sivaganga travel partner, cherthala

sivaganga travel partner, cherthala travel vlog

25/09/2025
30/10/2024

this video, we discuss whether this is the right time to start bottom fishing in a...

🙏
30/10/2024

🙏

With Sreejith Panickar – I just got recognized as one of their rising fans! 🎉
15/10/2024

With Sreejith Panickar – I just got recognized as one of their rising fans! 🎉

Happy family with sivaganga 🙏
12/10/2024

Happy family with sivaganga 🙏

പ്രണാമം 🙏🌹
10/10/2024

പ്രണാമം 🙏🌹

09/10/2024

നരേന്ദ്ര മോദി സർക്കാരിനെതിരായ എല്ലാ നീക്കങ്ങളുടെയും പ്രഭവ കേന്ദ്രവും പരീക്ഷണശാലയും ഹരിയാനയായിരുന്നു. അതിനാൽ തന്നെ എല്ലാ പ്രതിപക്ഷ നീക്കങ്ങളും ഹരിയാന കേന്ദ്രീകരിച്ച് ആയിരുന്നു. അതൊന്നും വിലപ്പോയില്ലെന്ന് ബിജെപി നേടിയ മിന്നും പ്രകടനം തെളിയിച്ചു. രാഹുലിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷം നടത്തിയ നീക്കങ്ങൾക്ക് സത്യത്തിൻ്റെ പിന്തുണ ഇല്ലെന്ന് ജനം തിരിച്ചറിഞ്ഞു എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് മനസ്സിലാകുന്നത്. ഇന്ത്യൻ ജനതയുടെ ജനാധിപത്യ ബോധത്തിൻ്റെ വിജയമാണ് ബിജെപി നേടിയ വിജയം.

പക്ഷേ അപ്പോഴും കേരള മാധ്യമങ്ങൾക്ക് മാത്രം ഈ വിജയം ദഹിക്കുന്നില്ല.
വോട്ടെണ്ണലിൻ്റെ ആദ്യ മണിക്കൂറുകളിൽ
മാധ്യമ പ്രവർത്തനത്തിൻ്റെ പ്രാഥമിക പാഠം പോലും മറന്ന് ചാനൽ മുറികളിൽ ഉറഞ്ഞു തുള്ളിയവർ പിന്നീട് കുരങ്ങ് ചത്ത കാക്കാലൻ്റെ അവസ്ഥയിൽ ആയി. പക്വത ഇല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നത് കേരളത്തിലെ ചാനലുകളുടെ മുഖമുദ്രയായിട്ടുണ്ട്. നാട്ടുകാർക്ക് മുന്നിൽ ഇളിഭ്യരാകാതെ ഇരിക്കണമെങ്കിൽ ഉള്ളിലുള്ള ബിജെപി വിരോധം മാറ്റി വെച്ച് വസ്തുതകൾ അറിയണം, അറിയിക്കണം. അല്ലായെങ്കിൽ തെരുവ് നായ്ക്കളുടെ കുരയുടെ വിലപോലും നാട്ടുകാർ നൽകില്ല എന്ന് മനസ്സിലാക്കണം. (ലീഡ് നിലയ്ക്ക് അനുസരിച്ച് കമൻ്ററി മാറി മാറി വരുന്നത് ഒക്കെ സ്വാഭാവികമാണ്. അതിനുമപ്പുറം നിഗമനങ്ങളിലേക്കും രാഷ്ട്രീയ ഗൂഢാലോചനാ സിദ്ധാന്തത്തിലേക്കും ഒക്കെ കടക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. )

Adresse

Mudathil Bhagam, Cmc 25, Cherthala
Democratic Republic Of The

Téléphone

+919539581176

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque sivaganga travel partner, cherthala publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Partager