Source India Company Switzerland GmbH

Source India Company Switzerland GmbH SICO – SOURCE INDIA COMPANY is envisioned to be the most dedicated and trusted Business Associate for Enterprises in Europe and India, to trade their goods

SICO – SOURCE INDIA COMPANY strives to be the most dedicated and trusted Business Associate for Enterprises in Europe and India, when it comes to the art of trading goods and services. With our unique blend of market expertise, experience and competencies in tradecraft, we seek to provide our partners access to their chosen industries and industrial sectors. A means to not only access the global m

arket place, but to provide an opportunity to carve a niche segment for themselves in it. SICO envisions itself as a company that prides itself in adopting fair, healthy and sustainable business practises to thrive in an environment where all it’s associates and stakeholders are happy in their co-existence. An environment of tradecraft that is both profitable, as well as socially responsible.

ഇന്ത്യയിൽ പൊതുവായും ഉത്തരേന്ധ്യയിൽ പ്രത്യേകിച്ചും നടക്കുന്നതെന്തെന്ന് തലയ്ക്ക് വിവരമുള്ളവർക്കെല്ലാം അറിയാം. ഹിന്ദു വർഗ്ഗ...
22/11/2020

ഇന്ത്യയിൽ പൊതുവായും ഉത്തരേന്ധ്യയിൽ പ്രത്യേകിച്ചും നടക്കുന്നതെന്തെന്ന് തലയ്ക്ക് വിവരമുള്ളവർക്കെല്ലാം അറിയാം. ഹിന്ദു വർഗ്ഗീയ വാദം എന്ന ദുർഭൂതത്തെ അഴിച്ചുവിട്ട്, ആറാടുന്ന ബി ജെ പി യ്ക്ക് ബദലാകണമെങ്കിൽ കോൺഗ്രസ് മതേതരത്ത്വം വലിച്ചെറിഞ്ഞ് ജാതി പറയണം. എന്നാൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടായിരുന്ന ഉടുതുണിയ്ക്ക് മറുതുണി ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും കേവലം അറുപതുവർഷം കൊണ്ട് മോഡി വരുന്നതിനുമുമ്പുണ്ടായിരുന്ന ഇന്ത്യയുടെ നിലയിലേയ്ക്ക് ഉയർത്തിയത് കോൺഗ്രസ് ജാതി പറഞ്ഞു ജനങ്ങളെ തമ്മിൽ തല്ലിച്ച് വോട്ടു നേടിയല്ല.

ആ നീചപ്രവർത്തി കോൺഗ്രസ് ഇന്നും ചെയ്യുന്നില്ല. കോൺഗ്രസ് പൈതൃകം കൈവിടാതെ മുറിവേറ്റിട്ടും പാർട്ടിയെയും നാടിനെയും മുറുകെ പിടിച്ചിരിക്കുന്ന സോണിയ, രാഹുൽ, പ്രിയങ്ക എന്നീ നേതാക്കളും അനുയായികളും നേരായ രീതിയിൽ തന്നെയാണ് പാർട്ടിയെ നയിക്കുന്നത്.

കൂടെ നിന്ന് അവരെ ശക്തിപ്പെടുത്തേണ്ടവർ മാറിനിന്ന് ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, അത് കപിൽ സിബൽ ആയാലും, ചിദംബരം ആയാലും, ഗുലാം നബി ആസാദായാലും, ശശി തരൂർ ആയാലും അവരുടെ പ്രവർത്തി നെറികേട് തന്നെയാണ്. ഇവരും ബിജെപി യുടെ രാഷ്രീയ വേട്ടയിൽ പെട്ടിട്ടുണ്ടോ എന്ന് സവഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. പൊതുജനത്തിന്റെ പണവും ഗവണ്മെന്റ് ഏജൻസികളെ ഉപയോഗിച്ച് രാഷ്‌ടീയ പ്രതിയോഗികളെ വെടക്കാക്കി തനിക്കാക്കുന്ന കുതന്ത്രങ്ങളിൽ ഈ തൊഴുത്തിക്കുത്തുകാരും പെട്ടിട്ടില്ല എന്ന് ആർക്കു പറയാൻ കഴിയും? അല്ലെങ്കിൽ ബിജെപി യുടെ ശിങ്കിടികളായ ഇ ഡി എന്ന രാഷ്ട്രീയ ധൗത്യ നിർവഹണ ഏജൻസിയെ ഭയക്കുന്നുണ്ടാവും.

നാട് നേരിടുന്ന വിപത്ത്, കോൺഗ്രസ് പാർട്ടിക്കുള്ളിൽ അല്ല, മറിച്ച്, സമാദാനത്തിലും അഭിവൃദ്ധിയിലും മുൻപോട്ടു കുതിച്ചിരുന്ന ഇന്ത്യ മഹാരാജ്യത്തെ വിഷലിബ്ധമാക്കിയ ബിജെപി പാർട്ടി തന്നെയാണ്. ഈ അവസ്ഥ മാറണമെങ്കിൽ, വിഷമിറങ്ങണം.

തങ്ങളുടെ പത്രധർമ്മം ദേശീയ താൽപര്യത്തിൽ നിർവ്വഹിക്കാത്ത ഇന്നത്തെ മീഡിയയ്ക്കും ഇന്നത്തെ ദുരവസ്ഥയിൽ വലിയ പങ്കുണ്ട്.

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കു​ള്ളി​ൽ കൊ​ടു​ങ്കാ​റ്റ് അ​ഴി​ച്ചു​വി​ട്ട് മു​തി​ർ​ന്ന കോ​ൺ​ഗ്...

The current actions in J&K has nothing, absolutely nothing to do with national integrity; actually the oppsite shall be ...
16/08/2019

The current actions in J&K has nothing, absolutely nothing to do with national integrity; actually the oppsite shall be the result. History of the Indian subcontinent starts not on August 15th, 1947.

History, Heritage, Feudal Wars, Occupations, Freedom Movement, Independence, Democracy, Constitution, Legislative, Judicial, Executive, and above all Human Values and Respect for Human Lives....! Great responsible leaders can‘t shy away from all these! Our current leaders are horrible manipulators, bullsh*tting on the past, on the present, and shall lead the nation and its neighbors to doomsday, if not stopped. They cannot even face the shadow of the past 65 yrs that were lead by the visionary and respectful Congress party. Every Indian had a certain dignity, irrespective of their cast, creed, or monies. And now???

Like it or not, simply the fact!!!

I DO REALLY HOPE AND PRAY THAT OUR OPPOSITION POLITICAL LEADERS WILL BE RESPONSIBLY TAKEN CARE OF, AND SPARED🙏

Condemning the move, the Congress party in a tweet, demanded their immediate release, saying "We condemn this dictatorial move by the Modi government and demand that they are released immediately".

അഴിച്ചു വിട്ടിരിക്കുന്ന ജാതിപ്പിശാചിനെ കൂട്ടിലടച്ച്, ആദ്യം സ്വന്തം നാട്ടിൽ ഐഖ്യം സ്ഥാപിക്ക് മാഷേ; ലോകം നന്നാക്കുന്നത് പി...
21/06/2018

അഴിച്ചു വിട്ടിരിക്കുന്ന ജാതിപ്പിശാചിനെ കൂട്ടിലടച്ച്, ആദ്യം സ്വന്തം നാട്ടിൽ ഐഖ്യം സ്ഥാപിക്ക് മാഷേ; ലോകം നന്നാക്കുന്നത് പിന്നീടാകാം. പശുവിന്റേം പട്ടീടേം ഒക്കെ പേരിൽ സ്വജനം തമ്മിൽ തല്ലി ചാകുമ്പോൾ ഇങ്ങനെ കണ്ണും ചെവീം പൊത്തി ചുറ്റും ഇരുട്ടാക്കീട്ടെന്താ കാര്യം???

ഡെറാഡൂണ്‍: ലോകത്തെ ഐക്യത്തിലേക്ക് നയിക്കുന്ന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോ...

17/12/2016
SICO launches traditional frozen foods in Europe
06/11/2016

SICO launches traditional frozen foods in Europe

Going live soon...
20/07/2016

Going live soon...

Adresse

The World Trade Centre, Leutschenbachstrasse 95
Zürich
8050

Benachrichtigungen

Lassen Sie sich von uns eine E-Mail senden und seien Sie der erste der Neuigkeiten und Aktionen von Source India Company Switzerland GmbH erfährt. Ihre E-Mail-Adresse wird nicht für andere Zwecke verwendet und Sie können sich jederzeit abmelden.

Service Kontaktieren

Nachricht an Source India Company Switzerland GmbH senden:

Teilen