10/08/2026
ഈ ഓണത്തിന് Salalahയിലേക്ക് 🌿
Khareef-ന്റെ പച്ചപ്പും, Salalahയുടെ beautiful landscapes-ഉം, Onam ആഘോഷത്തിന്റെ സന്തോഷവും ഒരുമിക്കുന്ന ഒരു special getaway.
Traditional Thiruvonam Sadhya, Pookalam, Maveli Meet & Greet, Onam Kalikal, Cultural Performances എന്നിവയോടെ ഈ Onam കുറച്ചുകൂടി special ആക്കാം.
📅 24 – 28 August 2026
Ready for an unforgettable Onam in Salalah? 🌿