22/10/2022
ഒമാൻ ബോർഡറിലെ അതിമനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ് മുസാൻഡം
ചുണ്ണാമ്പു കല്ലുകളാൽ സമൃദ്ധമായ മലയിടുക്കിലൂടെയുള്ള യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല
ഷാർജ ,ദുബായ് ലൊക്കേഷനുകളിൽ നിന്നും നിങ്ങളെ പിക്ക് ചെയുന്നു
തിരിച് അതേ ലൊക്കേഷനിൽ എത്തിക്കുന്നു.
ദൗ ക്രൂയിസ് , കയാക്കിങ്,ബനാന റൈഡ്,ഫിഷിങ്,സ്‌നോർക്കലിംഗ്, തുടങ്ങിയ വിനോദങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു കൂടാതെ ദൗ ക്രൂയിസിൽ കടൽ യാത്രയോടൊപ്പം നല്ല അടിപൊളി ഭക്ഷണവും വൈകിട്ടത്തെ ചായയും ജ്യൂസും എല്ലാം പാക്കേജിന്റെ കൂടെ ലഭിക്കുന്നു.
ഇത്രയും കാര്യങ്ങൾ അടങ്ങിയ ഈ പാക്കേജിന് വരുന്നത് 179/- ദിർഹംസ്
കുട്ടികൾക്കു 125/- ദിർഹംസ്.
വിസിറ്റ് വിസയിൽ ഉള്ളവർക്കും ഒമാൻ ബോർഡർ ക്രോസ് ചെയ്ത് മുസാൻഡം പോയിട്ടു വരാം
മുസാൻഡം വീഡിയോസ് കാണാൻ ഞങ്ങളെ ഫേസ്ബുക് പേജ്,ടിക്കറ്റോക് വിസിറ്റ ചെയ്യാം, ലിങ്ക് താഴെ കൊടുക്കുന്നു.
facebook:
https://www.facebook.com/reel/1528179171035038
tiktok:
https://www.tiktok.com/?is_from_webapp=1&sender_device=pc
കൂടുതൽ വിവരങ്ങൾക്കും വിസ, ടിക്കറ്റ് ഹോളിഡേ പാക്കേജുകൾക്കും...
Altima Holidays Tours and Travels
Near Etisalat, Al Khalidiya, Abudabhi
📱+971 52 711 5263
📱+971 504964895
www.altimaholidays.com
Chat With us on WhatsApp : https://wa.me/message/IZVLVUEW3TVDA1