Kuthuparamb Bus - കൂത്തുപറമ്പ് ബസ്

  • Home
  • Kuthuparamb Bus - കൂത്തുപറമ്പ് ബസ്

Kuthuparamb Bus - കൂത്തുപറമ്പ് ബസ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kuthuparamb Bus - കൂത്തുപറമ്പ് ബസ്, Travel Company, .

After CF SREE KAILASAMKL 18 N 8485തലശ്ശേരി - കൂത്തുപറമ്പ് - മട്ടന്നൂർ - ഇരിട്ടി - വള്ളിത്തോട് - അങ്ങാടിക്കടവ് - ചരൾ.തലശ്...
18/06/2025

After CF

SREE KAILASAM

KL 18 N 8485

തലശ്ശേരി - കൂത്തുപറമ്പ് - മട്ടന്നൂർ - ഇരിട്ടി - വള്ളിത്തോട് - അങ്ങാടിക്കടവ് - ചരൾ.
തലശ്ശേരി - കൂത്തുപറമ്പ് - മട്ടന്നൂർ - ഇരിട്ടി - കോറമുക്ക് - പായം - ആറളം. LS

ഇന്ദ്രനീലം 💙⭐രംഗപ്രവേശനത്തിന് മുന്നേ 🤩🤩   🥳KL 13 AF  3663കൂത്തുപറമ്പ് - കണ്ണൂർ - കോഴിക്കോട് Maker _ Ashley Cheetah BS3 B...
17/06/2025

ഇന്ദ്രനീലം 💙⭐

രംഗപ്രവേശനത്തിന് മുന്നേ 🤩🤩

🥳

KL 13 AF 3663

കൂത്തുപറമ്പ് - കണ്ണൂർ - കോഴിക്കോട്

Maker _ Ashley Cheetah BS3
Body by _ TECHNO COACH KARUR TN

Ex INDRA
Ex SEA DIAMOND
Ex DHEERA
Ex CAPTAIN
Ex IMPERIAL
Ex VRINDHAVAN
Ex CARIBBEAN

© Respective owner 😎🤟

കൂത്തുപറമ്പിലെ ബസുകളെ കുറിച്ചുള്ള കൂടുതൽ വാർത്തകൾക്കും വിവരങ്ങൾക്കും
Follow us on facebook

🅺︎🆄︎🆃︎🅷︎🆄︎🅿︎🅰︎🆁︎🅰︎🅼︎🅱︎ 🅱︎🆄︎🆂︎

Join our whatsapp group:
https://chat.whatsapp.com/Jd5qiyZvKVf60LG164s0jz

ഇന്നു മുതൽ 😍😍😍😍
17/06/2025

ഇന്നു മുതൽ 😍😍😍😍

TN 43 N 0932 ✨Ooty - Kannur   ⚠️ഊട്ടി കിംഗ് 😎💝കുന്നൂർ - ഊട്ടി - സു. ബത്തേരി - മാനന്തവാടി - നിടുംപൊയിൽ - കൂത്തുപറമ്പ്  - ...
17/06/2025

TN 43 N 0932 ✨

Ooty - Kannur ⚠️

ഊട്ടി കിംഗ് 😎💝

കുന്നൂർ - ഊട്ടി - സു. ബത്തേരി - മാനന്തവാടി - നിടുംപൊയിൽ - കൂത്തുപറമ്പ് - കണ്ണൂർ

10:00PM Kannur to Ootty via Thalassery കുത്തുപറമ്പ

Around timings
🕙 10:00pm - Kannur
🕥 10:35pm - Sangamam Junction
🕚 11:00pm - Kuthuparamba
(Local stand to stand യാത്രക്കാർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്...)

Kuthuparamb Bus - കൂത്തുപറമ്പ് ബസ്

16/06/2025

പണ്ടെങ്ങോ ആരോ എന്തോ കൗതുകത്തിന്റെ പുറത്തു എടുത്ത വീഡിയോ ആയിരിക്കാം.. ചിത്രത്തിൽ കാണുന്നത് കൂത്തുപറമ്പ് പട്ടണത്തിലെ പഴയ ബസ്സുകളുടെയും മറ്റും രംഗങ്ങളും അതോടൊപ്പം പഴയ പീടിക മുറികളും. ബസ്സുകളുടെ നിറത്തിലും കോലത്തിലും അതോടൊപ്പം തന്നെ ഏതാനും ചില കടകൾക്കും മാത്രമേ മാറ്റം വന്നിട്ടുള്ളൂ 🙂❤️..

വീഡിയോയിലേ ബസുകൾ തിരിച്ചറിഞ്ഞവർ ഉണ്ടേൽ ഒന്ന് കമന്റ് ബോക്സിൽ ഓർമ പങ്കുവെച്ചേക്കൂ.. 🤍

വീഡിയോ കടപ്പാട് :: © instagram

ഉത്സവകാലത്തെ സേവനത്തിന് തയ്യാറെടുത്തു നിൽക്കുന്ന കൊട്ടിയൂരിന്റെ കൊമ്പന്മാർ 🐘🐘മീഥുനം 1ഇന്ന് കൊട്ടിയൂരിൽതിരുവോണം ആരാധനനാലു...
15/06/2025

ഉത്സവകാലത്തെ സേവനത്തിന് തയ്യാറെടുത്തു നിൽക്കുന്ന കൊട്ടിയൂരിന്റെ കൊമ്പന്മാർ 🐘🐘

മീഥുനം 1
ഇന്ന് കൊട്ടിയൂരിൽ
തിരുവോണം ആരാധന

നാലു പ്രധാന ആരാധനകളിൽ
ആദ്യത്തെതാണ് തിരുവോണം ആരാധന.

ഈ വർഷത്തെ ആദ്യത്തെ ഞായറാഴ്ചയും, തിരുവോണം ആരാധന ദിവസവുമായ ഇന്ന് വൻ തിരക്ക് ആണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ അവധി ദിവസമായ ഇന്നലെ ശനിയാഴ്ചയും കനത്ത തിരക്ക് ആണ് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. വാഹനങ്ങളുടെ കിലോ മീറ്ററുകൾ നീണ്ട ക്യുവും, മണിക്കൂറുകൾ കാത്തു നിന്നുമാണ് ഭക്തർ കൊട്ടിയൂർ പെരുമാളിനെ തൊഴുതു മടങ്ങിയത്.

📷 Bibin Gangadharan

Kottiyoor bus -കൊട്ടിയൂർ ബസ്
Kuthuparamb Bus - കൂത്തുപറമ്പ് ബസ്

കൊട്ടിയൂർക്ക് tp ഓടുന്ന കാദംമ്പരി..❤️  KL 58 AG 7677 Kottiyoor ThalasseryKuthuparamb Bus - കൂത്തുപറമ്പ് ബസ് Kottiyoor bu...
15/06/2025

കൊട്ടിയൂർക്ക് tp ഓടുന്ന കാദംമ്പരി..❤️



KL 58 AG 7677

Kottiyoor Thalassery

Kuthuparamb Bus - കൂത്തുപറമ്പ് ബസ്
Kottiyoor bus -കൊട്ടിയൂർ ബസ്

90 കളിലെ വസന്തം.റൂട്ടിലെ സുന്ദരൻ.കടന്നുപോകുന്ന വീഥികളിൽമാസ്സ് എൻട്രികളിലൂടെവരവറിയിച്ച്ആരാധകരെ സൃഷ്ടിച്ചവൻ.CEE KEYKL 13 A...
14/06/2025

90 കളിലെ വസന്തം.
റൂട്ടിലെ സുന്ദരൻ.
കടന്നുപോകുന്ന വീഥികളിൽ
മാസ്സ് എൻട്രികളിലൂടെ
വരവറിയിച്ച്
ആരാധകരെ സൃഷ്ടിച്ചവൻ.

CEE KEY
KL 13 A 677
കൊട്ടിയൂരമ്പലം - തലശ്ശേരി
(വഴി - കേളകം, തുണ്ടി, പേരാവൂർ, നെടുംപൊയിൽ, കൂത്തുപറമ്പ്)

Photo : Abdul Shameer
Spl thanks :Akber Chandrankandy

Kuthuparamb Bus - കൂത്തുപറമ്പ് ബസ്
Kottiyoor bus -കൊട്ടിയൂർ ബസ്

ARJUNɢᴏᴠɪɴᴅᴀKL 58 C 5553തലശ്ശേരി ➡️ കൂത്തുപറമ്പ് ➡️ പൂക്കോട് ➡️ കൊട്ടയോടി  ➡️ ചെറുവാഞ്ചേരി   (OS)© Hithu Jaga Nath Kra
14/06/2025

ARJUN
ɢᴏᴠɪɴᴅᴀ

KL 58 C 5553

തലശ്ശേരി ➡️ കൂത്തുപറമ്പ് ➡️ പൂക്കോട് ➡️ കൊട്ടയോടി ➡️ ചെറുവാഞ്ചേരി (OS)

© Hithu Jaga Nath Kra

തിരുനെല്ലി പെരുമാളിന്റെ മണ്ണിലേക്ക് 🤍PalakkadansTp for SANMARIA കണ്ണൂർ - കൂത്തുപറമ്പ് - മാനന്തവാടി - തിരുനെല്ലി അമ്പലം ©...
13/06/2025

തിരുനെല്ലി പെരുമാളിന്റെ മണ്ണിലേക്ക് 🤍

Palakkadans

Tp for SANMARIA

കണ്ണൂർ - കൂത്തുപറമ്പ് - മാനന്തവാടി - തിരുനെല്ലി അമ്പലം

©©

Malabar Riders proudly presents 🥳 BRAND NEW 😍😍😍💥💥   💝👌REPLACE   ( KL 13 AP 3054 )                      "  SREERAJ PERMIT...
11/06/2025

Malabar Riders proudly presents 🥳

BRAND NEW 😍😍😍💥💥

💝👌

REPLACE ( KL 13 AP 3054 )
" SREERAJ PERMIT "

മട്ടന്നൂർ - ഇരിട്ടി - കൂട്ടുപുഴ - തലശ്ശേരി

Maker _ Ashley Cheetah BS6
Body by _ Tiger coach Karur Taminadu

Address


Website

Alerts

Be the first to know and let us send you an email when Kuthuparamb Bus - കൂത്തുപറമ്പ് ബസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share