JamshadPoonoor

JamshadPoonoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JamshadPoonoor, Travel Company, Uae, Sharjah.

12/09/2026
പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഇനി ഓർമ്മകളിൽ…പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് പട്ടിക്കാട് ജാമിഅ നൂരിയയുമായി ബന്ധപ്പെട...
23/07/2026

പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഇനി ഓർമ്മകളിൽ…

പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് പട്ടിക്കാട് ജാമിഅ നൂരിയയുമായി ബന്ധപ്പെട്ട് പലപ്പോഴും അവിടെ പോകാനും അദ്ദേഹത്തെ കാണാനും അവസരം ലഭിച്ചിരുന്നു.

എപ്പോഴും പ്രകാശം നിറഞ്ഞ ഒരു മുഖവും സ്നേഹപൂർവമായ പെരുമാറ്റവുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹത്തെ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു വലിയ ആത്മവിശ്വാസവും സന്തോഷവും ഉണ്ടാകുമായിരുന്നു.

വർഷങ്ങൾക്കുശേഷവും നാട്ടിൽ പോകുമ്പോഴൊക്കെ അദ്ദേഹത്തെ സന്ദർശിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു അനുഭവമായി കരുതുന്നു.

അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും റഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

Address

Uae
Sharjah
1786

Telephone

+971545071011

Website

Alerts

Be the first to know and let us send you an email when JamshadPoonoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JamshadPoonoor:

Shortcuts

Share

Category