01/04/2023
ഫുജൈറ വാഫി അലുംനി അസോസിയേഷൻ റമദാനിനോട് അനുബന്ധിച്ച് 'വാഖ്' ക്വിസ് മത്സരം നടത്തുന്നു.
'സ്വഹാബികൾ, അവർ നക്ഷത്ര തുല്യരാണ്' എന്ന പ്രമേയത്തിൽ തയ്യാറാക്കുന്ന ഡോക്യുമെന്ററികളും പ്രസംഗങ്ങളും അടിസ്ഥാനമാക്കിയാണ് ക്വിസ് മത്സരം നടക്കുന്നത്.
പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന മത്സരത്തിൽ ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50,000 രൂപയും മൂന്നാം സമ്മാനം 25000 രൂപയും, കൂടാതെ അൻപത് പേർക്ക് ആയിരം രൂപ വെച്ച് പ്രോത്സാഹന സമ്മാനവും ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്നവർക്ക് WAY BOOKS പുറത്തിറക്കിയ പുസ്തകങ്ങളും സമ്മാനമായി നൽകുന്നുണ്ട്
മലയാളിയുടെ വൈജ്ഞാനിക വിപ്ലവത്തിന് മാറ്റു കൂട്ടാൻ 'വാഖി'ന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഈ പ്രോഗമിന് സ്പോൺസർ അവാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെ അധികം സന്തോഷിക്കുന്നു
*കൂടുതൽ വിവരങ്ങൾക്കായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ* 👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
https://chat.whatsapp.com/HrvwNuJIsvY7PHTNF5KLOO