Green Point Tours And Travels Edappal

Green Point Tours And Travels Edappal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Green Point Tours And Travels Edappal, Travel Company, https://g. co/kgs/Kcs7gvP, GREEN POINT, Al Ain.

Merry X-mas & Happy newyear
25/12/2018

Merry X-mas & Happy newyear

15/08/2018

പുതിയ സീസണ്‍ വരവേല്‍ക്കാനായി ഗ്രീന്‍പോയിന്റ്‌ ടൂർസ് ആന്റ് ട്രാവൽസ്‌ എടപ്പാൾ FC.

ചുരുങ്ങിയ കാലം കൊണ്ട് അറേബ്യന്‍ മണ്ണില്‍ കാല്‍പന്ത് കളിയില്‍ വിപ്ലവം സൃഷ്ടിച്ച ഗ്രീന്‍പോയിന്റ്‌ ടൂർസ് ആന്റ് ട്രാവൽസ്‌ എടപ്പാൾ FC. പുതിയ സീസണ്‍ വരവേല്‍ക്കാന്‍ സര്‍വ്വ സജ്ജമായി...

ഒരു സായാഹ്നത്തില്‍ ഗ്രീന്‍ പോയിന്റ് ടൂര്‍സ്ആന്റ്‌സ് ട്രാവൽസും , യൂത്ത് ഇന്ത്യ എന്ന യുവജന ഓർഗനൈസേഷനും കൈ കോര്‍ത്തപ്പോള്‍ ഉടലെടുത്തത് ഒരു പറ്റം ഫുട്ബോള്‍ പ്രേമികളുടെ പ്രതീക്ഷകളാണ്. പിറന്നത് ചരിത്രമാണ്...
ഗ്രീന്‍ പോയിന്റ് ടൂര്‍സ് ആന്റ്ട്രാവൽസിന്റെ കീഴില്‍ 2018-2019 സീസണിലേക്കുള്ള ടീമിന്റെ പ്രാക്ടീസ്മാച്ച് വീക്ഷിക്കുന്നതിനും കളിക്കാരെ നേരിട്ട് പരിചയപ്പെടുന്നതിനും ഗ്രീന്‍ പോയിന്റ് ട്രാവല്‍സ് ബ്രാന്റ് അംബാസിഡറും,ഇന്ത്യന്‍ സിനിമയിലെ മുൻനിര സംവിധായകനും , അതിലുപരി മലയാളസിനിമാലോകത്തെ വേറിട്ട ശബ്‌ദവുമായ,ശ്രീ സിദ്ദീഖ് ഗ്രൗണ്ടില്‍ എത്തി...
സ്വന്തം ടീമിന്റെ ബ്രാന്റ് അംബാസിഡര്‍ ഗ്രൗണ്ടിലെത്തിയത് കളിക്കാരില്‍ ആവേശം നിറച്ചു...

HAPPY INDEPENDENCE DAY
14/08/2018

HAPPY INDEPENDENCE DAY

09/05/2018

Cochin to dubai
Group fare .....
@ lowest prize
15 to 20 may

കാറ്റിനു പോലും തുകല്‍ പന്തിന്റെ ഗന്ധമുള്ള യു എ ഇ യുടെ മണ്ണില്‍ കാല്‍പ്പന്ത് കളിയുടെ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ ഒരു പിടി ...
15/04/2018

കാറ്റിനു പോലും തുകല്‍ പന്തിന്റെ ഗന്ധമുള്ള യു എ ഇ യുടെ മണ്ണില്‍ കാല്‍പ്പന്ത് കളിയുടെ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ ഒരു പിടി താരങ്ങളുടെ അകമ്പടിയോടെ ഗ്രീന്‍ പോയിന്റ്‌ FC എടപ്പാള്‍...
പൊന്ന് വിളയുന്ന പോരാട്ട ഭൂമിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രീന്‍ പോയിന്റ്‌ ടൂറിസം& ട്രാവല്‍സ് എടപ്പാള്‍ അവരുടെ വരവറിയിച്ചു കഴിഞ്ഞു...

14/04/2018
Explore the world
02/04/2018

Explore the world

Address

Https://g. Co/kgs/Kcs7gvP, GREEN POINT
Al Ain

Opening Hours

Monday 10:00 - 18:00
Tuesday 10:00 - 18:00
Wednesday 10:00 - 18:00
Thursday 10:00 - 18:00
Friday 10:00 - 18:00
Saturday 10:00 - 18:00

Telephone

00914942680388

Website

Alerts

Be the first to know and let us send you an email when Green Point Tours And Travels Edappal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category