𝓪𝓻𝓪

9744722331

നമുക്കൊരു ടൂർ പോകാം..കല്ലുകളുടെയും പൂക്കളുടെയും നഗരംവ്യത്യസ്തമായ ഒട്ടേറെ ഭരണകർത്താക്കളുടെ കീഴിലൂടെ കടന്നു പോതിനാൽ നഗരത്ത...
16/01/2024

നമുക്കൊരു ടൂർ പോകാം..

കല്ലുകളുടെയും പൂക്കളുടെയും നഗരം
വ്യത്യസ്തമായ ഒട്ടേറെ ഭരണകർത്താക്കളുടെ കീഴിലൂടെ കടന്നു പോതിനാൽ നഗരത്തിന്റെ പേരിൽ വരെ വ്യത്യസ്തത കാണാൻ സാധിക്കും. ബഹ്മിനി ഭരണകാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത് പൂക്കളുടെയും ഇലകളുടെയും നഗരം എന്നായിരുന്നു. ഉർദു ഭാഷയിൽ ഗുൽബർഗ എന്നാൽ ഇതാണ് അർഥം. പിന്നീട് ഇവിടം ഗ്രാമീണർ കൽബുർഗി എന്നു വിളിച്ചപ്പോൾ അർഥവും ആകെ മാറി. കന്നഡ ഭാഷയിൽ കൽബുർഗി എന്നാൽ കല്ലുകളുടെ നഗരം അഥവാ കല്ലുകൊണ്ടുണ്ടാക്കിയ കോട്ട എന്നാണ്.

ᴡɪᴛʜ

𝗭𝗮𝗶𝗻 𝓗𝓸𝓵𝓲𝓭𝓪𝔂𝓼 𝓥𝓮𝓷𝓰𝓪𝓻𝓪
9744722331

മാജിക്‌  പ്ലാനറ്റ്തിരുവനന്തപുരം
22/10/2023

മാജിക്‌ പ്ലാനറ്റ്
തിരുവനന്തപുരം

07/09/2023

നന്ദി🙏
team swimmers 🙏

മനോഹരമായ ഒരു യാത്രയൊരുക്കിയതിന്🙏

നേതൃത്വം നൽകിയ ജബ്ബാർ❤ കട്ടസപ്പോർട്ടുമായി അപ്ഡേറ്റായി സഹായങ്ങളൊരുക്കിയ പ്രസിഡന്റ്‌ ബാവ❤
ഓരോ നിമിഷങ്ങളും ചിത്രങ്ങളാക്കിയ സഹദ് ❤
അമരക്കാരൻ മുഹമ്മദലി❤
സഹായി ഫാറൂഖ്❤
അടിപൊളി വരാലുമായി വന്ന മൊയ്‌ദീൻ കുട്ടി കാക്ക❤
യാത്രയിലെ താരം കാപ്പൻ കാക്ക❤
മുഹമ്മദലി❤
സ്പോട് വീഡിയോകളുമായി കുഞ്ഞാപ്പ❤
ഗായകർ കുഞ്ഞലവി❤
സൈനുദ്ധീൻ❤
പിന്നേ പങ്കെടുത്ത ഓരോരുത്തരും❤❤❤ കൂടി അണിയൊച്ചൊരുക്കിയ മറക്കാനാവാത്ത ഒരനുഭൂതി

നന്ദി 🙏 നന്ദി 🙏

ആശംസകളോടെ.....Zain Holidays vengara
24/08/2023

ആശംസകളോടെ.....

Zain Holidays vengara

നാലമ്പല യാത്രയിൽതൃപ്പയാർ ശ്രീ രാമകൃഷ്ണ സ്വാമി ക്ഷേത്രം കൂടൽമാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്രം തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണ ...
30/07/2023

നാലമ്പല യാത്രയിൽ

തൃപ്പയാർ ശ്രീ രാമകൃഷ്ണ സ്വാമി ക്ഷേത്രം
കൂടൽമാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്രം
തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം
പായമ്മൽ ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രം......

Address


Website

Alerts

Be the first to know and let us send you an email when ZAIN Holidays Vengara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share