LoNg WaY DoWn

  • Home
  • LoNg WaY DoWn

LoNg WaY DoWn Long way down, travelers spot
Welcome all

Some mountains only require a good pair of shoes.but some mountains need a trek panter
26/09/2022

Some mountains only require a good pair of shoes.but some mountains need a trek panter

13/09/2022

O Dear Himalaya… Why are you so amazing, Can I kiss your peak or can I just let your silence speak be

It’s wonderful to climb the liquid mountains of the sky. Behind me and before me is God and I have no fears.
22/08/2022

It’s wonderful to climb the liquid mountains of the sky. Behind me and before me is God and I have no fears.

Bset one🥰🥰🥰Thank you soo much ._
21/08/2022

Bset one🥰🥰🥰

Thank you soo much ._

Yesss i love phalgham
05/08/2022

Yesss i love phalgham

Ma family 🥰🥰🥰
27/06/2022

Ma family 🥰🥰🥰

One day i will fly tricolor in the top of the world 😍😍
13/06/2022

One day i will fly tricolor in the top of the world 😍😍

09/06/2022

Thanks to mathrubhumi 😍😍
For stand with my dream

Last trek in this season 🥳Let’s Trek! what you say…?😍😍😍Contact79026632778129163766                                      ...
30/04/2022

Last trek in this season 🥳

Let’s Trek! what you say…?😍😍😍

Contact
7902663277
8129163766

***agna ***a

20/04/2022

Best and affordable stay in wayanad



For one person 799
Including breakfast and activities
For more contact : +91 95261 00222

4th time at Mount Everest Base Camp 💓💓💓
11/04/2022

4th time at Mount Everest Base Camp 💓💓💓

One of the beautiful feel, The Himalayan wind🥰🥰🥰
31/03/2022

One of the beautiful feel, The Himalayan wind🥰🥰🥰

Everyone wants to live on top of the mountain, but all the happiness and growth occurs while you are climbing it
29/03/2022

Everyone wants to live on top of the mountain, but all the happiness and growth occurs while you are climbing it

നിങ്ങൾക്ക് മനസ്സറിഞ്ഞു ചിരിക്കാൻ കഴിയുന്നുണ്ടോ ???എങ്കിൽ നിങ്ങളാണ് ഏറ്റവും വല്യ സ്വതന്ത്രൻ …Click:
29/03/2022

നിങ്ങൾക്ക് മനസ്സറിഞ്ഞു ചിരിക്കാൻ കഴിയുന്നുണ്ടോ ???

എങ്കിൽ നിങ്ങളാണ് ഏറ്റവും വല്യ സ്വതന്ത്രൻ …

Click:

Mount amadabalam One of my favourite Mountain                                           ***agna          ***a
21/03/2022

Mount amadabalam

One of my favourite Mountain

***agna ***a

Whatever the situation is, we have to stay in control                                           ***agna          ***a   ...
19/03/2022

Whatever the situation is, we have to stay in control

***agna ***a

Don’t be afraid to dream big. Doesn’t matter where you come fromin
17/03/2022

Don’t be afraid to dream big. Doesn’t matter where you come from
in

Habeebi come to base camp                                           ***agna          ***a
16/03/2022

Habeebi come to base camp

***agna ***a

Say hello to mount pumari
06/03/2022

Say hello to mount pumari

സ്വപ്നങ്ങൾക്ക്  പിറകെ.... Labuche peak  On the way to everest  base camp
03/02/2022

സ്വപ്നങ്ങൾക്ക് പിറകെ....

Labuche peak

On the way to everest base camp

Found rainbow in water falls..Place : rainbow water falls,megalaya
14/12/2021

Found rainbow in water falls..

Place : rainbow water falls,megalaya

Not every paradise is tropical.Location: kranshuri water falls Megalaya
11/12/2021

Not every paradise is tropical.

Location: kranshuri water falls Megalaya

കയറ്റം കേറി കേറി ഒരു കണക്കിന് മുകളിലോട്ട് കേറി വരുമ്പോഴാണ് പെട്ടന്ന് Arun Ashokan] വിളിച്ച് ഡാ നിങ്ങളൊന്നു അങ്ങോണ്ടു നിന...
12/11/2021

കയറ്റം കേറി കേറി ഒരു കണക്കിന് മുകളിലോട്ട് കേറി വരുമ്പോഴാണ് പെട്ടന്ന് Arun Ashokan] വിളിച്ച് ഡാ നിങ്ങളൊന്നു അങ്ങോണ്ടു നിന്നെ. മൂന്നു പേരും കൂടെ ചുമ്മാ പോയി നിന്നു ....

ഈ യാത്രയിലെ ഏറ്റവും മനോഹരമായ ചിത്രങ്ങളിൽ ഒന്ന്..

ന്റെ പൊന്നാളിയ Arun Ashokan] നമ്മിച്ചു..

ചിന്തയും ആഗ്രഹങ്ങളുംമനുഷ്യന്റെ മനോഹരമായ ആഗ്രഹങ്ങളെ അല്ലെങ്കിൽ സ്വപ്നങ്ങളെ പിടിച്ചു നിർത്തുന്നത് എപ്പോഴും ചിന്തകളാണ്........
05/11/2021

ചിന്തയും ആഗ്രഹങ്ങളും

മനുഷ്യന്റെ മനോഹരമായ ആഗ്രഹങ്ങളെ അല്ലെങ്കിൽ സ്വപ്നങ്ങളെ പിടിച്ചു നിർത്തുന്നത് എപ്പോഴും ചിന്തകളാണ്.....

ആഗ്രഹങ്ങൾ എപ്പോഴും മനസ്സിൽ നിന്നുള്ളതാണ്...

ചിന്തകളോ തലച്ചോറിൽ നിന്നും

തലച്ചോറിന് മനസ്സിനെ കീഴടക്കാൻ ഉള്ള കഴിവുണ്ട് അതു കൊണ്ട് തന്നെ മൂപ്പര് എപ്പോയും മനസ്സിനെ നെഗറ്റീവ് ആകികൊണ്ടേ ഇരിക്കും ...

Appo പറഞ്ഞു വന്നത് കുറെ ആഗ്രഹം ഉണ്ട് ബ്രോ പക്ഷേ പോവാൻ പറ്റുന്നില്ല എന്നു പറയുന്ന ചെങ്ങായിമാരെ നിങ്ങൾ നിങ്ങളെ ആഗ്രഹങ്ങളെ പോലെ ചിന്തകളെയും കളർ ആക്കിയാൽ തീരാവുന്ന കാര്യം ഒള്ളു..

ചിന്തകൾ മാറുമ്പോൾ ആഗ്രഹത്തിന്റെ വലിപ്പം കൂടും മെല്ലെ മെല്ലെ ആഗ്രഹങ്ങൾ ഓരോന്നായി നിങ്ങളിലേക്ക്‌ എത്തുകയും ചെയ്യും

"നമ്മൾ എന്താഗ്രഹിക്കുന്നുവോ അതിന്റെ wave length മായി ചിന്തകൾ match ആവുന്ന നിമഷം ആഗ്രഹങ്ങൾ യാഥാർഥ്യമാവും" - from secret

ചിന്തയും ആഗ്രഹങ്ങളുംമനുഷ്യന്റെ മനോഹരമായ ആഗ്രഹങ്ങളെ അല്ലെങ്കിൽ സ്വപ്നങ്ങളെ പിടിച്ചു നിർത്തുന്നത് എപ്പോഴും ചിന്തകളാണ്........
05/11/2021

ചിന്തയും ആഗ്രഹങ്ങളും

മനുഷ്യന്റെ മനോഹരമായ ആഗ്രഹങ്ങളെ അല്ലെങ്കിൽ സ്വപ്നങ്ങളെ പിടിച്ചു നിർത്തുന്നത് എപ്പോഴും ചിന്തകളാണ്.....

ആഗ്രഹങ്ങൾ എപ്പോഴും മനസ്സിൽ നിന്നുള്ളതാണ്...

ചിന്തകളോ തലച്ചോറിൽ നിന്നും

തലച്ചോറിന് ന

Some journey feel like destiny Place : mount everest base camp trails DM for world cheapest package to EBC
30/10/2021

Some journey feel like destiny

Place : mount everest base camp trails

DM for world cheapest package to EBC

The mountains are calling and I must go.
25/10/2021

The mountains are calling and I must go.

പേടി.....നമ്മളുടെ  ഒക്കെ ജീവിതത്തിന്റെ  ഏറ്റവും മനോഹരമായ കാര്യങ്ങൾ  സംഭവിക്കുന്നത് എവിടയാണറിയോ.....നിങ്ങളുടെ പേടിയുടെ മറ...
21/10/2021

പേടി.....
നമ്മളുടെ ഒക്കെ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാര്യങ്ങൾ സംഭവിക്കുന്നത് എവിടയാണറിയോ.....

നിങ്ങളുടെ പേടിയുടെ മറുവശത്തു....

നല്ല കഴിച്ചകൾ
നല്ല അനുഭവങ്ങൾ
നല്ല ഓർമകൾ

എല്ലാം

പേടിമറന്നു നിങ്ങൾ എടുക്കുന്ന തീരുമാനം ആവാം ഒരു പക്ഷെ ഏറ്റവും നല്ല moment ഉണ്ടാക്കുന്നത്...

പേടി മറന്നു കീഴടക്കുന്ന മലകൾക്കപ്പുറമാവാം ഏറ്റവും ഭംഗി ഉള്ള കഴിച്ചകൾ സമ്മാനിക്കുന്നത്...

"എവിടോ വായിച്ച ഒരു ഓർമയുണ്ട്.....
മനുഷ്യനെ പിറകോട്ടു വലിക്കുന്നത് പേടിയാണെന്ന്. അവനു വേണ്ടതെല്ലാം പേടിക്ക് അപ്പുറമാണെന്ന് "

Every mountains have love😘😘😘😘
19/10/2021

Every mountains have love😘😘😘😘

“The great thing about reaching the top of the mountain is realising that there’s space for more than one person. And yo...
18/10/2021

“The great thing about reaching the top of the mountain is realising that there’s space for more than one person. And you’re now in the prime position to help others up.”

3rd time @ Everest Base Camp The Mountain Call
18/10/2021

3rd time @ Everest Base Camp The Mountain Call

Mountains call mee again and again 😍😍😍Click By
05/10/2021

Mountains call mee again and again 😍😍😍

Click By

Bro ൻ്റെ ഒക്കെയാണ് ബ്രോ life.....😂😂കുറെ ആയി ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു കാര്യമാണിത് .....അപ്പോ ഈ പോസ്റ്റ് അതുപറഞ്ഞ് തു...
23/09/2021

Bro ൻ്റെ ഒക്കെയാണ് ബ്രോ life.....😂😂
കുറെ ആയി ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു കാര്യമാണിത് .....
അപ്പോ ഈ പോസ്റ്റ് അതുപറഞ്ഞ് തുടങ്ങാം...

എൻ്റെ യാത്രകൾ എങ്ങനെ എന്ന് പറയാം...

എൻ്റെ വീട് മലപ്പുറം ജില്ലയിൽ tirur ആണ് വീട്ടിൽ നിന്നും വെറും 45 min മാത്രം ദൂരമുള്ള കോഴിക്കോട് ഞാൻ ആദ്യമായി ഒരു trip പോവുന്നത് എൻ്റെ engineering first year പഠിക്കുമ്പോഴായിരുന്നു....😅
അതും ബുക്ക് വാങ്ങാൻ പോയപ്പോ ആ വഴിക്ക് കോഴിക്കോട് ഒന്ന് കറങ്ങി😊
Age 19 ആയി അന്ന്

എൻട്രൻസ് exam എഴുതാൻ വേണ്ടി മലപ്പുറം മക്കരപരമ്പ് പോയ സമയം തൊട്ടടുത്തുള്ള കോട്ടക്കുന്ന് കാണാൻ പോലും എനിക്ക് കഴിഞില്ല....

കൂടയുള്ളവർ എല്ലാം പോയപ്പോ ഞാൻ മാത്രം ഒറ്റക്ക് വീട്ടിൽ വീട്ടിൽ പോവുകയായിരുന്നു...

എല്ലാവരുടെയും സ്കൂൾ ലൈഫിൽ എറ്റവും മനോഹരമായ ഓർമകൾ ഉള്ളത് ആ കാലഘട്ടത്തിലെ സ്കൂൾ trips ആവും അല്ലേ...

പക്ഷേ 1 മുതൽ +2 വരെ ഒരൊറ്റ trip പോലും പോവാൻ എനിക്കായില്ല...
പണം ഇല്ലാഞ്ഞിട്ടല്ല പക്ഷേ വീട്ടിൽ നിന്ന് വിടില്ലയിർന്നു....

വീടിനടുതുള്ള ഒരു പള്ളിയിലെ നേർച്ച കൂടാൻ വല്ലിമയുടെയോ ഉപ്പയുടെയോ കൂടെ പോവാൻ മാത്രാണ് എനിക്ക് സാധിച്ചിരുന്നത്... കൂടെയുള്ളവർ എല്ലാം ശിങ്കാരി മേളതിനൊപ്പം ആർത്തുല്ലസിക്കുമ്പോൾ ഉപ്പയുടെ കയ് പിടിച്ച് അത് കണ്ട് നിക്കുന്ന ഒരു 19 വയസുകാരൻ്റേ , അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കി...😂

ഉള്ളിൽ ഒരുപാട് ആഗ്രഹമുണ്ടായിട്ടും പേടിയും ചിന്തയും എന്നെ എന്തിനോക്കോയോ വേണ്ടി പിടിച്ച് നിർത്തുകയായിരുന്നു....

പതിയെ പതിയെ ഞാൻ എൻ്റേതായ ഒരിടം കണ്ടത്തി...

ഇടയിൽ എപ്പോഴോ പേടി മനസ്സിന്നു പോയി...

ആഗ്രഹിച്ച വഴികൾ തേടിയിറങ്ങി...
ഒരുപാടുപേർ കുറച്ചു നേരെ ചാടി...
എതിർപ്പുകൾ കള്ള കഥകളായി വീട്ടിൽ എത്തി....

അത് വരെ ഞാൻ ആർക്ക് വേണ്ടിയാണോ എൻ്റെ ആഗ്രഹങ്ങളെ പിടിച്ച് വചത് അവർ തന്നെ എനിക്ക് എതിരായി...

ആരോ ഞാൻ കഞ്ചാവാണ് എന്ന് പറഞ്ഞത് എന്നോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ വിശ്വസിക്കുകയായിരുന്നു എൻ്റെ വീട്ടുകാർ..

വെറുതെ തെണ്ടി നടക്കുന്നവൻ നാട്ടുകാർക്ക് കുരുത്തം കെട്ടവനയി..

വീണ്ടും വീണ്ടും ആഗ്രഹങ്ങൾക്ക് പിന്നാലെ തന്നെ കൂടി...

ശ്രമിച്ചു കൊണ്ടേയിരുന്നു...

Now
Ee യാത്രക്ക് ഇറങ്ങുമ്പോൾ ഉമ്മനോടും ഉപ്പനോടും സലാം പറഞ്ഞാണ് ഇറങ്ങിയത്
നിറഞ്ഞ സന്തോഷത്തോടെയാണ് അവർ യാത്രയാക്കിയത്...

മാറിക്കൊണ്ടിരിക്കുന്നു എല്ലാം....

ഇപ്പൊ ഈ കാണുന്ന Life ഒരുപാട് കാലം അടച്ചിടപെട്ടവൻ്റെ സന്തോഷമാണ് ....ആഗ്രഹങ്ങളാണ്
😍😍🥰🥰🥰

Support ചെയ്യുന്ന എല്ലാവർക്കും നിറഞ്ഞ സ്നേഹം🥰🥰🥰

Click
Place :Bupas (everest base camp trails )

Hillary bridge...പാലം കടന്ന് ദേ ഇവിടെ വന്നിരിക്കുന്ന ഏതൊരാൾക്കും കിട്ടുന്ന vibe ഒന്നായിരിക്കും everest ആദ്യമായി കീഴടക്കി...
22/09/2021

Hillary bridge...

പാലം കടന്ന് ദേ ഇവിടെ വന്നിരിക്കുന്ന ഏതൊരാൾക്കും കിട്ടുന്ന vibe ഒന്നായിരിക്കും everest ആദ്യമായി കീഴടക്കിയവർ എങ്ങനെയാവും ഇവിടം കേറിയിട്ടുണ്ടക്കുക ഒരുപാലം ഉണ്ടായിട്ടു പോലും ഒരുപാട് ക്ഷീണിചാണ് ഇവിടെ കേറിയത്...എന്തോ കീഴകിയവൻ്റെ ചിരിയാണ് മുഖത്ത്... ഇതിനിപ്പുറം ഇനി കാഴിച്ചകളാണ്

Nte moneee എന്ന് അറിയാതെ പറഞ്ഞു പോവുന്ന പടച്ചോൻ്റെ ദുനിയവിലെ നിരവാർന്ന കഴിച്ചകൾ...

പ്രകൃതി കൊത്തി വച്ച ചില ചിത്രങ്ങൾ 😍😍😍
in

ആലപ്പാട് തൊട്ട് Everest Base Camp വരെസമരവുമായി ആലപ്പാടുള്ള കാലം മലപ്പുറത്തിന് വന്ന് അവിടെ താമസം തുടങ്ങിയിട്ട് കുറച്ചായി....
21/09/2021

ആലപ്പാട് തൊട്ട് Everest Base Camp വരെ

സമരവുമായി ആലപ്പാടുള്ള കാലം മലപ്പുറത്തിന് വന്ന് അവിടെ താമസം തുടങ്ങിയിട്ട് കുറച്ചായി... എന്തോ ഒന്ന് വല്ലണ്ട് പിടിച്ച് നിർത്തുന്നുണ്ടയിരുന്നു... അങ്ങനെ അവിടെ അവരിൽ ഒരാളായി നിക്കുമ്പോഴാണ് ഒരു മലപ്പുറം കാരൻ കൂടെ അവിടെയുണ്ട് എന്നറിയുന്നത്.... അവിടം മുഴുവൻ തിരഞ്ഞെങ്കിലും ആളെ കണ്ടത്താൻ ആയില്ല...

അങ്ങനെയിരിക്കെ ഒരിക്കൽ അവിടെയുള്ള വായനശാലയിൽ രാവിലെ വന്നപ്പോൾ ഒരാൾ അവിടെ ബെഞ്ചിൽ കിടന്നു....

ഒറ്റക്കായൊണ്ട് ആളോട് കുറച്ചേരം സംസാരിച്ചിരുന്നു. പേര് : jamsheed ( ) സ്ഥലം : നിലമ്പൂർ (മലപ്പുറം)
തേടി നടന്ന ആളെ കണ്ട സന്തോഷം ആയിരുന്നു പിന്നെ .....🥰

സംസാരിച്ചപ്പോൾ സങ്കടം വന്നു.
ഓരോ ദിവസവും ഞാൻ ഓരോ വീട്ടിൽ സുഖമായി കിടന്നുറങ്ങുമ്പോൾ ഇവിടെ അവൻ ഈ ബെഞ്ചിൽ ഒറ്റക്ക് കിടക്കുവായിർന്നു. ദിവസവും പല വീടുകളിൽ നിന്നുള്ള സ്നേഹം ഒരു പൊതിച്ചോറയി എൻ്റെ മുന്നിൽ എത്തുമ്പോൾ .അവൻ കിട്ടിയത് കഴിച്ചു പോവുകയായിരുന്നു...🥺
അന്ന് തൊട്ട് ഞാനും താമസം അവൻ്റെ അടുത്ത് ഒരു ബെഞ്ചിലേക്ക് മാറ്റി,കിട്ടുന്ന ഫുഡ് ഒരുമിച്ച് കഴിച്ചു.... Hitchhiking ഇറങ്ങുന്ന സമയം കൂടെ വിളിക്കാൻ ആദ്യം തോന്നിയതും അവനെയായിർന്ന്...വിളിച്ച ഉടനെ ഇറങ്ങി വരുകയും ചെയ്തു....

അന്ന് തൊട്ട് ഇന്ന് വരെ എവിടെ പോയാലും ഇവൻ കൂടെയുണ്ടാവും...

ഒരു കാര്യത്തിൽ ഒഴിച്ച്...😂😂😂😂

Friendship Goals 😊😊

2nd TIME in Everest Base Camp Again and again വീണ്ടും വീണ്ടും കയറാൻ എന്തായിരിക്കും ഇവിടെ ? .ഓരോ തവണയും ഈ മലകൾ തരുന്നത് ഓ...
20/09/2021

2nd TIME in Everest Base Camp
Again and again വീണ്ടും വീണ്ടും കയറാൻ എന്തായിരിക്കും ഇവിടെ ? .

ഓരോ തവണയും ഈ മലകൾ തരുന്നത് ഓരോ കാഴ്ച്ചകൾ ആണ് ആദ്യം വന്നപ്പോൾ മരുഭൂമി പോലെ കിടന്നിടം എല്ലാം ഈ തവണ പച്ചപ്പ് നിറഞ്ഞതായിരുന്നു കഴിഞ്ഞ തവണ കണ്ടതിൽ ചിലത് മേഖങ്ങളാൽ മൂടപെട്ടിരുന്നു...

പിന്നെ ഇതിനേക്കാൾ ഒക്കെ മേലെ എന്നെ വല്ലാണ്ട് മത്ത് പിടിപ്പിക്കുന്നത് ചിരികളാണ്.ഒരു കാലത്ത് ഞാൻ ആയിരുന്നവർ സ്വപ്ന സാ്ഷാത്കാരതിനപ്പുറം ഒരു ചിരിയിലൂടെ ഞാനുകൾ ആവുമ്പോൾ,കാരണക്കാരൻ ആയവന് കിട്ടുന്ന ഒരു ലഹരി...

And finally

The Great big daddy...Mount Everest 🥰

ഇതൊക്കെയാണ് ഈ മലനിരകളെ എനിക്കത്രമേൽ പ്രിയപെട്ടതാകുന്നത്...

കയറുവാൻ ഇനിയുമുണ്ട് ദൂരങ്ങൾ ഒരു ചിരിയോടെ ഇറങ്ങി വരാൻ😊😊😊

Click by: in

നീ ആണെന്റെ ലക്ഷ്യം നീ തന്നെയാണെന്റെ ദൂരവുംPlace : The Mount Everest Base camp
29/07/2021

നീ ആണെന്റെ ലക്ഷ്യം
നീ തന്നെയാണെന്റെ ദൂരവും

Place : The Mount Everest Base camp

20/07/2021

നമ്മളിൽ കൂടുതൽ പേരും ചെയ്യുന്ന ഒരു mistake ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ഉള്ള വീഡിയോ ആണ് .കാണുക ഇനിയേങ്കിലും ശ്രദ്ധയോടെ മൊബൈൽ ഉപയോഗിക്കുക.....

എന്നിലെ എന്നെ ഞാൻ ആക്കി മാറ്റിയ യാത്രകൾ...ജീവിതത്തിൽ ഒരുപാട് ചോദ്യങ്ങൾക്ക് മുന്നിൽ പകച്ചു നിന്നിട്ടുണ്ടോ...പുറത്തുന്നിനു...
15/07/2021

എന്നിലെ എന്നെ ഞാൻ ആക്കി മാറ്റിയ യാത്രകൾ...

ജീവിതത്തിൽ ഒരുപാട് ചോദ്യങ്ങൾക്ക് മുന്നിൽ പകച്ചു നിന്നിട്ടുണ്ടോ...

പുറത്തുന്നിനുള്ള ചോദ്യങ്ങൾ അല്ല

നിങ്ങൾ നിങ്ങളോട് തന്നെ ചോദിച്ച ഉത്തരം കിട്ടാതെ ചോദ്യങ്ങൾ .

ആ ഉത്തരം തേടിയുള്ള യാത്രയിലാണ് ഓരോ ഉത്തരങ്ങളും ഞാൻ എന്ന വ്യക്തിയെ നിർമ്മിക്കുന്നു

ഞാൻ ഞാനിൽ നിന്നും ഞാനുകൾ ആവുന്നു ...

പഴയ ചോദ്യങ്ങൾ കിട്ടിയ ഉത്തരങ്ങൾക് പിറകെയാണ് ...

പുതിയ ചോദ്യങ്ങൾ ഉത്തരം തേടിയുള്ള യാത്രയിലും ...

യാത്രകൾ തുടരുകയാണ്

അവസാന ചോദ്യവും തേടി

Address


Telephone

9061294787

Website

Alerts

Be the first to know and let us send you an email when LoNg WaY DoWn posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share